Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാടിന്‌ ജലം നല്‍കാന്‍ അധ്വാനത്തിന്റെ പുതിയ മാതൃകയുമായി യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 10:54 pm IST
in Kollam

കൊട്ടാരക്കര: നാട്ടുകാര്‍ക്ക്‌ ദാഹജലം നല്‍കാന്‍ പണം കണ്ടെത്തുന്നതിന്‌ മൈക്കാഡ്‌ പണിയെടുക്കുകയാണ്‌ മേലിലയിലെ യുവമോര്‍ച്ചാ, ബിജെപി പ്രവര്‍ത്തകര്‍. ജില്ലയിലെ തന്നെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നായ ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്‌. പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതികള്‍ താളംതെറ്റിയപ്പോള്‍ നാട്ടുകാര്‍ ദാഹജലത്തിനായി നെട്ടോട്ടമോടിത്തുടങ്ങി. പഞ്ചായത്ത്‌ മെമ്പര്‍മാര്‍ വല്ലപ്പോഴും ജലവിതരണം നടത്തിയാല്‍ അതില്‍ രാഷ്‌ട്രീയം കലര്‍ന്നുവരും. കുടിവെള്ളപ്രശ്നം നാടിന്റെ പ്രശ്നം ആയതോടെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നാടിന്‌ ദാഹജലം നല്‍കാന്‍ രംഗത്തെത്തി. ആദ്യം ചെറിയ വാഹനങ്ങളില്‍ അത്യാവശ്യക്കാര്‍ക്ക്‌ വെള്ളം വിതരണം തുടങ്ങി.

ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കി. ഞായറാഴ്ച ദിവസങ്ങളില്‍ വലിയ ലോറിയിലും മറ്റ്‌ ദിവസങ്ങളില്‍ ചെറിയ വാഹനങ്ങളിലും വിതരണം തുടര്‍ന്നതോടെ സാമ്പത്തികം വലിയ പ്രശ്നമായി. ലോറിവാടകയും ടാങ്കറിന്റെ ചാര്‍ജും എല്ലാ കൂടി പണം കണ്ടെത്താന്‍ വലഞ്ഞതോടെ ഇവര്‍ ഒരു തീരുമാനമെടുത്തു. ആഴ്ചയില്‍ നാലുദിവസം വിവിധ ജോലികള്‍ക്ക്‌ പോകുക. അതില്‍ നിന്ന്‌ കിട്ടുന്ന വരുമാനം ഉപയോഗിച്ച്‌ കുടിവെള്ള വിതരണം നടത്തുക.

കോയിപ്പുറം, ആവിയാട്ട്‌, കിണറ്റിന്‍കര, മൂലവട്ടം തുടങ്ങി മേലിലയുടെ വിവിധ ഭാഗങ്ങളില്‍ ആണ്‌ വിതരണം കാര്യക്ഷമമായി നടത്തുന്നത്‌. നേതാക്കളും പ്രവര്‍ത്തകരുമായ എന്‍. രാമചന്ദ്രന്‍പിള്ള, അജികുമാര്‍, രമേശ്കുമാര്‍, ജി. മോഹനന്‍, അരുണ്‍രാജ്‌, വിനോദ്കുമാര്‍, സുജിത്ത്‌ സോമശേഖരന്‍, പ്രവീണ്‍, സുമിത്‌ സോമശേഖരന്‍ എന്നിവരാണ്‌ കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.