Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര സര്‍ക്കാരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2013, 11:23 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരുമായും പാര്‍ലമെന്റുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചതായി മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി. സ്വതന്ത്രഭാരതം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ്‌ രാജ്യം ഭരിക്കുന്നതെന്ന്‌ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ പറഞ്ഞു.

നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ അഴിമതി മറച്ചു വയ്‌ക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുകയാണ്‌. അന്വേഷണ ഏജന്‍സികളെ സ്വാധീനിക്കുന്നതോടൊപ്പം തന്നെ പാര്‍ലമെന്റിനേയും കോണ്‍ഗ്രസ്‌ ഏകപക്ഷീയമായി ഉപയോഗിക്കുകയാണ്‌. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന സ്പീക്കര്‍ മീരാകുമാറിന്റെ നടപടി തെളിയിക്കുന്നത്‌ ഇതാണെന്നും സുഷമാ സ്വരാജ്‌ വ്യക്തമാക്കി. പാര്‍ലമെന്റ്‌ നടപടികളുമായി ബിജെപി ഇനി സഹകരിക്കേണ്ടെന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. സര്‍ക്കാരിന്റെ പാര്‍ലമെന്ററി കാര്യമന്ത്രിയുമായും സ്പീക്കറുമായും ഇനി യാതൊരു ചര്‍ച്ചയ്‌ക്കും ബിജെപി തയ്യാറല്ലെന്നും സുഷമാ സ്വരാജ്‌ ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്നാല്‍ പ്രതിപക്ഷ നേതാവ്‌ പ്രസംഗിക്കുന്നതിനിടെ സഭയിലെത്തിയ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചതനുസരിച്ച്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ബഹളം വെയ്‌ക്കുകയായിരുന്നു. ഇതു നിയന്ത്രിക്കാതെ സുഷമാ സ്വരാജിനോട്‌ പ്രസംഗം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയതാണ്‌ വിവാദമായത്‌. പാര്‍ലമെന്റിനെ നിയന്ത്രിക്കുന്നത്‌ സോണിയാ ഗാന്ധിയാണെന്ന്‌ ബിജെപി ആരോപിച്ചു.

സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ബിജെപി സഭ ബഹിഷ്ക്കരിച്ച ഉടന്‍ ധനബില്ലു പരിഗണിച്ച്‌ ചര്‍ച്ച കൂടാതെ ലോക്സഭ പാസാക്കി. ബിജെപി ഇറങ്ങിയതിനു പിന്നാലെ ബിജെഡി, ജെഡിയു, ഡിഎംകെ, ഇടതുപാര്‍ട്ടികള്‍,എഐഎഡിഎംകെ,തൃണമൂല്‍ കോണ്‍ഗ്രസ്‌ തുടങ്ങിയ പാര്‍ട്ടികളും സഭ ബഹിഷ്ക്കരിച്ചു. രാജ്യസഭയും കല്‍ക്കരി അഴിമതിയിലെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കാരണം ഇന്നലെ കാര്യപരിപാടികളിലേക്കു കടക്കാതെ പിരിഞ്ഞു.

രാജ്യസഭയില്‍ അധ്യക്ഷന്‍ ഹമീദ്‌ അന്‍സാരി എത്തിയപ്പോള്‍ത്തന്നെ ബി.ജെ.പി. അംഗങ്ങള്‍ പ്രതിഷധം ആരംഭിച്ചു.ലഡാക്കിലെ ചൈനീസ്‌ അധിനിവേശത്തില്‍ പ്രതിഷേധിച്ച്‌ എസ്‌.പി. അംഗങ്ങളും നടുത്തളത്തില്‍ ഇറങ്ങിയതോടെ ബഹളം അനിയന്ത്രിയമായി. ചോദ്യോത്തരവേളയില്‍ പങ്കെടുക്കാന്‍ ചെയര്‍മാന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന്‌ സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവയ്‌ക്കാന്‍ ചെയര്‍മാന്‍ തീരുമാനിച്ചു. ഉച്ചയ്‌ക്കുശേഷം രണ്ടിന്‌ വീണ്ടും സഭ ചേര്‍ന്നപ്പോഴും പ്രതിഷേധം ശക്തമായി തുടര്‍ന്നതോടെ സഭ പിരിയുകയായിരുന്നു. കല്‍ക്കരി ഇടപാടില്‍ സുപ്രീംകോടതി നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അര്‍ഹിക്കുന്നതാണെന്ന്‌ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി പ്രതികരിച്ചു.

ഇന്ന്‌ അവധിയായതിനാല്‍ ഇനി നാളെയാണ്‌ സഭ സമ്മേളിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.