Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വികലാംഗരുടെ എസ്.റ്റി.ഡി. ബൂത്തുകള്‍ പൂട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2013, 11:40 pm IST
in Kottayam

കറുകച്ചാല്‍: വളരെ സദുദ്ദേശത്തോടെ വികലാംഗര്‍ക്കായി തുടങ്ങിയ എസ്.റ്റി.ഡി ബൂത്തുകള്‍ ഇല്ലാതാകുന്നു. കേരളത്തില്‍ ആദ്യമായി 1980 ജനുവരി മാസം 3 ന് അന്നത്തെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയായിരുന്ന സി.എം. സ്റ്റീഫന്‍ കോട്ടയം തിരുനക്കര ബസ് സ്റ്റാന്റില്‍ വികലാംഗനായ വി.എന്‍.സോമന് നല്‍കികൊണ്ടാണ് ഉദ്ഘാടനം ചെയ്തത്.

ഇതിനുള്ള സൗകര്യം കോട്ടയം മുനിസിപ്പാലിറ്റിയും റോട്ടറി ക്ലബുമാണ് നല്‍കിയത്. ഇതേതുടര്‍ന്ന് കേരളത്തിലൂടനീളം വികലാംഗര്‍ക്കായി ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബൂത്തുകള്‍ തുടങ്ങി. ഇതു നല്ലൊരു കാല്‍വെയ്‌പ്പാണെന്നു കരുതിയെങ്കിലും കേരളത്തിലുടനീളം വ്യാപാരികളും മറ്റും ബൂത്തുകള്‍ ആരംഭിച്ചു. ഇതോടെ വികലാംഗര്‍ക്ക് അനുവദിച്ച ബൂത്തുകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. ആവശ്യക്കാര്‍ക്കെല്ലാം ബൂത്തുകള്‍ ലഭിച്ചതോടെ ബൂത്തുകളെല്ലാം നഷ്ടത്തിലായി. പല ബൂത്തുകാരും ക്യാബിനും മറ്റും നിര്‍മ്മിച്ചാണ് ബൂത്തുകള്‍ ആരംഭിച്ചത്. മൊബൈലിന്റെ വരവോടെ ബൂത്തുകളുടെ പ്രവര്‍ത്തനം പാടെ ഇല്ലാതായി. വികലാംഗരുടെ കാര്യം ഏറെ പരുങ്ങലിലുമായി. ബുത്തുകള്‍ ജീവിതമാര്‍ഗ്ഗമായി ലഭിച്ച വികലാംഗര്‍ മറ്റു മാര്‍ഗ്ഗത്തിലേക്ക് നീങ്ങുകയാണ്. പലരും ലോട്ടറിയും മൊബൈല്‍കാര്‍ഡും, പത്രവും വില്പന നടത്തുന്ന കാഴ്ച കാണാം. എഴുന്നേറ്റുനടക്കാന്‍ നിവൃത്തിയില്ലാത്ത വികലാംഗര്‍ എന്തുജോലിക്കുപോകുവാന്‍കഴിയുമെന്നാണ് ചങ്ങനാശ്ശേരി ബസ് സ്റ്റാന്റിലെ ബൂത്ത് ഉടമയായ സജി ചോദിക്കുന്നത്. ബുത്തുകള്‍ ലഭിച്ച വികലാംഗര്‍ നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാമെന്നു കരുതിയെങ്കിലും ഇപ്പോള്‍ നിരാശയാണുള്ളത്. ജീവിതത്തിന്റെ നല്ലൊരുകാലം ബുത്തുമായി ഇരുന്ന വികലാംഗര്‍ ഇനിയെന്തു ചെയ്യുമെന്നാണു ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

പുതിയ വാര്‍ത്തകള്‍

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.