Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നാടും നഗരവും ഇന്നു മുതല്‍ ശ്രീരാമജപ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 10:19 pm IST
inKollam

കൊട്ടാരക്കര: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ മാറിക്കിട്ടുവാന്‍ ഇന്നുമുതല്‍ 33 ദിവസം നാടും നഗരവും ശ്രീരാമജപലഹരിയില്‍ മുഴുകും. വിശ്വഹിന്ദുപരിഷത്തിന്റെയും സന്യാസിമാരുടെ നിയന്ത്രണത്തിലുള്ള മാര്‍ഗദര്‍ശക മണ്ഡലിന്റെയും നിര്‍ദേശപ്രകാരമാണ്‌ ലോകവ്യാപകമായി ഇത്തരത്തില്‍ ഒരു യജ്ഞം നടക്കുന്നത്‌.

ഓരോ ഹൈന്ദവഭവനവും ക്ഷേത്രങ്ങളും ആശ്രമങ്ങളും തുടങ്ങി രാമഭക്തര്‍ ഒത്തുകൂടുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും ശ്രീരാമനാമജപയജ്ഞങ്ങള്‍ നടക്കും. നേരത്തെ നടന്ന ഹനുമദ്‌ ജാഗരണ യജ്ഞത്തിന്റെ വിജയമാണ്‌ അലഹബാദ്‌ ഹൈക്കോടതി വിധിയിലൂടെ കാണുന്നതെന്നും ജപയജ്ഞത്തിന്റെ ശക്തിയില്‍ ക്ഷേത്രനിര്‍മ്മാണ തടസങ്ങള്‍ മാറിക്കിട്ടുമെന്നും രാമഭക്തര്‍ വിശ്വസിക്കുന്നു.

അയോധ്യയിലെ എഴുപതേക്കര്‍ ഭൂമിയില്‍ മറ്റ്‌ ചില കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശങ്ങളും ഈ നാമജപലഹരിയില്‍ മുങ്ങുമെന്നാണ്‌ വിശ്വാസം. ലോകമെങ്ങും ഇന്നുമുതല്‍ ഈ യജ്ഞത്തിന്‌ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. വിശ്വഹിന്ദുപരിഷത്ത്‌ പുനലൂര്‍ ജില്ലയുടെ ആഭിമുഖ്യത്തില്‍ 350 ക്ഷേത്രങ്ങളിലും പതിനായിരത്തിലധികം വീടുകളിലും നാമജപയജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി പി.എം. രവികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാതല ഉദ്ഘാടനം ഇന്ന്‌ വൈകിട്ട്‌ 6.30ന്‌ വിഎച്ച്പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്‍ മഹാഗണപതിക്ഷേത്രത്തില്‍ നിര്‍വഹിക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം പതാകദിനം അചരിക്കും. വര്‍ഷപ്രതിപദയില്‍ തുടങ്ങി അക്ഷയതൃതീയ ദിവസം മന്ത്രജപം സമാപിക്കും. 108 മുത്തുകളുള്ള ജപമാലയില്‍ ഒരുഭക്തന്‍ ഒരുദിനം 1104 തവണ ശ്രീരാം ജയരാം ജയജയരാം എന്ന താരകമന്ത്രം ഉരുക്കഴിക്കും. ഇത്തരത്തില്‍ 33 ദിവസം പൂര്‍ത്തിയാകുമ്പോള്‍ യജ്ഞത്തിന്‌ സമാപനമാകും. ഇതിനായി ജില്ലാതലത്തില്‍ സജീഷ്‌ അഞ്ചല്‍, വിജയചന്ദ്രന്‍, ശിവന്‍പിള്ള എന്നിവര്‍ കണ്‍വീനറായി പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്‌. പത്രസമ്മേളനത്തില്‍ ശിവന്‍പിള്ള, വിജയചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.