Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ന്യൂസിലാന്റ്‌ പരാജയത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 09:19 pm IST
in Cricket

വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ന്യൂസിലാന്റ്‌ പരാജയത്തിലേക്ക്‌ നീങ്ങുന്നു. ആദ്യ ഇന്നിംഗ്സില്‍ ഫോളോ ഓണ്‍ ചെയ്യപ്പെട്ട ന്യൂസിലാന്റ്‌ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്‌. 41 റണ്‍സുമായി ഫുള്‍ടണും 16 റണ്‍സുമായി വില്ല്യംസണുമാണ്‌ ക്രീസില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 465 റണ്‍സിനെതിരെ ന്യൂസിലാന്റ്‌ ഒന്നാം ഇന്നിംഗ്സില്‍ 254 റണ്‍സിന്‌ ഒാ‍ള്‍ ഔട്ടായി. ഇതോടെ 211 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ വഴങ്ങിയ ന്യൂസിലാന്റ്‌ ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ബ്രോഡാണ്‌ ന്യൂസിലാന്റിനെ തകര്‍ത്തത്‌.

66ന്‌ മൂന്ന്‌ എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ്‌ പുനരാരംഭിച്ച ന്യൂസിലാന്റിന്‌ മികച്ച സ്കോര്‍ നേടിക്കൊടുക്കാന്‍ വില്ല്യംസണിനും ബ്രൗണ്‍ലീക്കും കഴിഞ്ഞില്ല. സ്കോര്‍ 85-ല്‍ എത്തിയപ്പോള്‍ വില്ല്യംസണ്‍ വീണു. 42 റണ്‍സെടുത്ത വില്ല്യംസണെ ബ്രോഡ്‌ സ്വന്തം ബൗളിംഗില്‍ പിടികൂടി. സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ 18 റണ്‍സെടുത്ത ബ്രൗണ്‍ലിയും മടങ്ങി. ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങിയാണ്‌ ബ്രൗണ്‍ലി മടങ്ങിയത്‌. തുടര്‍ന്ന്‌ ഒത്തുചേര്‍ന്ന മക്കല്ലവും വാറ്റ്ലിംഗും ചേര്‍ന്ന്‌ വന്‍ തകര്‍ച്ചയില്‍ നിന്ന്‌ ന്യൂസിലാന്റിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന്‌ ആറാം വിക്കറ്റില്‍ 100 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 189-ല്‍ എത്തിയപ്പോള്‍ 69 റണ്‍സെടുത്ത മക്കല്ലത്തെ ഫിന്നിന്റെ പന്തില്‍ ട്രോട്ട്‌ പിടികൂടി. തൊട്ടുപിന്നാലെ മൂന്ന്‌ റണ്‍സെടുത്ത സൗത്തിയും മടങ്ങി. ഫിന്നിന്റെ പന്തില്‍ ബ്രോഡിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ സൗത്തി മടങ്ങിയത്‌. സ്കോര്‍ 239-ല്‍ എത്തിയപ്പോള്‍ 60 റണ്‍സെടുത്ത വാറ്റ്ലിംഗിനെ ബ്രോഡ്‌ പ്രയറിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ മാര്‍ട്ടിന്‍ (21 നോട്ടൗട്ട്‌) ഒറ്റക്ക്‌ പൊരുതിയെങ്കിലും വാഗ്നറും (0), ബൗള്‍ട്ടും (2) മടങ്ങിയതോടെ കിവീസ്‌ ഇന്നിംഗ്സ്‌ 254-ല്‍ അവസാനിച്ചു. ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ബ്രോഡിന്‌ പിന്നാലെ ആന്‍ഡേഴ്സണും ഫിന്നും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

211 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ വഴങ്ങി ഫോളോ ഓണിന്‌ അയക്കപ്പെട്ട ന്യൂസിലാന്റിന്‌ രണ്ടാം ഇന്നിംഗ്സിലും മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്കായില്ല. സ്കോര്‍ 25-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത റൂതര്‍ഫോര്‍ഡിനെ പനേസര്‍ ബെല്ലിന്റെ കൈകളിലെത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

Local News

വടക്കേക്കര റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റ് അടച്ചിടും, യാത്രക്കാര്‍ ശ്രദ്ധിക്കണം

Kerala

കിഫ്ബി നല്ലത്, പൂര്‍ണമായും ഇല്ലാതാക്കുന്നത് ശരിയായ തീരുമാനമല്ല, സര്‍ക്കാരിനോട് വിയോജിച്ച് ജി. സുധാകരന്‍

News

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Kerala

വെള്ളാപ്പള്ളി രാജിവെക്കണം: യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.