Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടക: കൊട്ടിക്കലാശം കഴിഞ്ഞു; ഇനി നിശ്ശബ്ദ പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 12:18 pm IST
inIndia

ബംഗളൂരു: നാളെ പോളിംഗ്‌ നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ വൈകീട്ട്‌ അഞ്ചു മണിയോടെ അവസാനിച്ചു. ഇനി സ്ഥാനാര്‍ഥികളും പാര്‍ട്ടിപ്രവര്‍ത്തകരും തിരശീലക്കുപിന്നില്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകും. 223 മണ്ഡലങ്ങളില്‍ 3691 സ്ഥാനാര്‍ഥികള്‍ നാലു കോടി മുപ്പത്തിയാറ്‌ ലക്ഷത്തിലേറെ സമ്മതിദായകരുടെ പിന്തുണ തേടുന്ന ഈ തെരഞ്ഞെടുപ്പില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകളല്ല, മറിച്ച്‌ ആറു പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ വരെ പല മണ്ഡലങ്ങളിലും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഫലം പ്രവചനാതീതമാണ്‌. അടുത്ത വര്‍ഷം ലോക്സഭാ തെരെഞ്ഞെടുപ്പിന്റെയും മുന്നോടിയായി അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കേണ്ടുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ രാഷ്‌ട്രം കര്‍ണാടക തെരഞ്ഞെടുപ്പിനെ ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിന്റെ ഗൗരവത്തോടെയാണ്‌ കാണുന്നത്‌. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ്‌ എട്ടിനാണ്‌.

ശുദ്ധവും വികസനോന്മുഖവുമായ പ്രവര്‍ത്തനം കാഴ്‌ച്ചവെക്കാനായെന്ന പ്രഖ്യാപനവുമായാണ്‌ ബിജെപി ജനങ്ങളെ സമീപിക്കുന്നത്‌.അഞ്ചു വര്‍ഷത്തെ തികച്ചും ജനകീയമായ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌ അവരുടെ മുഖ്യ പ്രചാരണായുധം. കോണ്‍ഗ്രസ്സിനാവട്ടെ ബിജെപി വിട്ടവരുടെ പേരിലുള്ള അഴിമതിയാരോപണമല്ലാതെ ഒരു അജണ്ട ജനങ്ങള്‍ക്ക്‌ മുന്നില്‍ വെക്കാനില്ലായിരുന്നു.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ബിജെപിയുടെ ദേശീയ നേതൃനിര തന്നെ എത്തിയിരുന്നു. നരേന്ദ്രമോദിയെ പാര്‍ട്ടി പ്രചാരണ രംഗത്തുനിന്ന്‌ മാറ്റിനിര്‍ത്തിയെന്നായിരുന്നു കോണ്‍ഗ്രസ്‌ പ്രചാരണം. എന്നാല്‍ പതിനായിരങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുത്ത മൂന്ന്‌ റാലികള്‍ നയിച്ചത്‌ നരേന്ദ്രമോദി ആയിരുന്നു. മുതിര്‍ന്ന നേതാവ്‌ എല്‍.കെ. അദ്വാനി, സുഷമസ്വരാജ്‌, അരുണ്‍ ജയ്റ്റ്ലി, വെങ്കയ്യനായിഡു, തീപ്പൊരി നേതാക്കളായ ഉമാഭാരതി, വരുണ്‍ ഗാന്ധി എന്നിവര്‍ ശക്തമായ പ്രചാരണത്തിനുണ്ടായിരുന്നു. മുഖ്യമന്ത്രി ജഗദീഷ്‌ ഷേട്ടര്‍ തന്നെയാണ്‌ പ്രാദേശികമായി മുഴുവന്‍ മണ്ഡലങ്ങളിലും പടനയിച്ചത്‌.

ബംഗളൂരു നഗരത്തിലെ 28 മണ്ഡലങ്ങളില്‍ ഭൂരിഭാഗം എണ്ണത്തിലും മലയാളികള്‍ ശക്തമായ സാന്നിധ്യമാണ്‌. അത്‌ പാര്‍ട്ടിക്കനുകൂലമാക്കാന്‍ തീവ്രപ്രചാരണം ബിജെപി കേരളഘടകത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.