Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാമൂട്ടില്‍കടവ്‌ അക്രമം: മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 10:10 pm IST
in Kollam

കൊല്ലം: കുരീപ്പുഴ മാമൂട്ടില്‍കടവ്‌ തേവര്‍കാവ്‌ മഹാദേവക്ഷേത്രത്തിന്‌ നേരെ അക്രമം നടത്തിയവരെ പിടികൂടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹിന്ദുഐക്യവേദി സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. അക്രമം നടത്തിയത്‌ മതതീവ്രവാദികളാണോ എന്ന കാര്യം പോലീസ്‌ വ്യക്തമാക്കണമെന്ന്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍ പറഞ്ഞു.

എന്‍ഡിഎഫുകാരായ പോലീസുകാരെ പുറത്താക്കാതെ നീതിലഭിക്കുമെന്ന്‌ ഹിന്ദുസമൂഹം പ്രതീക്ഷിക്കുന്നില്ലെന്ന്‌ തെക്കടം പറഞ്ഞു. ഫെബ്രുവരി 14ന്‌ അര്‍ദ്ധരാത്രിയാണ്‌ തേവര്‍കാവ്‌ മഹാദേവക്ഷേത്രത്തിന്റെ സപ്താഹവേദിയില്‍ കയറി ഉച്ചഭാഷിണിയും അനുബന്ധ ഉപകരണങ്ങളും തീവെച്ച്‌ നശിപ്പിച്ചത്‌. സംഭവം നടന്ന്‌ രണ്ട്‌ മാസമായിട്ടും ഒരു പ്രതിയെപ്പോലും പോലീസ്‌ പിടികൂടിയിട്ടില്ല. കുരീപ്പുഴയില്‍ മൂന്ന്സെന്റ്‌ സ്ഥലത്ത്‌ നിയമം ലംഘിച്ച്‌ മദ്രസ നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിട്ടുണ്ട്‌. മാമൂട്ടില്‍കടവില്‍ മാരകായുധങ്ങളുമായെത്തിയ പോപ്പുലര്‍ഫ്രണ്ടുകാരെ കേസെടുക്കാതെ വിട്ടയച്ച പോലീസ്‌ നടപടിയും ഉണ്ടായിട്ടുണ്ട്‌. കാവിക്കൊടി ഉയര്‍ന്നാല്‍ അത്‌ അഴിച്ചുമാറ്റിയേ അടങ്ങൂ എന്ന്‌ വാശികാണിക്കുന്ന ചില പോലീസുകാരാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്ന്‌ തെക്കടം ആരോപിച്ചു.

മാമൂട്ടില്‍കടവില്‍ മാത്രമല്ല ജില്ലയിലെ വിവിധ ക്ഷേത്രങ്ങള്‍ക്ക്‌ നേരെ അക്രമം വര്‍ധിക്കുകയാണ്‌. പുതിയകാവ്‌ ഭഗവതീക്ഷേത്രത്തിന്റെ പള്ളിവേട്ട ഘോഷയാത്രയ്‌ക്ക്‌ നേരെ നാലംഗസംഘമാണ്‌ അക്രമം നടത്തിയത്‌. ഒരാളെ മാത്രമാണ്‌ പിടിച്ചത്‌. മറ്റ്‌ മൂന്നുപേര്‍ ആരുടെ സംരക്ഷണത്തിലാണെന്ന്‌ പോലീസ്‌ വ്യക്തമാക്കണം. കുമരംചിറയിലും പട്ടാഴിയിലും കരുനാഗപ്പലള്ളി ഇടക്കുളങ്ങരയിലും ചവറ തെക്കന്‍ ഗുരുവായൂരിലുമൊക്കെ ക്ഷേത്രോത്സവങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും നേരെ നടക്കുന്ന അക്രമം കണ്ടില്ലെന്ന്‌ നടിക്കാന്‍ ഹിന്ദുസംഘടനകള്‍ക്കാവില്ലെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ്‌ നല്‍കി.

സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി കെ.ജി. ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ്‌ വാളത്തുംഗല്‍ ജി.അശോകന്‍, മണലില്‍ കെ. സന്തോഷ്‌ എന്നിവര്‍ സംസാരിച്ചു. രാജേന്ദ്രപ്രസാദ്‌ സ്വാഗതവും അനന്തകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ചിന്നക്കട പ്രസ്ക്ലബ്ബ്‌ മൈതാനത്ത്‌ നിന്ന്‌ ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂര്‍കണക്കിന്‌ ആളുകള്‍ അണിനിരന്നു. ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ.വി. സന്തോഷ്ബാബു, ജനറല്‍ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍, സെക്രട്ടറിമാരായ ആര്‍. ഗോപാലകൃഷ്ണന്‍, രാജു മുണ്ടയ്‌ക്കല്‍, വിനോദ്‌ താമരക്കുളം, ആര്‍എസ്‌എസ്‌ നഗര്‍കാര്യവാഹ്‌ ജി. സുരേഷ്ബാബു, ജില്ലാ സേവാപ്രമുഖ്‌ ബി. ഉണ്ണിക്കണ്ണന്‍, എ.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.