Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സരബ്ജിത്തിനെതിരെ നടന്നത്‌ പകപോക്കല്‍: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2013, 11:30 pm IST
inIndia

ന്യൂദല്‍ഹി: അഫ്സല്‍ ഗുരുവിനെയും തൂക്കിക്കൊന്നതിന്‌ പകരം ചോദിക്കാനാണ്‌ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍തടവുകാരന്‍ സരബ്ജിത്തിനെ വധിക്കാന്‍ ശ്രമിച്ചതെന്ന്‌ ബിജെപി. സരബ്ജിത്തിന്‌ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ കാണിച്ച അലംഭാവത്തിന്റെ തെളിവാണ്‌ ആക്രമണമെന്നും ഇന്ത്യയുടെ വിദേശനയത്തിന്റെ പരാജയമാണിതെന്നും ബിജെപി മുതിര്‍ന്ന നേതാവ്‌ രവിശങ്കര്‍ പ്രസാദ്‌ ചൂണ്ടിക്കാട്ടി. ജയിലില്‍ സരബ്ജിത്തിനെതിരെ ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ശക്തമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സരബ്ജിത്തിനെ ആക്രമിച്ചതിന്‌ പിന്നില്‍ പാക്‌ താലിബാനോ ലഷ്ക്കറെ തോയിബയോ ആകാമെന്ന റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരിന്‌ ലഭിച്ചിട്ടുണ്ട്‌.

കസബിനെയും അഫ്സല്‍ ഗുരുവിനെയും തൂക്കിലേറ്റിയതിന്റെ പകരം വീട്ടിയതാണെന്ന്‌ അക്രമികള്‍തന്നെ സമ്മതിച്ചിട്ടുമുണ്ട്‌. ആക്രമണം നടത്തിയവര്‍ ലഷ്ക്കറെ തോയ്ബയുടെയോ പാക്‌ താലിബാന്റെയോ പ്രവര്‍ത്തകരാകാമെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്‌.

സരബിനെതിരെ നടന്ന വധശ്രമത്തില്‍ രാജ്യത്തിലാകമാനം പ്രതിഷേധമുയരുകയാണ്‌. പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്‍ ആക്രമണത്തെ അപലപിച്ചു. സരബിനെ വധിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ്‌ പൊതുവേയുയരുന്ന സംശയം.

അതേസമയം, സരബ്ജിത്തിനെതിരെ നടന്ന ആക്രമണം ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധത്തെ ബാധിച്ചേക്കുമെന്ന്‌ പാക്കിസ്ഥാനിലെ പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. പൊതുവേ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കെ പുതിയപ്രശ്നം ബന്ധത്തെ കൂടുതല്‍ ഗൗരവമായി ബാധിച്ചേക്കുമെന്ന്‌ പാക്‌ പത്രമായ ഡെയ്‌ലി ടൈമിന്റെ എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.

പാക്‌ ജയിലില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ടവരെ ഒറ്റയ്‌ക്കാണ്‌ പാര്‍പ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ സഹതടവുകാര്‍ സരബിനെ ഇത്ര മാരകമായി ആക്രമിക്കാനള്ള സാധ്യത കുറവാണ്‌. എന്നാല്‍ ഇഷ്ടികയും ഇരുമ്പുവടിയും ഉപയോഗിച്ച്‌ ഇത്രയും ക്രൂരമായ ആക്രമണം നടത്തണമെങ്കില്‍ തടവുകാര്‍ക്ക്‌ അത്രയും സ്വാതന്ത്ര്യം ജയിലില്‍ ലഭിക്കുന്നുണ്ടെന്ന്‌ വേണം കരുതാന്‍.

ഇത്‌ ജയിലില്‍ സരബ്ജിത്തിന്‌ ലഭിച്ചിരുന്ന സുരക്ഷാസംവിധാനങ്ങള്‍ എത്രത്തോളമെന്ന ചോദ്യമുയര്‍ത്തുന്നതാണെന്നും എഡിറ്റോറിയല്‍ പറയുന്നു. ഇരുരാജ്യങ്ങള്‍ക്കും തടവുകാരോടുള്ള പെരുമാറ്റത്തില്‍ നല്ല ചരിത്രമല്ല പറയാനുള്ളതെന്നും പത്രം കുറ്റപ്പെടുത്തുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.