Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പാര്‍ട്ടി പിരിച്ചത്‌ രണ്ടുലക്ഷം കൊടുത്തത്‌ പത്ത്‌ ശതമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 11:16 pm IST
inKollam

പത്തനാപുരം: പാര്‍ട്ടിക്കു വേണ്ടി നാലുപതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ച നേതാവിന്റെ കുടുംബത്തിന്‌ മരണശേഷം നല്‍കിയത്‌ ഇരുപതിനായിരം രൂപ. കുടുംബസഹായനിധിയായി പാര്‍ട്ടിക്കാര്‍ പിരിച്ചെടുത്തത്‌ രണ്ടുലക്ഷം രൂപ. മരണമുണ്ടാക്കിയ വേദനയേക്കാള്‍ പാര്‍ട്ടിക്കാരുടെ ഈ പ്രവൃത്തിയാണ്‌ തന്നെ വേദനിപ്പിച്ചതെന്ന്‌ മരിച്ച നേതാവിന്റെ ഭാര്യ.

പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ്‌ കേരളകോണ്‍ഗ്രസ്‌(എം) നേതാവ്‌ കെ. രാജന്‍പിള്ളയുടെ കുടുംബമാണ്‌ ‘പാര്‍ട്ടിച്ചതിയുടെ’ ഇരകളായത്‌. രാജന്‍പിള്ളയുടെ വിധവ പ്രസന്നകുമാരി പാര്‍ട്ടിക്കാര്‍ പിരിച്ചു നല്‍കിയ ഇരുപതിനായിരം രൂപ ജീവകാരുണ്യപ്രവര്‍ത്തനത്തിനായി പത്തനാപുരം ഗാന്ധിഭവന്‌ സംഭാവന ചെയ്തു.

കേരളാ കോണ്‍ഗ്രസ്‌(എം)ന്റെ പത്തനാപുരം നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ വച്ചാണ്‌ കെ. രാജന്‍പിള്ളയുടെ കുടുംബത്തിന്‌ ധനകാര്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ കെ.എം. മാണി, രാജന്‍പിള്ള കുടുംബ സഹായനിധിയായി 20000 രൂപ കൈമാറിയത്‌. എന്നാല്‍ പാര്‍ട്ടിക്കുവേണ്ടി നാലുദശാബ്ദം വിയര്‍പ്പൊഴുക്കിയ തന്റെ ഭര്‍ത്താവിന്‌ കേരള കോണ്‍ഗ്രസ്‌(എം) തന്ന വില വേദനിപ്പിക്കുന്നതാണെന്ന്‌ ഭാര്യ പ്രസന്നകുമാരി പിന്നീട്‌ പ്രതികരിച്ചു. തന്റെ ഭര്‍ത്താവിന്റെ പേരില്‍ രണ്ടരലക്ഷത്തോളം രൂപ കുടുംബ സഹായത്തിന്റെ പേരില്‍ പിരിച്ചിട്ട്‌ തങ്ങളെ കബളിപ്പിക്കുകയും അപമാനിക്കുകയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. നാട്ടില്‍ രണ്ടുലക്ഷം രൂപ രാജന്‍പിള്ളയുടെ കുടുംബത്തിനു നല്‍കിയെന്ന നുണപ്രചരണമാണ്‌ ജില്ലാ പ്രസിഡന്റ്‌ അടക്കമുള്ള പ്രാദേശിക നേതാക്കള്‍ നടത്തുന്നത്‌. അതിനാല്‍ തങ്ങള്‍ക്ക്‌ കിട്ടിയ തുക പത്തനാപുരം പ്രസ്ക്ലബ്ബില്‍ വച്ച്‌ ഗാന്ധിഭവന്‌ കൈമാറിയെന്ന്‌ പ്രസന്നകുമാരി അറിയിച്ചു. രാജന്‍പിള്ളയിലൂടെ ആയിരുന്നു ഇപ്പോഴത്തെ നേതാക്കന്മാരെല്ലാം വലിയ നേതാക്കന്മാരായതെന്നും ധനസഹായകാര്യം പാര്‍ട്ടിപ്രവര്‍ത്തകരോട്‌ സംസാരിച്ചപ്പോള്‍ സംഭവിച്ചത്‌ പുറത്ത്‌ പറയരുതെന്നും എല്ലാം ശരിയാക്കാമെന്നുമായിരുന്നു പ്രതികരണമെന്നും പ്രസന്നകുമാരിയും മകള്‍ രാജിയും പറഞ്ഞു.

അനന്തു തലവൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ പദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.