Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശുദ്ധജല വിതരണവുമായി ആറ്റൂര്‍കാവ്‌ ദേവസ്വം ട്രസ്റ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2013, 10:46 pm IST
inKollam

പത്തനാപുരം: തലവൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളം കിട്ടാക്കനിയായ പറങ്കിമാംമുകള്‍, മഞ്ഞക്കാല എന്നീ വാര്‍ഡുകളില്‍ ജനങ്ങള്‍ക്ക്‌ ആശ്വാസമായി മഞ്ഞക്കാല ആറ്റൂര്‍കാവ്‌ ദേവീക്ഷേത്ര ദേവസ്വം ട്രസ്റ്റ്‌. ദിവസം 13000 ലിറ്റര്‍ ജലമാണ്‌ ആയിരം കുടുംബങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നത്‌.

വേനല്‍ കടുത്തതോടെ ഒരിറ്റ്‌ വെള്ളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ്‌ പ്രദേശവാസികള്‍. പഞ്ചായത്ത്‌ അധികൃതര്‍ മാസത്തില്‍ ഒന്നോ, രണ്ടോ തവണ മാത്രമാണ്‌ ജലം എത്തിക്കുന്നത്‌. ആഴ്ചയില്‍ മൂന്നുദിവസം ശുദ്ധജലവിതരണം നടത്തി സമൂഹത്തിന്‌ മാതൃകയായി മാറിയിരിക്കുകയാണ്‌ ആറ്റൂര്‍കാവ്‌ ദേവസ്വം ട്രസ്റ്റ്‌ പ്രവര്‍ത്തകര്‍.

ക്ഷേത്രത്തിലെ സഫാത ആവശ്യത്തിനു വേണ്ടി കുഴിച്ച കുളത്തില്‍ നിന്നുമാണ്‌ ട്രസ്റ്റ്‌ കൂട്ടായ്‌മയില്‍ നിന്നും പണം സമാഹരിച്ച്‌ ശുദ്ധജലവിതരണം നടത്തുന്നത്‌. ക്ഷേത്രാചാര സംസ്കാരങ്ങളോടൊപ്പം തന്നെ മാനവസേവ മാധവസേവ എന്ന മൂല്യത്തെ ഉള്‍ക്കൊണ്ട്‌ ട്രസ്റ്റ്‌ നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നിരവധി കുടുംബങ്ങള്‍ക്ക്‌ ഗോദാനവും ധനസഹായവും നല്‍കിയതിനു പുറമെ ശുദ്ധജലവിതരണം കൂടി നടത്തി വരുകയുമാണ്‌ ട്രസ്റ്റ്‌.

പഞ്ചായത്ത്‌ അധികൃതര്‍ പോലും കാണിക്കാത്ത ഈ പുണ്യപ്രവര്‍ത്തിയില്‍ ഏറെ സന്തോഷത്തിലാണ്‌ പ്രദേശവാസികള്‍. ആറ്റൂര്‍കാവ്‌ ദേവസ്വം ട്രസ്റ്റ്‌ ചെയര്‍മാന്‍ ടി. ജയപ്രകാശ്‌, സോമനാഥപിള്ള, സുരേന്ദ്രന്‍പിള്ള, ഉണ്ണികൃഷ്ണന്‍, സുരേഷ്കുമാര്‍, ലക്ഷ്മി നാരായണന്‍, ശ്യാംകുമാര്‍, പ്രതീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.