Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയില്‍ വിമാന കമ്പനി രൂപീകരിക്കുന്നതിന്‌ എയര്‍ ഏഷ്യയ്‌ക്ക്‌ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2013, 08:59 pm IST
in Business

ന്യൂദല്‍ഹി: ടാറ്റ ഗ്രൂപ്പുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടുകൊണ്ട്‌ ഇന്ത്യയില്‍ വിമാന കമ്പനി രൂപീകരിക്കാനുള്ള എയര്‍ ഏഷ്യയുടെ പദ്ധതിയ്‌ക്ക്‌ പച്ചക്കൊടി. മലേഷ്യന്‍ വിമാന കമ്പനിയായ എയര്‍ ഏഷ്യയുടെ അപേക്ഷ പരിഗണിച്ച കേന്ദ്രം സംരംഭത്തിന്‌ അനുമതി നല്‍കുകയായിരുന്നു. 81 കോടി രൂപയുടെ നിക്ഷേപമാണ്‌ ഇതിനായി നടത്തുക. വിദേശ നിക്ഷേപക പ്രോത്സാഹന ബോര്‍ഡാണ്‌ അനുമതി നല്‍കിയതെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

എയര്‍ ഏഷ്യയ്‌ക്ക്‌ പുറമെ അഞ്ച്‌ എഫ്ഡിഐ പദ്ധതികള്‍ക്കാണ്‌ എഫ്‌ഐപിബി അനുമതി നല്‍കിയത്‌. 732 കോടി രൂപയാണ്‌ മൊത്തം മൂല്യം കണക്കാക്കുന്നത്‌.

വിമാന കമ്പനിയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം എയര്‍ ഏഷ്യയ്‌ക്കായിരിക്കും. ടാറ്റ സണ്‍സിന്‌ പുറമെ അരുണ്‍ ഭാട്യയുടെ ഉടമസ്ഥതയിലുള്ള ടെലസ്ട്ര ട്രേഡ്പ്ലേസും സംയുക്ത സംരംഭത്തില്‍ പങ്കാളികളാണ്‌. 30 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റ സണ്‍സിനും ശേഷിക്കുന്ന 21 ശതമാനം ഓഹരികളുടെ പങ്കാളിത്തം ടെലസ്ട്രയ്‌ക്കും ആയിരിക്കും.

വിമാന കമ്പനി രൂപീകരിക്കുന്നത്‌ സംബന്ധിച്ച്‌ എയര്‍ ഏഷ്യയോ ടാറ്റയോ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന്‌ വ്യോമയാന മന്ത്രി അജിത്‌ സിംഗ്‌ വ്യക്തമാക്കി. വ്യോമയാന മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ്‌ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ എയര്‍ ഏഷ്യ തീരുമാനിച്ചത്‌. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ സംയുക്ത സംരംഭത്തിലൂടെ വിമാന കമ്പനി രൂപീകരിക്കുന്ന ആദ്യ വിദേശ വിമാന കമ്പനിയായിരിക്കും എയര്‍ ഏഷ്യ. എഫ്‌ഐപിബിയുടെ അനുമതി ലഭിച്ചതിനാല്‍ തുടര്‍ നടപടികളുടെ ഭാഗമായി വ്യോമയാന നിയന്ത്രിതാവായ ഡയറക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷനെ സമീപിക്കാം. ചെന്നൈ ആസ്ഥാനമായിട്ടായിരിക്കും പുതിയ വിമാന കമ്പനി പ്രവര്‍ത്തിക്കുകയെന്ന്‌ എയര്‍ ഏഷ്യ ഗ്രൂപ്പ്‌ സിഇഒ ടോണി ഫെര്‍ണാണ്ടസ്‌ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.