Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കുംഭമേളയ്‌ക്ക്‌ കൂടിയ നിരക്ക്‌: റെയില്‍വേയ്‌ക്ക്‌ നേട്ടം 300 കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2013, 08:41 pm IST
in Business

കൊച്ചി: പൂര്‍ണകുംഭമേളയിലെത്തിയ ഭക്തജനങ്ങളില്‍നിന്ന്‌ അധികനിരക്കിലൂടെ റെയില്‍വേയ്‌ക്ക്‌ നേട്ടം 300 കോടിയിലേറെ രൂപയെന്ന്‌ പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഉത്തരായന സംക്രാന്തി നാളായ ജനുവരി 14 മുതല്‍ ശിവരാത്രി അമാവാസി നാളായ മാര്‍ച്ച്‌ 11 വരെയായിരുന്നു പൂര്‍ണ കുംഭമേള. ഉത്തര്‍പ്രദേശ്‌ അലഹബാദില്‍ പ്രയാഗയില്‍ നടന്ന പൂര്‍ണകുംഭമേളയില്‍ 15 കോടിയിലേറെ ഭക്തജനങ്ങള്‍ പുണ്യ സ്നാനം നടത്തിയതായാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരും ലോകരാജ്യങ്ങളില്‍നിന്നുള്ളവരും പുണ്യസ്നാനത്തിനെത്തിയിരുന്നു. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നപൂര്‍ണ കുംഭമേള ഗവേഷണം, പഠനം, നിരീക്ഷണം എന്നിവയ്‌ക്കായി ഒട്ടേറെ വിദേശരാജ്യ വിദ്യാര്‍ത്ഥി സംഘങ്ങളും അലഹബാദിലെത്തിയിരുന്നു.

മകരസംക്രാന്തിനാളായ 2013 ജനുവരി 14 ന്‌ തുടങ്ങിയ പൂര്‍ണകുംഭമേള പുണ്യനദി സ്നാനത്തില്‍ പൗര്‍ണമി-അമാവാസി ദിനങ്ങളിലാണ്‌ പുണ്യസ്നാന പ്രാധാന്യം കണക്കാക്കുന്നത്‌. ജനുവരി 14 മുതല്‍ ഫെബ്രുവരി 24 വരെയുള്ള ഒന്നരമാസക്കാലത്തിനകം 1000 കോടി രൂപയാണ്‌ യാത്രാനിരക്കിനത്തില്‍ ഇന്ത്യന്‍ റെയില്‍വേ നേടിയത്‌. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന്‌ 750 പ്രത്യേക തീവണ്ടികളാണ്‌ അലഹബാദിലേയ്‌ക്ക്‌ സര്‍വീസ്‌ നടത്തിയത്‌. 1800 കോച്ചുകള്‍ ഇതിനായി തയ്യാറാക്കുകയും ചെയ്തു. നിത്യേന അലഹബാദ്‌ വഴിയുള്ള 100 തീവണ്ടികള്‍ക്ക്‌ പുറമേയാണിത്‌. 2013 ജനുവരി 10 മുതല്‍ മാര്‍ച്ച്‌ 15 വരെയാണ്‌ പ്രത്യേക തീവണ്ടികള്‍ സര്‍വീസ്‌ നടത്തുക.

പൂര്‍ണകുംഭമേളയിലെത്തുന്ന ഭക്തജനങ്ങളില്‍നിന്ന്‌ ടിക്കറ്റ്‌ ഒന്നിന്‌ അഞ്ച്‌ മുതല്‍ 20 രൂപവരെയാണ്‌ റെയില്‍വേ അധിക നിരക്ക്‌ ഈടാക്കിയത്‌. മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനം മുതല്‍ 90 ശതമാനംവരെയാണ്‌ അധികനിരക്ക്‌ വര്‍ധനവില്‍ റെയില്‍വേ ഈടാക്കിയത്‌. ബ്രാക്കറ്റില്‍ മുന്‍വര്‍ഷനിരക്ക്‌. ഓര്‍ഡിനറി അഞ്ച്‌ (3)രൂപ, സ്ലീപ്പര്‍ 5(3), എസി 3 ക്ലാസ്‌ 20(15) എന്നിങ്ങനെ ഓരോ യാത്രയ്‌ക്കാരനില്‍നിന്നും റെയില്‍വേ ഈടാക്കുകയാണ്‌ ചെയ്തത്‌. 2013 ജനുവരി ഒന്നുമുതല്‍ കുംഭമേള സര്‍ചാര്‍ജ്‌ (അധികനിരക്ക്‌) റെയില്‍വേ ഈടാക്കിത്തുടങ്ങുകയും ചെയ്തിരുന്നു. ജനുവരി 1 മുതല്‍ ഫെബ്രുവരി 24 വരെയായി ലഭിച്ചു. അധികവരുമാനം 1000 കോടി രൂപയും അധികനിരക്കിലെ നേട്ടം 225 കോടി രൂപയുമാണെന്നാണ്‌ പ്രാഥമിക കണക്ക്‌. പൂര്‍ണകുംഭമേള ഭക്തജനങ്ങളിലൂടെ ആഘോഷ കാലഘട്ടത്തില്‍ 350-400 കോടിയോളം രൂപ അധിനിരക്കിലൂടെ നേടാനാകുമെന്നാണ്‌ റെയില്‍വേ കണക്ക്‌ കൂട്ടല്‍.

കുംഭമേളയ്‌ക്ക്‌ പ്രതിദിനം ദല്‍ഹിയില്‍ നിന്ന്‌ മാത്രം 46000-48000 ഭക്തജനങ്ങളാണ്‌ റെയില്‍വേ മാര്‍ഗം അലഹബാദിലെത്തുന്നതെന്നാണ്‌ റെയില്‍വേ കണക്ക്‌. കൂടാതെ മഹാരാഷ്‌ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഉത്തരാഞ്ചല്‍, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍നിന്ന്‌ ഒട്ടേറെ പ്രത്യേക തീവണ്ടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 2015 ല്‍ നാസിക്കില്‍ നടക്കുന്ന സിംഹസ്ത കുംഭമേളയ്‌ക്കായുള്ള ഒരുക്കങ്ങള്‍ റെയില്‍വേ തുടക്കം കുറിക്കുകയും ചെയ്തു. പ്രത്യേക സ്റ്റേഷന്‍, റിസര്‍വേഷന്‍ കൗണ്ടര്‍ തുടങ്ങി പ്രാഥമിക സൗകര്യമൊരുക്കുന്നതിനായി 46 കോടി രൂപയാണ്‌ നാസിക്‌ കളക്ടറോട്‌ റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.

എസ്‌.കൃഷ്ണകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.