Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ റിവര്‍വ്യൂ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നു വീണതില്‍ പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2013, 10:08 pm IST
inKottayam

കം

പാലാ: പാലാ റിവര്‍വ്യൂ റോഡിന്റെ സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്ന് റോഡിലൂടെയുള്ള ഗതാഗതം അപകടത്തിലായ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. ബുധനാഴ്ച വെളുപ്പിനാണ് പാലാ നഗരത്തിലെ ഏറ്റവും ഗതാഗതതിരക്കേറിയ റിവര്‍വ്യൂറോഡിന്റെ സംരക്ഷണഭിത്തി വലിയപാലത്തിന് സമീപത്തുവച്ച് ഇടിഞ്ഞത്. റോഡിന്റെ മധ്യഭാഗത്തും വിള്ളല്‍ ഉണ്ടായിട്ടുണ്ട്. നിര്‍മ്മാണത്തിലെ അപാകതയാണ് ഭിത്തി ഇടിയാന്‍ കാരണമായതെന്നാണ് വിലയിരുത്തുന്നത്. കല്‍ക്കെട്ട് തളളിനിന്ന ഭാഗത്ത് കോണ്‍ക്രീറ്റിംഗ് നല്‍കി ബലപ്പെടുത്തുന്നതിനായി മീനച്ചിലാറ്റില്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് വാനം മാന്തിയിരുന്നു. ഇവിടേക്ക് കഴിഞ്ഞദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ വെളളം ഊര്‍ന്നിറങ്ങിയതാണ് ഇടിയാന്‍ കാരണമെന്നും സ്ഥലം സന്ദര്‍ശിച്ച വകുപ്പുദ്യോഗസ്ഥര്‍ പറയുന്നു. സംരക്ഷണഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് അസി.എക്‌സി.എഞ്ചിനീയര്‍ തോമസ് ജേക്കബിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തി ഇതുവഴിയുളള ഗതാഗതം താല്കാലികമായി നിരോധിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നിര്‍മ്മാണം നടക്കുമ്പോള്‍തന്നെ ടൗണ്‍ഹാളിന് പിന്നിലുള്ള ഭാഗം മീനച്ചിലേറ്റിലേക്ക് തള്ളിയത് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുകയും കൊടിനാട്ടി പണികള്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രി മാണി ഇടപെട്ട് സംരക്ഷണഭിത്തിയുടെ തള്ളി നില്‍ക്കുന്നഭാഗം പൊളിച്ച് പുതുക്കി നിര്‍മ്മിച്ചിരിക്കുന്നു.

സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ ഘട്ടത്തില്‍തന്നെ ഇതില്‍ വന്‍അഴിമതിയുണ്ടെന്നും, നിര്‍മ്മാണരീതി ശരിയല്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഏകദേശം 15 മീറ്ററോളം ഉയരമുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞുപോകാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ നിര്‍മ്മാണ ഘട്ടത്തില്‍ എടുത്തിരുന്നില്ല. മുന്‍പ്് കെട്ടിയതിന്റെ ബാക്കി 20 മീറ്ററോളം നീളത്തിലാണ് ഇപ്പോള്‍ ഇടിഞ്ഞുപോയിരിക്കുന്നത്. പാലാ വലിയ പാലത്തിന്റെ തൂണിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞിരിക്കുന്നത്. ആറ്റില്‍ വെള്ളം വന്ന് നല്ല ഒഴുക്ക് ആരംഭിച്ചാല്‍ പാലത്തിന്റെ തൂണിനോട് ചേര്‍ന്നുള്ള ഭാഗവും ഇടിയാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പാലവും അപകടത്തിലാവും. കേരളാ കോണ്‍ഗ്രസ് മാണിയുടെ മുതിര്‍ന്ന നേതാവിന്റെ കുടുംബത്തിലെ ഒരംഗമാണ് ഇതിന്റെ പണി കരാറില്‍ എടുത്തിരിക്കുന്നത്. കോടികണക്കിന് രൂപ മുടക്കി പണിത സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇതിന്റെ നിര്‍മ്മാണത്തിലെ അപാകതയെ സംബന്ധിച്ചും, ഇതില്‍ നടന്നിട്ടുള്ള അഴിമതിയെ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. അന്വേഷണം വേണമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.പി. നിര്‍മ്മലന്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.