Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉത്തര കൊറിയയെ ആണവ രാജ്യമായി അംഗീകരിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2013, 11:27 pm IST
in World

വാഷിങ്ങ്ടണ്‍: ഉത്തരകൊറിയയെ ആണവ രാഷ്‌ട്രമായി അംഗീകരിക്കില്ലെന്നും അവരുടെ ഏത്‌ അതിസാഹസികതയെയും നേരിടാന്‍ മേഖലയിലെ സുഹൃത്‌ രാഷ്‌ട്രങ്ങളുമായി ചേര്‍ന്ന്‌ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അമേരിക്ക.

വടക്കന്‍ കൊറിയയെ ആണവ രാജ്യമായി അംഗീകരിക്കില്ല. യുഎസിനെ ലക്ഷ്യമിട്ടുള്ള ആണവ മിസെയില്‍ രൂപപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളെ കൈയുംകെട്ടി നോക്കി നില്‍ക്കുകയുമില്ല, വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി ജേ കാര്‍ണി പറഞ്ഞു.

ആണവ പദ്ധതിയില്‍ നിന്ന്‌ ഉത്തര കൊറിയയെ പിന്തിരിപ്പിക്കാന്‍ സഖ്യ കക്ഷികളോടൊത്ത്‌ സമ്മര്‍ദം ചെലുത്തുന്നത്‌ തുടരും. അന്താരാഷ്‌ട്ര സമൂഹത്തിന്റെ ഭാഗമാകാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തും. ഞങ്ങളുടെ നിലപാട്‌ അതില്‍ ഉറച്ചതാണ്‌.

കൊറിയന്‍ മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ തുടരും. ഉത്തരകൊറിയയുടെ ആക്രമണോത്സുകതയ്‌ക്ക്‌ തടയിട്ട്‌ സുഹൃത്ത്‌ രാഷ്‌ട്രങ്ങളെ സംരക്ഷിച്ച്‌ മേഖലയെ പൂര്‍ണമായും ആണവ വിമുക്തമാക്കുക എന്നതാണ്‌ ഇതിലൂടെ അര്‍ത്ഥമാക്കുന്നതെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പെന്റഗണ്‍ പ്രസ്‌ സെക്രട്ടറി ജോര്‍ജ്‌ ലിറ്റിലും കൊറിയന്‍ മേഖലയിലെ സമാധാനം ഊട്ടിയുറപ്പിക്കുന്നതില്‍ യുഎസിന്റെ പ്രതിജ്ഞാബന്ധത അടിവരയിട്ടു. സംയുക്തസൈനിക അഭ്യാസങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തര കൊറിയയുടെ മൂന്നാം ആണവ പരീക്ഷണവും അവര്‍ക്കെതിരായ യുഎന്‍ ഉപരോധങ്ങളുമാണ്‌ ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയ്‌ക്കും വാക്‌ യുദ്ധങ്ങള്‍ക്കും ആധാരം. ഉപരോധങ്ങള്‍ക്കു പിന്നാലെ പ്രകോപനപരമായ പ്രസ്താവനകളുമായി ഉത്തര കൊറിയ രംഗത്തെത്തിയിരുന്നു. യുഎസിനെ ലക്ഷ്യമിട്ട്‌ അവര്‍ ആണവ മിസെയില്‍ ഒരുക്കുന്നതായും സംശയമുയര്‍ന്നു.

ഉത്തര കൊറിയയിലെ യുവാവായ ഭരണാധികാരിയുടെ അപക്വമായ തീരുമാനങ്ങള്‍ യുദ്ധം അനിവാര്യമാക്കിയേക്കാമെന്നു അമേരിക്ക തന്നെ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മിസെയില്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ അമേരിക്ക നീക്കമാരംഭിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.