Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തമിഴര്‍ക്കെതിരെ പൗരസമിതി രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 10:33 pm IST
inKollam

കൊല്ലം: നഗരഹൃദയത്തില്‍ കന്റോണ്‍മെന്റ്‌ ഡിവിഷനില്‍ ആക്രിക്കാരായ തമിഴന്‍മാരുടെ അക്രമഭീഷണികള്‍ക്കും പരിസര മലിനീകരണത്തിനുമെതിരെ പ്രദേശവാസികളായ നാട്ടുകാര്‍ പൗരസമിതി രൂപീകരിച്ച്‌ രംഗത്ത്‌.

കുറവന്‍പാലം പ്രദേശത്താണ്‌ ആയിരക്കണക്കിന്‌ തമിഴന്‍മാര്‍ അനധികൃത ഷെഡുകളും മറ്റും നിര്‍മ്മിച്ചും ലൈസന്‍സില്ലാത്ത ആക്രിക്കടകള്‍ പ്രവര്‍ത്തിപ്പിച്ചും പ്രദേശവാസികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ചുകൊണ്ടുവരുന്ന പ്ലാസ്റ്റിക്‌ കുപ്പികള്‍, പ്ലാസ്റ്റിക്‌ കവറുകള്‍, പഴകിയ ഇലക്ട്രിക്‌ വയറുകള്‍ എന്നിവയെല്ലാം ഇവിടങ്ങളില്‍ ശേഖരിച്ച്‌ രൂക്ഷമായ പരിസ്ഥിതി പ്രശ്നമാണ്‌ സൃഷ്ടിക്കുന്നത്‌. നാനൂറോളം അനധികൃത ഷെഡുകളില്‍ താമസിക്കുന്ന ഇവര്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ഓടയിലാണ്‌ മലമൂത്ര വിസര്‍ജ്യങ്ങള്‍ ഒഴുക്കിവിടുന്നതെന്നും പൗരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഒഴുക്ക്‌ നിലച്ച ഓടകളില്‍ നിറയുന്ന വിസര്‍ജ്യങ്ങള്‍ കാരണം പരിസരമാകെ ദുര്‍ഗന്ധപൂരിതമാണ്‌. നാട്ടുകാര്‍ സാംക്രമികരോഗങ്ങളുടെ ഭീഷണിയിലാണ്‌. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌ ആക്രിക്കടകളും അനധികൃത ഷെഡുകളും വീണ്ടും വീണ്ടും ഉയരുന്നത്‌. പ്രദേശവാസികളായ ചില സര്‍ക്കാര്‍ ജീവനക്കാരും അവരുടെ ബന്ധുക്കളും ഷെഡുകള്‍ കെട്ടിക്കൊടുത്ത്‌ ഇവര്‍ക്ക്‌ മാസവാടകയ്‌ക്ക്‌ നല്‍കി ലക്ഷങ്ങള്‍ നേടുന്നുണ്ടെന്നും തെറ്റായ വിവരങ്ങള്‍ കാണിച്ച്‌ നഗരസഭയെ വെട്ടിക്കുകയാണെന്നും പൗരസമിതി ആരോപിച്ചു. ചോദ്യം ചെയ്ത നാട്ടുകാരുടെ നേര്‍ക്ക്‌ തമിഴന്മാര്‍ ഭീഷണിയുയര്‍ത്തുകയാണ്‌. തമിഴ്‌നാട്ടില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളും പിടികിട്ടാപ്പുള്ളികളുമായ ആളുകളാണ്‌ ആക്രിവ്യാപാരത്തിന്റെ പേരില്‍ കുറവന്‍പാലത്ത്‌ തമ്പടിച്ചിരിക്കുന്നതെന്നും മുന്‍കാലങ്ങളില്‍ നിരവധി അക്രമങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നും പ്രദേശവാസികള്‍ക്ക്‌ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പൗരസമിതി ചൂണ്ടിക്കാട്ടി. പ്രദേശത്തെ റോഡുകളില്‍ വൈകിട്ട്‌ നാലുമുതല്‍ അര്‍ദ്ധരാത്രി വരെ തമിഴന്മാര്‍ കൂട്ടമായി നില്‍ക്കുകയും മദ്യപിച്ച്‌ അടികൂടുകയും ചെയ്യുന്നത്‌ ഇപ്പോള്‍ പതിവായിട്ടുണ്ട്‌. സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നും തമിഴന്മാരുടെ സംഘം ചേര്‍ന്നുള്ള ആക്രമണം തടയണമെന്നും ആവശ്യപ്പെട്ട്‌ പൗരസമിതിയുടെ നേതൃത്വത്തില്‍ കൊല്ലം സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കിയതായി സെക്രട്ടറി എസ്‌. മനേഷ്കുമാര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.