Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ മോദി കൊല്‍ക്കത്തയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 12:59 am IST
inIndia

കൊല്‍ക്കത്ത: ഇടതുപാര്‍ട്ടികള്‍ക്കും യുപിഎ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തയില്‍. ഇടതുപാര്‍ട്ടികളും യുപിഎയും ചേര്‍ന്ന്‌ പശ്ചിമബംഗാളിനെ നശിപ്പിച്ചെന്ന്‌ മോദി പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ സൃഷ്ടിച്ച പരാധീനതകള്‍ നികത്തിയെടുക്കാന്‍ തനിക്ക്‌ പത്ത്‌ വര്‍ഷം വേണ്ടി വന്നെന്നും മോദി പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച വ്യവസായ സംരംഭകരുടെ യോഗത്തില്‍ സംസാരിക്കവെയാണ്‌ മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനംനടത്തിയത്‌. യുപിഎ സര്‍ക്കാരിന്‌ അവഗണന തുടര്‍ക്കഥയാണെന്നും വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ ഒരു സംസ്ഥാനത്തിനും ഇത്രയും അവഗണന ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാള്‍ ഇടതുമുന്നണി ഭരിച്ചിരുന്ന കാലത്തും എന്‍ഡിഎ സര്‍ക്കാര്‍ അവഗണന കാട്ടിയിട്ടില്ലെന്നും മോദി ഓര്‍മ്മിപ്പിച്ചു. യുപിഎ പിന്തുടരുന്ന ഭരണഘടനാ വിരുദ്ധമായ ഇത്തരം തരംതിരിവുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന്‌ ഭരണമില്ലാത്ത സംസ്ഥാനങ്ങളെ യുപിഎ പരമാവധി അവഗണിക്കുകയാണെന്നും മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സമീപനം ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സ്വപ്നം തകര്‍ക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. നിലവിലെ മുഖ്യമന്ത്രിക്ക്‌ ബംഗാളിനെ വികസനത്തിലേക്ക്‌ നയിക്കാന്‍കഴിയുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നും മോദി പറഞ്ഞു. ബംഗാളിന്റെ ബൗദ്ധിക പ്രഭാവത്തെ വാഴ്‌ത്തിയ മോദി ഇവിടെ നിന്ന്‌ തനിക്ക്‌ ഒരുപാട്‌ പഠിക്കാനുണ്ടെന്നും അവയെല്ലാം ഗുജറാത്തില്‍ പ്രാബല്യത്തില്‍ വരുത്തുമെന്നും അറിയിച്ചു.

ഉത്പാദന,കാര്‍ഷിക, സേവനമേഖലകള്‍ അടിസ്ഥാനമാക്കിയാണ്‌ ഗുജറാത്തിന്റെ വളര്‍ച്ചാപുരോഗതിയെന്നും ഇതില്‍ ഏതെങ്കിലും പരാജയപ്പെട്ടാല്‍ സാമ്പത്തികവളര്‍ച്ചയും താളം തെറ്റുമെന്നും മോദി ചൂണ്ടിക്കാട്ടി. കടുത്ത ജലക്ഷാമത്തിനിടയില്‍ ഗുജറാത്തില്‍ പതിനെട്ട്‌ ലക്ഷം ഹെക്ടറോളം ഭൂമി കൃഷിയോഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ അധികാരത്തിലെത്തുമ്പോള്‍ 25,000 കോടിരൂപയുടെ നഷ്ടത്തിലായിരുന്ന വൈദ്യുതി ബോര്‍ഡ്‌ ഇപ്പോള്‍ 500 കോടി രൂപയുടെ ലാഭത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും മോദി വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.