Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതി വിഴുങ്ങിയ കേന്ദ്ര ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 12:15 am IST
in Vicharam

യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചതാണെന്ന്‌ കല്‍ക്കരി കുംഭകോണവും ഹെലിക്കോപ്ടര്‍ അഴിമതിയും മറ്റും തെളിയിച്ചതാണ്‌. കല്‍ക്കരി കുംഭകോണത്തില്‍ എ.രാജയെ കുറ്റക്കാരനാക്കി ജയിലില്‍ അടച്ച്‌ പ്രധാനമന്ത്രിയും ധനമന്ത്രി ചിദംബരവും സത്യസന്ധതയുടെ പതാകവാഹകരായി തിളങ്ങിവിളങ്ങുകയാണ്‌. ഇതിനിടയിലാണ്‌ കല്‍ക്കരി കുംഭകോണത്തില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ തിരുത്തിയതായി വെളിപ്പെട്ടിരിക്കുന്നത്‌. സിബിഐ സര്‍ക്കാര്‍ എതിരാളികളെ ഒതുക്കാന്‍ ഉപയോഗിക്കുന്ന ആയുധമാണെന്ന പഴി നിലനില്‍ക്കെയാണ്‌ ഇപ്പോള്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ തിരുത്തിയെന്നാണ്‌ പുതിയ വിവാദം. ഇത്‌ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെക്കൊണ്ട്‌ അന്വേഷിക്കണമെന്നും ബിജെപി നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെറ്റ്ലി ആവശ്യപ്പെട്ടുകഴിഞ്ഞു. നീതിന്യായ നടത്തിപ്പിലുള്ള ഇടപെടലായാണ്‌ ഇതിനെ മുഖ്യപ്രതിപക്ഷമായ ബിജെപി കാണുന്നത്‌. സിബിഐ റിപ്പോര്‍ട്ട്‌ പരമോന്നത കോടതി മുമ്പാകെ വച്ച്‌ സത്യം ബോധിപ്പിക്കാന്‍ തയ്യാറാകാത്തതിനാലാണ്‌. ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജും ഇത്‌ വളരെ ഗൗരവമേറിയ വിഷയമാണെന്നും സിബിഐ റിപ്പോര്‍ട്ട്‌ തിരുത്തി പ്രധാനമന്ത്രിയെ രക്ഷിക്കാനുള്ള ഹീനശ്രമമാണെന്നും ആരോപിക്കുന്നത്‌.

കല്‍ക്കരി കുംഭകോണം ഇന്ത്യക്ക്‌ 1067.03 ബില്യണ്‍ (200 ബില്യണ്‍ യുഎസ്‌ ഡോളര്‍) രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ (സിഎജി) പറഞ്ഞത്‌. കല്‍ക്കരി ബ്ലോക്കുകള്‍ ലേലം ചെയ്യാതെ കോര്‍പ്പറേറ്റ്‌ പ്രീണനത്തിനുവേണ്ടി വീതംവച്ച്‌ നല്‍കിയതിനാലായിരുന്നു ഇത്‌. കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ചവരുടെ ഈ രംഗത്തെ പരിചയമോ കഴിവോ നോക്കിയല്ലെന്നും വാദിച്ച്‌ ഒരു പൊതുതാല്‍പ്പര്യഹര്‍ജി ഫയല്‍ ചെയ്തിട്ടുമുണ്ട്‌. സിബിഐയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ്‌ ഇത്‌ വ്യാഖ്യാനിക്കപ്പെടുന്നത്‌. സെന്റര്‍ വിജിലന്‍സ്‌ കമ്മീഷനാണ്‌ കല്‍ക്കരി കുംഭകോണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഈ കേസ്‌ അവരെ ഏല്‍പ്പിച്ചത്‌. ഈ കുംഭകോണത്തില്‍ ഒരു ഡസനോളം പ്രൈവറ്റ്‌ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടത്രെ. കല്‍ക്കരി ബ്ലോക്കുകള്‍ നല്‍കിയവര്‍ അതിന്റെ തുകയേക്കാള്‍ അധികം ഖാനനം ചെയ്യരുതെന്നോ, ഖാനനം ചെയ്ത്‌ വില്‍ക്കാതെ സൂക്ഷിച്ച്‌ വക്കരുതെന്നോ നിഷ്കര്‍ഷിക്കപ്പെട്ടില്ല എന്നതും പ്രസ്താവ്യമാണ്‌.

മന്‍മോഹന്‍സിംഗിന്‌ തലവേദനയായി വീണ്ടും സിബിഐ റിപ്പോര്‍ട്ട്‌ തിരുത്തിയെന്നാരോപണം വന്നിരിക്കുമ്പോള്‍ സിഎജിയുടെ കണക്കുപ്രകാരം 10673 ബില്യണ്‍ രൂപയാണ്‌ ഇങ്ങനെ ലേലം ചെയ്യാതെ കോര്‍പ്പറേറ്റ്‌ പ്രീണനം നടത്തി ഖജനാവിന്‌ നഷ്ടപ്പെടുത്തിയത്‌. ഇതില്‍ വിഐപികളും ഉള്‍പ്പെടുന്നു. കേന്ദ്രമന്ത്രി സുബോധ്‌ കാന്ത്‌ സഹായി തന്റെ സഹോദരന്‌ കല്‍ക്കരിപ്പാടം നേടിക്കൊടുത്തു. വാര്‍ത്താവിതരണമന്ത്രിയും ഒരു കമ്പനിക്ക്‌ കൊടുപ്പിച്ചു. കോര്‍പ്പറേറ്റ്‌ അഫയേഴ്സ്‌ മന്ത്രി പ്രേംചന്ദ്‌ ഗുപ്ത അഴിമതിയില്‍ പങ്കുചേരുന്നു. 2004-2009 വരെ 44 ബില്യണ്‍ മെട്രിക്‌ ടണ്‍ കല്‍ക്കരി ഖാനനം ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ്‌ സിവിസി ഒരു സിബിഐ അന്വേഷണം ഈ ‘അഴിമതിയുടെ മാതാവി’നെപ്പറ്റി വേണം എന്ന ആവശ്യം ഉയര്‍ന്നത്‌. അതിനുവേണ്ടി ഒരു മന്ത്രിതല സമിതി രൂപീകരിക്കുകയും ചെയ്തു. ഇപ്പോള്‍ സിഎജി പറയുന്നത്‌ ഈ അഴിമതിയില്‍ ഖജനാവിന്റെ നഷ്ടം 10673 കോടി രൂപയാണെന്നാണ്‌. ഇൗ‍ കേസില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി നിലനില്‍ക്കുന്നുമുണ്ട്‌. പക്ഷേ മന്‍മോഹന്‍ ഇത്‌ നിരാകരിക്കുന്നു.

യുപിഎ ഭരണത്തിലെ അഴിമതികളെപ്പോലെ അറപ്പും വെറുപ്പുമുളവാക്കുന്നതാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും അഴിമതികളോടുള്ള സമീപനം. ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയരുമ്പോഴൊക്കെ തനിക്ക്‌ യാതൊന്നും മറച്ചുപിടിക്കാനില്ലെന്ന്‌ പരിഹാസ്യമായി ആവര്‍ത്തിക്കുക മാത്രമാണ്‌ മന്‍മോഹന്‍സിംഗ്‌ ചെയ്യാറുള്ളത്‌. 2ജി ഇടപാടിലെ അഴിമതിയില്‍നിന്ന്‌ തനിക്ക്‌ യാതൊരുതരത്തിലും ഒഴിഞ്ഞുമാറാനാവില്ലെന്ന്‌ വ്യക്തമായിട്ടും നിരപരാധി ചമയുകയാണ്‌ മന്‍മോഹന്‍ ചെയ്തത്‌. ഇപ്പോള്‍ കല്‍ക്കരി കുംഭകോണം സംബന്ധിച്ച സിബിഐ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതിലും പ്രധാനമന്ത്രിയുടെ ഓഫീസിന്‌ കൈയുണ്ടെന്ന്‌ വെളിപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ എന്താണ്‌ അദ്ദേഹത്തിന്‌ പറയാനുള്ളതെന്ന്‌ അറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്‌. അഴിമതിക്കൂമ്പാരത്തിന്റെ മുകളിലിരുന്നുകൊണ്ട്‌ അഴിമതിക്കെതിരെ പോരാടുമെന്ന്‌ പറയുന്ന സോണിയാഗാന്ധിയും കല്‍ക്കരി കുംഭകോണം സംബന്ധിച്ച സിബിഐ റിപ്പോര്‍ട്ട്‌ തിരുത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച്‌ മൗനം പാലിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

പുതിയ വാര്‍ത്തകള്‍

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.