Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കഞ്ചാവ്‌ മാഫിയ തലവനും കൂട്ടാളികളും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2013, 10:48 pm IST
in Kollam

കൊല്ലം: ആന്ധ്രയില്‍ നിന്നും തെക്കന്‍ കേരളത്തിലേക്ക്‌ വന്‍തോതില്‍ കഞ്ചാവ്‌ എത്തിച്ച്‌ കച്ചവടം നടത്തിവന്ന മാഫിയ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍.

സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്‌റക്ക്‌ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ആന്റി നര്‍ക്കോട്ടിക്‌ സ്ക്വാഡ്‌ നടത്തിയ പരിശോധനയിലാണ്‌ അറസ്റ്റ്‌ നടന്നത്‌. കൊട്ടാരക്കര മെയിലം താമരക്കുടി പ്രീതി വിലാസത്തില്‍ പ്രമോദ്‌ (42), എഴുകോണ്‍ പരുത്തുംപാറ രഞ്ജിത്ത്‌ ഭവനത്തില്‍ രഞ്ജിത്ത്‌ (24), പവിത്രേശ്വരം കൈതക്കോട്‌ അനീഷ്‌ ഭവനത്തില്‍ അഭിലാഷ്‌ (24) എന്നിവരെയാണ്‌ ആറുകിലോ കഞ്ചാവും ഓട്ടോറിക്ഷയും കഞ്ചാവ്‌ വില്‍പ്പനയിലൂടെയുള്ള തുകയുമായി കൊല്ലം ബീച്ചില്‍ നിന്നും ഈസ്റ്റ്‌ പോലീസ്‌ പിടികൂടിയത്‌.

കഴിഞ്ഞ 20 വര്‍ഷമായി ആന്ധ്രാപ്രദേശില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക്‌ കഞ്ചാവ്‌ തീവണ്ടി മാര്‍ഗവും കന്നുകാലികളെ കയറ്റികൊണ്ടു വരുന്ന ലോറിയിലുമായി ഇറക്കുമതി ചെയ്തു വരികയാണ്‌ സംഘത്തലവനായ പ്രമോദ്‌. കേരളത്തില്‍ എത്തിച്ച ശേഷം ഉറ്റസഹായികളും കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരുമായ രഞ്ജിത്തിനേയും അഭിലാഷിനെയും കൂട്ടി ഇവരുടെ വാഹനത്തില്‍ കഞ്ചാവ്‌ ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കുകയാണ്‌ പതിവ്‌.

ഇയാള്‍ക്ക്‌ കൊല്ലം ജില്ലയില്‍ മാത്രം 20 കേസുകള്‍ നിലവിലുണ്ട്‌. ആന്ധ്രയിലെ വിശാഖപട്ടണം ജില്ലയിലുള്ള അനഘപ്പള്ളി പോലീസ്‌ സ്റ്റേഷനില്‍ 2012 ഒക്ടോബറില്‍ പ്രമോദിനെ ആന്ധ്രാ പോലീസ്‌ 65 കി.ഗ്രാം കഞ്ചാവുമായി അറസ്റ്റ്‌ ചെയ്തിരുന്നു. ഈ കേസില്‍ നാലുമാസത്തെ ജയില്‍ശിക്ഷക്ക്‌ ശേഷം ഫെബ്രുവരിയിലാണ്‌ ജയിലില്‍ നിന്നും ഇറങ്ങിയത്‌.

അസി. കമ്മീഷണര്‍ ബി. കൃഷ്ണകുമാര്‍, കൊല്ലം ഈസ്റ്റ്‌ സിഐ വി. സുഗതന്‍, എസ്‌ഐ ജി. ഗോപകുമാര്‍, ഗ്രേഡ്‌ എസ്‌ഐ പ്രകാശന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ജോസ്പ്രകാശ്‌, അനന്‍ബാബു, ശ്രീലാല്‍, ഹരിലാല്‍, സജിത്‌, സുനില്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയതത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.