Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റിസര്‍വ് ബാങ്ക് മന്ദിരത്തില്‍ കയറി വെടിയുയര്‍ത്തിയ കേസില്‍ പിടിയിലായ പത്മഗിരീഷിന് പൊന്‍കുന്നത്തും കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2013, 11:32 pm IST
in Kottayam

കോട്ടയം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ഫോര്‍ട്ടിലുള്ള മന്ദിരത്തില്‍ എയര്‍ഗണ്ണുമായി അതിക്രമിച്ചു കയറി വെടിയുയര്‍ത്തിയ കേസില്‍ പിടിയിലായ പത്മഗിരീഷ് പൊന്‍കുന്നത്തെ ലോട്ടറി ഏജന്റിന്റെ മൂന്നര ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ്. പൊന്‍കുന്നം അമ്മു ലക്കി സെന്ററില്‍ ജീവനക്കാരനായിരുന്ന പത്മഗിരീഷ് പത്തനംതിട്ടയിലുള്ള ഹോള്‍സെയില്‍ കടയിലേക്ക് കൊടുത്തുവിട്ട പണമാണ് അപഹരിച്ചത്. കഴിഞ്ഞ 19നായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് നാടുവിട്ട പത്മഗിരീഷ് ബാംഗ്ലൂര്‍, ഊട്ടി, മദ്രാസ് വഴിയാണ് മുംബൈയില്‍ എത്തിയത്. ചാമംപതാല്‍ പുത്തന്‍പുരയില്‍ രാജശേഖരന്റെ മകനാണ് 27കാരനായ പത്മഗിരീഷ്.

ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പറയപ്പെടുന്നു. മകനെ കാണാതായതോടെ അമ്മ മണിമല പൊലീസില്‍ കഴിഞ്ഞ 21ന് പരാതി നല്‍കിയിരുന്നു. ഇതിനുശേഷം ഒരുവിവരവുമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച മകന്റെ ഒരു എസ്.എം.എസ്. മാതാവിന് ലഭിച്ചിരുന്നു. ”ഞാന്‍ കോടീശ്വരനായേ തിരികെ എത്തൂ. അതിനുള്ള മാര്‍ഗങ്ങള്‍ തുറന്നുകിട്ടിയിട്ടുണ്ട്. അവിടെയുള്ള പണക്കാരുടെ മുമ്പില്‍ എനിക്കൊന്നു വിലസണം” എന്നായിരുന്നു മെസേജ്.

മകനെ കാണാതായി എന്നുള്ള അമ്മയുടെ പരാതിയുടെയും പണം അപഹരിച്ചുവെന്ന അമ്മു ലക്കി സെന്റര്‍ ഉടമയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മൊബൈല്‍ ടവര്‍ വച്ചുള്ള അന്വേഷണത്തില്‍ പത്മഗിരീഷ് പോയ വഴി വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ഇയാളുടെ പിന്നാലെ ഉണ്ടായിരുന്നു.

സ്ഥലം മാറി പോയതിനാല്‍ പൊലീസിന് കുടുക്കുവാന്‍ കഴിഞ്ഞില്ല. മുംബൈയിലുണ്ടെന്ന വിവരം ഇന്നലെ രാവിലെ പൊലീസിന് ലഭിച്ചിരുന്നു. പോയ വഴി കോഴിക്കോട്ടു നിന്നാണ് ഇയാള്‍ എയര്‍ഗണ്‍ വാങ്ങിയത്. മജീദ ബസാറിലെ കടയില്‍ നിന്നും എയര്‍ഗണ്‍ വാങ്ങി നേരെ പോയത് ബാംഗ്ലൂര്‍ക്കായിരുന്നു. അവിടെനിന്നും ഊട്ടി, മദ്രാസ് വഴി മുംബൈക്കും. കറുത്ത ഷര്‍ട്ടും പാന്റൂം ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് എത്തിയ പത്മഗിരീഷ് ആര്‍.ബി.ഐ.യുടെ പ്രധാന ഗേറ്റിലൂടെയാണ് കടക്കുവാന്‍ ശ്രമിച്ചത്. സെക്യൂരിറ്റി സ്റ്റാഫ് തടഞ്ഞതോടെ മുകളിലേക്ക് നിറ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ അവര്‍ ബന്ധനത്തിലാക്കുകയായിരുന്നു. പ്രതിയെ വിട്ടുകിട്ടുവാന്‍ കേരള പൊലീസ് മുംബൈ കോടതിയില്‍ അപേക്ഷ നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

India

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

India

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.