Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തൊടിയൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 10:09 pm IST
inKollam

കരുനാഗപ്പള്ളി: തൊടിയൂര്‍ പഞ്ചായത്തിലെ വേങ്ങറ, മാലുമേല്‍, ഹൈസ്കൂള്‍ ജംഗ്ഷന്‍ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകള്‍ വറ്റി. തണ്ണീര്‍ത്തടങ്ങളും കുടിവെള്ള സ്രോതസുകളും വരള്‍ച്ചയുടെ പിടിയിലായിട്ട്‌ മാസങ്ങളായി പൈപ്പ്‌ വഴിയുള്ള കുടിവെള്ളത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടം ഒടുകയാണ്‌. വിദൂരങ്ങളെ ചില വീടുകളില്‍ നിന്നും വെള്ളം ശേഖരിച്ച്‌ ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷാകളിലുമാണ്‌ കുടിവെള്ളം കിട്ടാത്തവര്‍ കൊണ്ടുവരുന്നത്‌. ഈ പ്രദേശത്തെ വോള്‍ട്ടേജ്‌ ക്ഷാമവും അപ്രഖ്യാപിത പകല്‍ സമയങ്ങളിലെ പവര്‍കട്ടും, കിണറുകളില്‍ നിന്ന്‌ മോട്ടോര്‍പമ്പ്‌ ഉപയോഗിച്ച്‌ വെള്ളം ടാങ്കില്‍ നിറയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌. പാത്രങ്ങളില്‍ വീടുകളില്‍ വെള്ളം ശേഖരിച്ചാണ്‌ ഉപയോഗിക്കുന്നത്‌.
ജലക്ഷാമം രൂക്ഷമായതിനാല്‍ ക്ഷീരകര്‍ഷകരും വലയുകയാണ്‌. പശുവിനെ കുളിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്‌. ഇതുമൂലം വരള്‍ച്ച ജന്യ രോഗങ്ങള്‍ മൃഗങ്ങള്‍ക്ക്‌ പിടികൂടുമോ എന്ന ആശങ്കയും ക്ഷീരകര്‍ഷകര്‍ക്ക്‌ ഉണ്ട്‌. കഴിഞ്ഞ ആറിന്‌ താലൂക്കിലെവരള്‍ച്ചാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത്‌ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്‌ സഹായങ്ങള്‍ ലഭിക്കാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.