Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെളിയനാട് സെന്റ് സേവ്യേഴ്‌സ് പള്ളി പുതുക്കിപ്പണിയുന്നത് സംബന്ധിച്ച് തര്‍ക്കം: ഇടവകക്കാര്‍ ചങ്ങനാശേരി അരമന ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 10:31 pm IST
in Kottayam

ചങ്ങനാശേരി: വെളിയനാട് സെന്റ് സേവ്യേഴ്‌സ് പള്ളി പുതുക്കിപ്പണിയുന്നതു സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് മൂന്നൂറോളം വരുന്ന ചങ്ങനാശേരി ഇടവകക്കാര്‍ ചങ്ങനാശേരി അരമന ഉപരോധിച്ചു. ഇന്നലെ രാവിലെആണ് ഉപരോധം നടത്തിയത്. വെളിയനാട് ഉണ്ടായിരുന്ന സെന്റ് സേവ്യേഴ്‌സ് പള്ളി പുതുക്കി പ്പണിയുമ്പോള്‍ പള്ളിയുടെ അള്‍ത്താര പടിഞ്ഞാറോട്ടു ദര്‍ശനം വേണമെന്നാണ് പള്ളിക്കാര് പറയുന്നത്. എന്നാല്‍ നിലവിലുണ്ടായിരുന്ന പള്ളിയുടെ അള്‍ത്താര കിഴക്കോട്ടു ദര്‍ശനമായിരുന്നു. ഇതു മാറ്റി സ്ഥാപിക്കാന്‍ പറ്റില്ലെന്നായിരുന്നു സഭാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം വകവയ്‌ക്കാതെ പള്ളിക്കമ്മറ്റിയിലെ 4പേര്‍ചേര്‍ന്ന് പള്ളി പണിയുന്നതിനെതിരെ സ്റ്റേ വാങ്ങിയിരുന്നു. പള്ളിയുടെ അള്‍ത്താര പടിഞ്ഞാറോട്ട് ദര്‍ശനമായി പണിയണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ 9.30 മുതല്‍ അരമന ഉപരോധിക്കുന്നതിനായി സ്ത്രീകളും കുട്ടികളും അടക്കം മുന്നൂറോളം പേര്‍ ചങ്ങനാശേരിയിലെത്തി. എന്നാല്‍ സമരക്കാരുമായി സഭാനേതൃത്വം ആദ്യവട്ട ചര്‍ച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടത്തിനെതുടര്‍ന്ന് സമരക്കാര്‍ വീണ്ടും രോഷാകുലരായി ബഹളം തുടങ്ങി. തുടര്‍ന്ന് സമരത്തിനെത്തിയ പള്ളിക്കമ്മറ്റി നേതൃത്വവും അരമന സഭാ നേതൃത്വവും ചേര്‍ന്ന് വെളിയനാട് പള്ളിയിലെത്തി കാര്യങ്ങള്‍ വിലയിരുത്തി. ഉച്ചകഴിഞ്ഞ് 3.15ഓടെ സഭാനേതൃത്വം സമരക്കാരോട് കാര്യങ്ങള്‍ പറഞ്ഞുവെങ്കിലും അനുകൂലമല്ലാത്ത തീരുമാനമായതിനാല്‍ ഉപരോധം കൂടുതല്‍ ശക്തിപ്രാപിച്ചു. പള്ളിയുടെ അള്‍ത്താര കിഴക്കോട്ടു ദര്‍ശനമല്ലാതെ പണിയില്ലെന്ന നിലപാടിലാണ് സഭാനേതൃത്വം. സമരത്തെ തുടര്‍ന്ന് പള്ളി പണിയുന്നത് നിര്‍ത്തിവയ്‌ക്കാന്‍ സഭ തീരുമാനിച്ചു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റുചെയ്തു നീക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.