Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫോര്‍ഡിന്റെ ഗ്രാമീണ ആരോഗ്യ പദ്ധതിക്ക്‌ മികച്ച പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2013, 01:33 am IST
in Business

കൊച്ചി: ആഗോള ഓട്ടോമോട്ടീവ്‌ വ്യവസായ രംഗത്തെ മുന്‍നിരക്കാരായ ഫോര്‍ഡ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഗ്രാമീണ ആരോഗ്യ പദ്ധതിക്ക്‌ മികച്ച പ്രതികരണവും വന്‍ പങ്കാളിത്തവും. ഇന്ത്യന്‍ ഗ്രാമങ്ങളിലെ എത്തിപ്പെടാന്‍ പറ്റാത്ത ദുര്‍ഘട സ്ഥലങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയില്‍ നിരവധി സന്നദ്ധ സംഘടനകളും പങ്കാളികളായി

തമിഴ്‌നാട്‌ സര്‍ക്കാര്‍ ആരോഗ്യ വകുപ്പ്‌, യു എസ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌, ജോര്‍ജ്‌ വാഷിംഗ്‌ ടണ്‍ സര്‍വ്വകലാശാല, ഐ ഐ റ്റി മദ്രാസ്‌, റൂറല്‍ ടെക്നോളജി ആന്‍ഡ്‌ ബിസിനസ്‌ ഇന്‍ക്യുബേറ്റര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജി മദ്രാസ്‌, റിലയന്‍സ്‌ ഐ ഐ റ്റി സെന്റര്‍ ഓഫ്‌ എക്സലന്‍സ്‌, ഹാന്‍ഡ്‌ ഇന്‍ ഹാന്‍ഡ്‌ ഇന്ത്യ, യൂണിവേഴ്സിറ്റി ഓഫ്‌ മിച്ചിഗണ്‍ എന്നിവയാണ്‌ ഫോര്‍ഡ്‌ ആരോഗ്യ മിഷനിലെ പങ്കാളികള്‍

എസ്‌ യു എം യു ആര്‍ ആര്‍ (സസ്റ്റൈനബിള്‍ അര്‍ബന്‍ മൊബിലിറ്റി വിത്ത്‌ അണ്‍കോംപ്രമൈസ്ഡ്‌ റൂറല്‍ റീച്ച്‌) എന്ന ഫോര്‍ഡ്‌ മിഷന്‍ ഇന്ത്യന്‍ കുഗ്രാമങ്ങളിലെ 41 ഗര്‍ഭിണികളുടെ സുഖപ്രസവത്തി നാണ്‌ കളമൊരുക്കിയത്‌. മുമ്പൊരിക്കല്‍ പോലും ഒരു നാലു ചക്രവാഹനത്തിന്‌ കടന്ന്‌ ചെല്ലാന്‍ പറ്റാത്ത ദുര്‍ഘട മേഖലകളില്‍ ആരോഗ്യ ദൗത്യവുമായി ഫോര്‍ഡ്‌ എന്‍ഡവര്‍ അനായാസം ഓടിയെത്തി. 54 ഗ്രാമങ്ങളിലെ 3100 പേര്‍ക്ക്‌ ഫോര്‍ഡ്‌ എന്‍ഡവര്‍ ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ രക്ഷക്കാണ്‌ ഫോര്‍ഡ്‌ മിഷന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്‌

ഫോര്‍ഡ്‌ പെയിലറ്റ്‌ പ്രോഗ്രാം 2012 ജൂണിലാണ്‌ ആരംഭിച്ചത്‌. ഒരു വര്‍ഷം കൊണ്ട്‌ കുഗ്രാമങ്ങളില്‍ 27 താല്‍ക്കാലിക പീഡിയാട്രിക്‌- ഗൈനക്കോളജി ക്യാമ്പുകള്‍ വിജയകരമായി സംഘടിപ്പിക്കാന്‍ ഫോര്‍ഡ്‌ മിഷന്‌ കഴിഞ്ഞു. കൂടുതല്‍ ആരോഗ്യ പരിരക്ഷ ആവശ്യമുള്ള 1600 സ്ത്രീകളെയും കുട്ടികളെയും കണ്ടെത്താനും അവര്‍ക്ക്‌ കൃത്യസമയത്ത്‌ വിദഗ്ധ ചികില്‍സ ലഭ്യമാക്കാനും ഫോര്‍ഡ്‌ മിഷന്‌ സാധിച്ചു

ആരോഗ്യ രക്ഷക്ക്‌ വിഘാതം സൃഷ്ടിക്കുന്ന ഭൂമി ശാസ്ത്രപരവും സാങ്കേതികവുമായ പ്രതിബന്ധങ്ങള്‍ മറികടന്ന്‌ ഇന്ത്യന്‍ കുഗ്രാമങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും സഹായിക്കാന്‍ കഴിഞ്ഞതില്‍ ഫോര്‍ഡ്‌ ഇന്ത്യ പ്രസിഡന്റും മാനേജിങ്ങ്‌ ഡയറക്ടറുമായ ജോഗീന്ദര്‍ സിങ്‌ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്‌ ഫോര്‍ഡ്‌ മിഷനെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോര്‍ഡിന്റെ ഗ്രാമീണ ആരോഗ്യ

പദ്ധതിക്ക്‌ മികച്ച പ്രതികരണം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.