Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബീച്ചില്‍ ഹൈമാസ്റ്റ്‌ ലൈറ്റ്‌ അഴിമതിയെന്ന്‌ പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 10:20 pm IST
in Kollam

കൊല്ലം: ബീച്ച്‌ നവീകരണത്തിന്റെ കരാറുകാരനെ വഴിവിട്ടു സഹായിക്കാന്‍ മേയര്‍ ശ്രമിക്കുന്നുവെന്ന്‌ കൗണ്‍സിലില്‍ ആരോപണം. ബീച്ചുമായി ബന്ധപ്പെട്ടുള്ള കരാറില്‍ അടിസ്ഥാന സൗകര്യമെന്ന നിലയില്‍ ഹൈമാസ്റ്റ്‌ ലൈറ്റുകള്‍ സ്ഥാപിക്കേണ്ടത്‌ കരാറുകാരനാണെന്നിരിക്കെ എംപി ഫണ്ട്‌ ദുര്‍വിനിയോഗം ചെയ്യാന്‍ മേയര്‍ കൂട്ടുനിന്നുവെന്നാണ്‌ ആരോപണം. ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ എംപി എന്‍. പീതാംബരകുറുപ്പിന്റെ പ്രാദേശിക വികസനഫണ്ടുമായി ബന്ധപ്പെട്ട്‌ നടന്ന ചര്‍ച്ചയിലാണ്‌ കോണ്‍ഗ്രസിലെ സി.വി. അനില്‍കുമാര്‍ പ്രശ്നം ഉന്നയിച്ചത്‌.

എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി സിഡ്കോയില്‍ നിന്നും എട്ട്‌ ഹൈമാസ്റ്റ്‌ ലൈറ്റുകള്‍ സ്ഥാപിക്കുന്നതാണ്‌ പദ്ധതി. ഇതില്‍ ഒന്ന്‌ ബീച്ചില്‍ സ്ഥാപിക്കണമെന്ന മേയറുടെ നിര്‍ദേശം പിന്‍വലിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ജോര്‍ജ്‌ ഡി. കാട്ടില്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ്‌ അനില്‍കുമാര്‍ ആരോപണമുന്നയിച്ചത്‌. കരാര്‍ പ്രകാരം ബീച്ചില്‍ നിലവിലുള്ള ഹൈമാസ്റ്റ്‌ ലൈറ്റുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുമുള്ള ബാധ്യത കരാറുകാരനാണ്‌. എന്നാല്‍ കരാറുകാരനെ സഹായിക്കാന്‍ വേണ്ടി കെ.എന്‍. ബാലഗോപാല്‍ എംപിയുടെ ഫണ്ടില്‍ നിന്നുള്ള ഹൈമാസ്റ്റ്‌ ലൈറ്റും ബീച്ചിലേക്ക്‌ നിര്‍ദേശിച്ച മേയറുടെ നടപടി അപലപനീയമാണന്ന്‌ അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം എംപിയുടെ തന്നെ നിര്‍ദേശപ്രകാരമാണ്‌ ബീച്ച്‌ ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹത്തോട്‌ ചര്‍ച്ച ചെയ്തശേഷം ആ തീരുമാനം വേണമെങ്കില്‍ പിന്‍വലിക്കാവുന്നതാണെന്നും മേയര്‍ മറുപടി നല്‍കി.

കോര്‍പ്പറേഷന്റെ കേസുകള്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതുമൂലം അഭിഭാഷകനെ ഒഴിവാക്കണമെന്ന ആവശ്യവും കൗണ്‍സിലില്‍ ഉയര്‍ന്നു.

ഉളിയക്കോവില്‍ ശശി, എസ്‌. ശ്രീകുമാര്‍, എസ്‌. ജയന്‍, ടോമി, കമാലുദ്ദീന്‍, ബിനു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം മേല്‍പാലത്തിലേക്കുള്ള അനുബന്ധ റോഡും ട്രാഫിക്‌ ഐലന്റും നിര്‍മ്മിക്കുന്നതിന്‌ തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതില്‍ നഗരസഭയുടെ ഭാഗത്ത്‌ നിന്നും അലംഭാവം ഉണ്ടായെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്‌ മേയര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇരുമ്പ്‌ പാലത്തിന്‌ സമാന്തരപാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട്‌ പാലം താല്‍ക്കാലികമായി അടയ്‌ക്കുന്നതിന്‌ മുമ്പായി ട്രാഫിക്‌ ക്രമീകരണ കമ്മറ്റി വിളിച്ചു ചേര്‍ത്ത്‌ മുന്‍കരുതലുകളും ക്രമീകരണങ്ങളും എടുക്കാതിരുന്നത്‌ ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.