Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നെടുവത്തൂര്‍ പഞ്ചായത്ത്‌ സെക്രട്ടറിയെ കര്‍ഷകമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 10:53 pm IST
in Kollam

പുത്തൂര്‍: കൈത്തോട്‌ കെട്ടിയടച്ച്‌ നീരൊഴുക്ക്‌ തടഞ്ഞവര്‍ക്ക്‌ ഒത്താശ ചെയ്ത പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരെ കര്‍ഷകമോര്‍ച്ചയുടെ ഉപരോധം. നെടുവത്തൂര്‍ പഞ്ചായത്ത്‌ സെക്രട്ടറി ഷിബുവിന്റെ വഴിവിട്ട നടപടികള്‍ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ബിജെപി, കര്‍,കമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ ഉപരോധ സമരം നടത്തിയത്‌.

പുത്തൂര്‍ വല്ലഭന്‍കര ഏലായിലേക്ക്‌ ജലമെത്തിക്കുന്നതിനുള്ള കൈത്തോട്‌ നികത്തി കൃഷിയിറക്കിയ സ്വകാര്യ വ്യക്തിക്ക്‌ വേണ്ടിയാണ്‌ പഞ്ചായത്ത്‌ സെക്രട്ടറി സര്‍ക്കാര്‍ പദവി ദുരുപയോഗം ചെയ്തത്‌. കൈത്തോട്‌ തെളിക്കണമെന്ന കര്‍ഷകരുടെ പരാതികള്‍ക്ക്‌ പുല്ലുവില നല്‍കിയ സെക്രട്ടറി പരാതി നല്‍കിയവര്‍ക്കെതിരെ നോട്ടീസ്‌ അയയ്‌ക്കുകയായിരുന്നു.

മൂന്നുവര്‍ഷം മുമ്പ്‌ കെട്ടിയടച്ച കൈത്തോട്‌ തെളിയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഏലായിലെ കര്‍ഷകര്‍ വില്ലേജോഫീസ്‌ മുതല്‍ കളക്ട്രേറ്റ്‌ വരെ പരാതി നല്‍കിയിട്ടും ചെറുവിരലനക്കാത്ത പഞ്ചായത്ത്‌ സെക്രട്ടറി കര്‍ഷകര്‍ക്കെതിരെ തിരിഞ്ഞത്‌ അവിഹിത സ്വാധീനത്തിന്‌ വഴങ്ങിയാണെന്ന്‌ ഉപരോധസമരം ഉദ്ഘാടനം ചെയ്ത കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബൈജു ചെറുപൊയ്‌ക പറഞ്ഞു. പഞ്ചായത്ത്‌ അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോള്‍ കൈത്തോട്‌ തെളിച്ചത്‌ കര്‍ഷകമോര്‍ച്ച പ്രര്‍ത്തകരുടെ ശ്രമദാനം മൂലമാണ്‌. ഇതിനുള്ള പകപോക്കലായാണ്‌ കര്‍ഷകര്‍ക്ക്‌ സെക്രട്ടറി നോട്ടീസ്‌ അയച്ചത്‌.

ഒരു നോട്ടീസ്‌ അയയ്‌ക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും സെക്രട്ടറി പാലിച്ചിട്ടില്ല. കൈത്തോട്‌ കെട്ടിയടച്ച വ്യക്തി ചൂണ്ടിക്കാണിച്ചവര്‍ക്കെല്ലാം നോട്ടീസ്‌ അയയ്‌ക്കുന്ന വിലകുറഞ്ഞ നടപടിയാണ്‌ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായത്‌. വാര്‍ഡ്മെമ്പറും നിലംനികത്തലുകാരും കൈകോര്‍ത്തു നടത്തുന്ന അതിക്രമങ്ങള്‍ക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കൂട്ടുനില്‍ക്കുകയാണെന്നും ഇദ്ദേഹത്തിനെതിരെ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ബൈജു ആവശ്യപ്പെട്ടു.

അന്വേഷണം നടത്താതെ നോട്ടീസ്‌ അയച്ച സെക്രട്ടറിക്കും സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച വാര്‍ഡുമെമ്പര്‍ക്കുമെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കര്‍ഷകമോര്‍ച്ച നേതാവ്‌ മുന്നറിയിപ്പ്‌ നല്‍കി.

ഉപരോധസമരത്തിന്‌ ബിജെപി ജില്ലാ കമ്മറ്റിയംഗങ്ങളായ പുത്തൂര്‍ രാജേഷ്‌, ആര്‍. കലാധരന്‍, മണ്ഡലം വൈസ്പ്രസിഡന്റ്‌ അജിത്‌ ചാലൂക്കോണം, പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ആര്‍. ഭാസ്കരന്‍പിള്ള, വി. രാമകൃഷ്ണപിള്ള, ഗിരീഷ്‌, ഷൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.