Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാവിയണിഞ്ഞ നഗരത്തില്‍ ഇന്ന്‌ ചുമട്ടുതൊഴിലാളികളുടെ ശക്തിപ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 10:36 pm IST
inKollam

കൊല്ലം: തൊഴിലിന്റെയും തൊഴിലാളികളുടെയും നിറം ചോരച്ചുവപ്പാണെന്ന്‌ പറഞ്ഞുപഠിപ്പിച്ച കാലത്തിഞ്ചരമക്കുറിപ്പെഴുതി കൊല്ലം നഗരത്തില്‍ അരുണോദയം. കാവിയണിഞ്ഞ പതിനായിരങ്ങള്‍ ഇന്ന്‌ സായാഹ്നത്തില്‍ പട്ടണത്തില്‍ തൊഴില്‍ സംസ്കാരമാണെന്ന പുതിയ മുദ്രാവാക്യമുയര്‍ത്തും. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികള്‍ തങ്ങളുടെ ജില്ലയിലേക്ക്‌ ആദ്യമായെത്തിയ സംസ്ഥാന സമ്മേളനത്തിന്‌ സംഘടിതശക്തികൊണ്ട്‌ സ്വാഗതമരുളും.

അട്ടിമറിക്കൂലിയിലൂടെ കുപ്രസിദ്ധമായ പതിനെട്ടര കമ്പനിക്ക്‌ പട്ടടതീര്‍ത്ത്‌ കടന്നുവന്ന ദേശീയബോധമുള്ള തൊഴിലാളിയുടെ ഒത്തുചേരലിനാണ്‌ ഒമ്പതാം സംസ്ഥാന സമ്മേളനം വേദിയാകുന്നത്‌. ചട്ടമ്പിത്തരത്തിന്‌ തലേക്കെട്ട്‌ കെട്ടിയ ചുമട്ടുതൊഴിലാളിയുടെ ഭയപ്പെടുത്തുന്ന മുഖത്തിന്‌ പകരം അധ്വാനം ആരാധനയാണെന്ന്‌ കരുതിയ പുതിയ തലമുറയെ പ്രതിഷ്ഠിക്കുകയായിരുന്നു ബിഎംഎസ്‌. അത്‌ സേവനം ജീവനധര്‍മ്മമാക്കിയവരുടെ ചുവടുവയ്‌പ്പായിരുന്നു.

ഭീഷണികളുമായെത്തുന്ന ചുവന്ന കണ്ണുകളല്ല ചുമട്ടുതൊഴിലാളികളുടെ വ്യക്തിമുദ്രയെന്ന്‌ പൊതുതൊഴിലാളി സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു ബിഎംഎസ്‌. പിടിച്ചുപറിക്കും അട്ടിമറിക്കൂലിക്കും അംഗീകാരം നല്‍കി 67ല്‍ ഇഎംഎസ്‌ കൊടിഉയര്‍ത്തി വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ അണികള്‍ പോലും ബിഎംഎസ്‌ തുറന്നുവെച്ച പരസ്പര സൗഹൃദത്തിന്റെ പടിവാതില്‍ മടികൂടാതെ ചവിട്ടി അകത്തുകയറി.

കൊല്ലത്തിന്റെ തൊഴിലാളി മണ്ഡലത്തില്‍ സൗമ്യതയുടെ സ്വാധീനം അറിയിച്ച സംഘടിത ശക്തിയാണ്‌ ബിഎംഎസ്‌ എന്ന്‌ എസ്‌എന്‍ കോളേജ്‌ പ്രിന്‍സിപ്പാളായിരുന്ന പ്രൊഫ. ശ്രീനിവാസന്‍ തന്റെ ഗവേഷണ പ്രബന്ധത്തില്‍ അടയാളപ്പെടുത്തിയത്‌ വെറുതെയല്ല. ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്‌ കൊല്ലത്തെ ചുമട്ടുതൊഴിലാളികള്‍ കച്ചമുറുക്കുമ്പോള്‍ അവര്‍ പകരുന്ന സാമൂഹ്യ സന്ദേശത്തില്‍ സേവനത്തിന്റെ നനവ്‌ പുരണ്ടിട്ടുണ്ട്‌.

ജീവകാരുണ്യ മേഖലയില്‍ ബിഎംഎസ്‌ പ്രവര്‍ത്തകര്‍ അനുകരണീയ മാതൃകകളാണെന്നതിന്‌ അനുഭസ്ഥര്‍ ഏറെ. നഗരത്തിലെ 1800 ചുമട്ടുതൊഴിലാളികള്‍ നേത്രദാന സമ്മതപത്രം ഒപ്പിട്ട്‌ ഡിഎംഒയ്‌ക്ക്‌ സമര്‍പ്പിച്ചതും ആരും തിരിഞ്ഞുനോക്കാന്‍ അറയ്‌ക്കുന്ന ക്ഷയരോഗാശുപത്രി ശുചീകരിക്കുന്നതുമെല്ലാം അത്തരം സേവനങ്ങളില്‍ ചിലതുമാത്രം. അധ്വാനം ആരാധനയായും കൂലി പ്രസാദമായും കാണുന്ന തൊഴിലാളികളുടെ ഒത്തുചേരലിന്‌ കൊല്ലം ഒരുങ്ങിക്കഴിഞ്ഞു.

കാവിയണിഞ്ഞ നഗരത്തില്‍ ഇന്ന്‌ ഉച്ചയ്‌ക്ക്‌ മൂന്നിന്‌ ശക്തിപ്രകടനം നടക്കും. കാവിഷര്‍ട്ട്‌ അണിഞ്ഞ പതിനായിരങ്ങള്‍ ഭാരത്‌ മാതാവിന്‌ ജയ്‌ വിളിച്ച്‌ പ്രകടനം നടത്തും. പ്രകടനം ആശ്രാമം മൈതാനത്ത്‌ നിന്ന്‌ ആരംഭിക്കും. ചിന്നക്കട പ്രസ്ക്ലബ്ബ്‌ മൈതാനത്ത്‌ ചേരുന്ന പൊതുസമ്മേളനം ബിഎംഎസ്‌ സെക്രട്ടറി എസ്‌. ദുരൈ രാജ്‌ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ പ്രസിഡന്റ്‌ ബി. ശിവജി സുദര്‍ശനന്‍ അധ്യക്ഷത വഹിക്കും. നാളെ സിഎസ്‌ഐ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം ചുമട്ടുതൊഴിലാളികളുടെ നിത്യജീവിത പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. നടുവൊടിയും വരെ ചുമടെടുത്തിട്ടും അഞ്ഞൂറ്‌രൂപാ മാത്രം പെന്‍ഷന്‍ വാങ്ങുന്ന ദൈന്യതയെപ്പറ്റി, ആരോഗ്യ സുരക്ഷാപദ്ധതികളില്ലാത്ത ദുരിതകാലത്തെപ്പറ്റി, ജീവിതം തെരുവില്‍ ചുമടെടുത്തു തീര്‍ക്കുന്ന ഒരു സമൂഹത്തിന്റെ ഭാവിയെപ്പറ്റി, അതിനുതകുന്ന പരിഹാരമാര്‍ഗങ്ങളെപ്പറ്റി, അതിനായി നടത്തേണ്ടുന്ന മുന്നേറ്റങ്ങളെപ്പറ്റി ഒരു പകല്‍ മുഴുവന്‍ തൊഴിലാളി പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.