Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജലക്ഷാമം: അന്യസംസ്ഥാന തൊഴിലാളികള്‍ നാടുവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 10:07 pm IST
inKollam

അഞ്ചല്‍: രൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും മൂലം കഷ്ടപ്പെടുന്ന കിഴക്കന്‍ മേഖലയില്‍ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ തൊഴിലിനെത്തിയിരിക്കുന്നവര്‍ നാടുവിടുന്നു. കുടിവെള്ളക്ഷാമം മൂലം ഇവര്‍ താമസിക്കുന്ന ലോഡ്ജുകളിലും സ്ഥാപനങ്ങളിലും ദുരിതം നേരിടുകയാണ്‌. ഇവര്‍ക്ക്‌ പ്രാഥമിക ആവശ്യത്തിനു പോലും വെള്ളം കിട്ടാത്തതാണ്‌ നാടുവിടാന്‍ കാരണമാകുന്നത്‌.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന ആരോപണം നിലനില്‍ക്കെ ജലക്ഷാമ പരിഹാരത്തിന്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെയും ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുഴല്‍കിണറുകള്‍ നേരത്തെ സ്ഥാപിച്ചിരുന്നു. ആവശ്യക്കാര്‍ക്ക്‌ സ്വയം പ്രവര്‍ത്തിപ്പിച്ച്‌ ജലം ശേഖരിക്കാമായിരുന്ന ഇവ അറ്റകുറ്റപ്പണികള്‍ നടത്താതെ മുഴുവനായും നശിച്ചു കഴിഞ്ഞു. ഫെറോസിമന്റ്‌ ഉപയോഗിച്ച്‌ റോഡുവക്കില്‍ സ്ഥാപിച്ചിരുന്ന ടാങ്കുകളും ഇന്ന്‌ ഉപയോഗമില്ലാതെ നശിക്കുകയാണ്‌. പട്ടണങ്ങളിലെ ഹോട്ടലുകളില്‍ മലിനജലം ഉപയോഗിക്കുന്നതായി പരാതിയുണ്ട്‌. എന്നാല്‍ ആരോഗ്യവകുപ്പധികൃതരുടെ ഭാഗത്തു നിന്ന്‌ അന്വേഷണമില്ലാത്തത്‌ ദുരൂഹത ഉയര്‍ത്തുകയാണ്‌. അടുത്തിടെ അഞ്ചലില്‍ കല്യാണ മണ്ഡപത്തില്‍ മലിനജലം ഉപയോഗിച്ചത്‌ സംഘര്‍ഷത്തിന്‌ കാരണമായിരുന്നു. അഞ്ചല്‍ പട്ടണത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോഴും പഞ്ചായത്ത്‌ ബസ്സ്റ്റാന്റിലുള്ള പൊതുകിണര്‍ മാലിന്യം നിക്ഷേപിക്കുന്നതിനായി ഉപയോഗിക്കുന്നത്‌ പഞ്ചായത്ത്‌ ഭരണസമിതി അറിഞ്ഞിട്ടില്ല എന്നത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. കിഴക്കന്‍ മേഖലയില്‍ ആശുപത്രികള്‍, ഹോസ്റ്റലുകള്‍, ദേവാലയങ്ങള്‍ ഉള്‍പ്പെടെ കുടിവെള്ളം വിലകൊടുത്തു വാങ്ങുകയാണ്‌.

വേനല്‍ കടുത്തതും ശുദ്ധജലം ലഭ്യമല്ലാത്തതും വേനല്‍കാല രോഗങ്ങള്‍ക്കും കാരണമായിട്ടുണ്ട്‌. പനി, കടുത്തചുമ, തൊലിപ്പുറത്തുള്ള രോഗങ്ങള്‍ എന്നിവ വ്യാപകമായിട്ടുണ്ട്‌. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ അനധികൃത കുടിവെള്ള വ്യാപാരം തകൃതിയായി നടക്കുന്നു. ഇടതുകര കനാലില്‍ നിന്നുമാണ്‌ കൂടുതലാളുകളും വെള്ളം നിറക്കുന്നത്‌. പശുക്കള്‍ക്കും മറ്റ്‌ വളര്‍ത്തു മൃഗങ്ങള്‍ക്കു പോലും വെള്ളം കിട്ടാനില്ലാതെ പലയാളുകളും കിട്ടുന്ന വിലയ്‌ക്ക്‌ വിറ്റ്‌ രക്ഷപെടുകയാണ്‌. ചൂട്‌ കനത്തതോടെ തൊഴിലുറപ്പ്‌ പദ്ധതിയിലെ ജോലിയുള്‍പ്പെടെ നടക്കാത്തത്‌ ദാരിദ്ര്യവും വര്‍ധിപ്പിച്ചിട്ടുണ്ട്‌.

സജീഷ്‌ വടമണ്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.