Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആവേമരിയ ധ്യാനകേന്ദ്രം: രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവില്‍ പ്രവര്‍ത്തനാനുമതി നേടാന്‍ രഹസ്യ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2013, 12:31 am IST
inKottayam

എരുമേലി: എരുമേലിയിലെ നിലവിലുള്ള മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന വിവാദമായ കൊരട്ടി ആവേമരിയ മതംമാറ്റ ധ്യാനകേന്ദ്രത്തിന് അനുമതിക്കായി രാഷ്‌ട്രീയ സ്വാധീനത്തെ മറയാക്കാന്‍ രഹസ്യനീക്കം. ധ്യാനകേന്ദ്രം നടത്തിയിരുന്ന ചില മതപുരോഹിതര്‍ കോണ്‍ഗ്രസിലെ നേതാക്കളെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയാണ് പുതിയ നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്. ധ്യാനകേന്ദ്രം അനധികൃതമാണെന്നും എരുമേലിയിലെ സൗഹാര്‍ദ്ദാന്തരീക്ഷത്തിന് ഭീഷണിയാകുമെന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തും വില്ലേജും അടക്കുമുള്ള വകുപ്പുകള്‍ അനുമതി തടയുകയായിരുന്നു.

എന്നാല്‍ പുതിയ രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് ഗ്രാമപഞ്ചായത്തിനക്കൊണ്ട് വീണ്ടും ധ്യാനകേന്ദ്രത്തിന് അനുമതി നേടിക്കൊടുക്കാനുള്ള നീക്കമാണ് കഴിഞ്ഞ ഒരു മാസമായി നടക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പോലീസിന്റെയും അടക്കം വരുന്ന റിപ്പോര്‍ട്ടുകളെ മറികടന്നാണ് രാഷ്‌ട്രീയ സ്വാധീനം മറയാക്കി ധ്യാനകേന്ദ്രത്തിനുള്ള അനുമതിക്കായി നീക്കങ്ങളാരംഭിച്ചിരിക്കുന്നത്.

ധ്യാനകേന്ദ്രം നടത്തുന്നതിനായി വദ്ധദമ്പതികളില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തുവെന്ന കേസ് നിലനില്‍ക്കുന്നതിനിടയില്‍ ഭൂമി തങ്ങള്‍ക്ക് തന്നതാണെന്നും പരാതി നല്‍കിയതില്‍ വൃദ്ധദമ്പതികള്‍ ഖേദം പ്രകടിപ്പിച്ചുവെന്ന വ്യാജപ്രചരണവുമായി ചില പുരോഹിതര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ അറക്കല്‍വീട്ടില്‍ മോനിക്കയും കുടുംബവും ശക്തമായി പ്രതിഷേധിച്ചതോടെ ഈ പ്രചരണവും നിര്‍ത്തി. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ തന്നെ ജില്ലാ ഭാരവാഹികളെ നേരില്‍കണ്ട് രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതെന്ന് മോനിക്കയും ബന്ധുക്കളും പറയുന്നത്.

എന്നാല്‍ മുന്‍ പഞ്ചായത്ത് ഭരണസമിതി തടഞ്ഞുവച്ച പ്രവര്‍ത്തനാനുമതി പുതിയ പഞ്ചായത്ത് ഭരണസമിതി നല്‍കുവാനുള്ള രഹസ്യനീക്കം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കുമെന്നും വിവിധ ഹൈന്ദവസംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. മാസങ്ങള്‍ക്കു മുമ്പ് ധ്യാനകേന്ദ്രത്തിലെ ചില പുരോഹിതര്‍ നടത്തി പരാജയപ്പെട്ട ശ്രമങ്ങളാണ് വീണ്ടും നടത്തിയതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഹിന്ദുഐക്യവേദി മുന്നറിയിപ്പ് നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.