Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കിട്ടാക്കടം പെരുകുന്നതില്‍ ആശങ്കയെന്ന്‌ ചിദംബരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2013, 08:23 pm IST
inBusiness

ന്യൂദല്‍ഹി: കിട്ടാക്കടം പെരുകുന്നതില്‍ ആശങ്കയെന്ന്‌ ധനകാര്യ മന്ത്രി പി.ചിദംബരം. ഇത്തരം വായ്‌പകള്‍ വീണ്ടെടുക്കുന്നതിന്‌ ബാങ്കുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പന്നരായ പ്രമോട്ടര്‍മാര്‍ അധിക പണം നല്‍കണമെന്നും കമ്പനികള്‍ വായ്‌പ തിരിച്ചടയ്‌ക്കുമ്പോള്‍ നികുതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട്‌ മാസങ്ങളായി കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ ബാങ്കുകള്‍ മെച്ചപ്പെട്ടതായും നിഷ്ക്രിയ ആസ്തി ഉയരുന്നത്‌ കൈകാര്യം ചെയ്യുന്നതിന്‌ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും ബാങ്ക്‌ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക്‌ ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.

മാര്‍ച്ച്‌ 2011 വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 71,080 കോടി രൂപയായിരുന്നു. 2012 ഡിസംബര്‍ ആയപ്പോള്‍ ഇത്‌ 1.55 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നും ചിദംബരം പറഞ്ഞു. വൈദ്യുതി, കല്‍ക്കരി, ഇരുമ്പയിര്‌, ഉരുക്ക്‌, റോഡ്‌ ഗതാഗതം തുടങ്ങിയ മേഖലകളില്‍ പല പദ്ധതികളും തടസ്സപ്പെട്ടിരിക്കുന്നതും ആശങ്കയ്‌ക്ക്‌ ഇടയാക്കുന്നതായി ചിദംബരം പറഞ്ഞു. നിലവില്‍ ഏഴ്‌ ലക്ഷം കോടി രൂപ നിക്ഷേപം നടത്തിയിട്ടുള്ള 215 പദ്ധതികളാണ്‌ ഇത്തരത്തില്‍ തടസ്സപ്പെട്ടിരിക്കുന്നത്‌. ഈ പദ്ധതികള്‍ക്കായി ഏകദേശം 54,000 കോടി രൂപയാണ്‌ ബാങ്കുകള്‍ വായ്‌പയായി നല്‍കിയിട്ടുള്ളത്‌. പുതിയ പദ്ധതികളും ഈ അഞ്ച്‌ മേഖലകളിലാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. 3.55 ലക്ഷം കോടി രൂപ മുതല്‍മുടക്കുന്ന 126 പുതിയ പദ്ധതികളാണ്‌ ഈ മേഖലയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്‌. ഇതിനായി 43,000 കോടി രൂപയാണ്‌ ബാങ്കുകള്‍ വായ്‌പയായി അനുവദിച്ചിരിക്കുന്നത്‌.
പദ്ധതികള്‍ തടസ്സപ്പെടാനുള്ള യഥാര്‍ത്ഥ കാരണം കേന്ദ്രം മനസ്സിലാക്കിവരികയാണെന്നും ചിദംബരം പറഞ്ഞു. പാരിസ്ഥിതിക അനുമതി ലഭിക്കുക, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ പ്രശ്നങ്ങളാണ്‌ പദ്ധതി തടസ്സപ്പെടാന്‍ പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.