Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജലക്ഷാമം രൂക്ഷം; ആശ്വാസം പകര്‍ന്ന്‌ സേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 10:21 pm IST
in Kollam

നെടുമ്പന: ജലക്ഷാമം മൂലം നട്ടംതിരിയുന്ന ഗ്രാമങ്ങള്‍ക്ക്‌ അശ്വാസം പകര്‍ന്ന്‌ സേവാഭാരതി രംഗത്ത്‌.

കരീപ്ര, നെടുമ്പന പഞ്ചായത്തുകളില്‍ വീടുകള്‍ തോറും കുടിവെള്ളമെത്തിച്ചാണ്‌ സേവാഭാരതി പ്രവര്‍ത്തകര്‍ മാതൃകയാകുന്നത്‌.

കഴിഞ്ഞ ഒരാഴ്ചക്കാലം കൊണ്ട്‌ ആയിരക്കണക്കിന്‌ ഗ്രാമീണര്‍ക്കാണ്‌ സംഘടന കുടിനീര്‍ പകര്‍ന്നത്‌. ജില്ലയുടെ വിവിധഭാഗങ്ങളില്‍ കുളം ശുചീകരിക്കുന്നതിനും കുടിവെള്ളമെത്തിക്കുന്നതിനും ആര്‍എസ്‌എസ്‌, ബിജെപി പ്രവര്‍ത്തകര്‍ ബദ്ധശ്രദ്ധരാണ്‌.

നെടുമ്പന പഞ്ചായത്തിലെ ഇളവൂരില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നാലാംദിവസവും കുടിവെള്ള വിതരണം നടത്തി. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഇളവൂരില്‍ ആര്‍എസ്‌എസിന്റെ സേവാവിഭാഗം നടത്തുന്ന പ്രവര്‍ത്തനം ഇളവൂര്‍ നിവാസികള്‍ക്ക്‌ വലിയ ആശ്വാസമാണ്‌ പകരുന്നത്‌.

ദിവസവും വൈകിട്ട്‌ അഞ്ചിന്‌ ആരംഭിക്കുന്ന കുടിവെള്ള വിതരണം ജലക്ഷാമം അനുഭവപ്പെടുന്ന മിക്ക പ്രദേശങ്ങളിലും എത്തി രാത്രിയോടെ അവസാനിക്കും. ഏതാനും ദിവസങ്ങള്‍ കൂടി വിതരണം തുടരുമെന്ന്‌ സേവാഭാരതി ഭാരവാഹികളായ ശ്രീകുമാര്‍, ബാലചന്ദ്രന്‍പിള്ള, ഹരി തുടങ്ങിയവര്‍ അറിയിച്ചു.

രാജേഷ്‌, രഞ്ജിത്‌, മണികണ്ഠന്‍, ഷിജു, സന്ദീപ്‌, അനൂപ്‌, കിരണ്‍, പ്രദീപ്‌, അഖില്‍, രാഹുല്‍, സൂരജ്‌ തുടങ്ങിയ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്‌ ജലവിതരണം നടക്കുന്നത്‌.കരീപ്ര പഞ്ചായത്തില്‍ പ്ലാക്കോട്‌ വാര്‍ഡിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപിയുടെയും സേവാഭാരതിയുടെയും ആഭിമുഖ്യത്തില്‍ കുടിവെള്ള വിതരണം ഒരാഴ്ചയായി തുടര്‍ന്നു വരുന്നു. അഞ്ഞൂറോളം വീടുകളില്‍ നേരിട്ട്‌ കുടിവെള്ളം എത്തിക്കുന്നതാണ്‌ പദ്ധതി. സേവാഭാരതി ഭാരവാഹികളായ ഡി. വിജയകുമാര്‍, അനീഷ്‌, ബിജെപി പ്ലാക്കോട്‌ വാര്‍ഡ്‌ മെമ്പര്‍ ഗീതാമണി, ബിജു, ഷാജി, കൃഷ്ണകുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ്‌ ഓമനക്കുട്ടന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ കുടിവെള്ള വിതരണം നടത്തുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.