Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വയോജനങ്ങള്‍ക്ക്‌ 2000 രൂപ പെന്‍ഷന്‍ നല്‍കണം: സീനിയര്‍ സിറ്റിസണ്‍സ്‌ കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2013, 11:01 pm IST
in Kollam

കൊല്ലം: മറ്റൊരു പെന്‍ഷനും ലഭിക്കാത്ത വയോജനങ്ങള്‍ക്ക്‌ പ്രതിമാസം 2000 രൂപ പെന്‍ഷന്‍ നല്‍കണമെന്ന്‌ സീനിയര്‍ സിറ്റിസണ്‍സ്‌ സര്‍വീസ്‌ കൗണ്‍സില്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ജോയിന്റ്‌ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം കേരളശബ്ദം മാനേജിംഗ്‌ എഡിറ്റര്‍ ഡോ.ബി.എ. രാജാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വീട്ടില്‍ ആഭരണം സൂക്ഷിക്കുന്നതു പോലെയുള്ള ശ്രദ്ധയാണ്‌ മുതിര്‍ന്ന പൗരന്മാര്‍ക്കു നല്‍കേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവയ്‌ക്കുന്നതിനും ആശ്വാസം കണ്ടെത്തുന്നതിനും മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്‌മ കൊണ്ട്‌ സാധിക്കുമെന്നും ഡോ. രാജാകൃഷ്ണന്‍ പറഞ്ഞു. അസിസ്റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍ ജെ. ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി ജില്ലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ മൂന്നു ട്രെയിനിംഗ്‌ സെന്ററുകള്‍ ആരംഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ്‌ കെ.സി. ഭാനു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രന്‍, സീനിയര്‍ സിറ്റിസണ്‍സ്‌ സര്‍വീസ്‌ കൗണ്‍സില്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ.എന്‍. കെ. നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ്‌. ഹനീഫാ റാവുത്തര്‍, കെ.എല്‍. സുധാകരന്‍, ചവറ സുരേന്ദ്രന്‍പിള്ള, കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.സി. ഭാനു(പ്രസിഡന്റ്‌), ശശിധരന്‍നായര്‍, കെ. രാജന്‍ (വൈസ്‌ പ്രസിഡന്റുമാര്‍), കെ. വിജയന്‍പിള്ള (സെക്രട്ടറി), ഡി. രാമചന്ദ്രന്‍പിള്ള, എന്‍. രാജേന്ദ്രന്‍ (ജോയിന്റ്‌ സെക്രട്ടറിമാര്‍), എ.കെ. ജോഷി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.