Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അശ്വിന്‌ ആറ്‌; ക്ലാര്‍ക്കിന്‌ നൂറ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2013, 11:40 pm IST
inCricket

ചെന്നൈ: ഹൈദരാബാദിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയന്‍ ക്രി ക്കറ്റ്‌ ടീം നാട്ടിലേക്ക്‌ വിമാനം കയറുമോയെന്ന്‌ ചിലര്‍ക്കെങ്കിലുമൊക്കെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നിനും ഞങ്ങളെക്കിട്ടില്ലെന്നും കളിയാരാധകര്‍ക്ക്‌ നല്ലൊരു ക്രിക്കറ്റ്‌ വിരുന്ന്‌ ഒരുക്കാനാണ്‌ എത്തിയിരിക്കുന്നതെന്നും മൈക്കല്‍ ക്ലാര്‍ക്കും സംഘവും പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിന്റെ ആദ്യ ദിനം കങ്കാരുപ്പടയുടെ അതിജീവന കഥയുടേതായി. ആര്‍.അശ്വിന്റെ (ആറ്‌ വിക്കറ്റ്‌) തിരിയുന്ന പന്തുകള്‍ക്കു മുന്നില്‍ ഒന്നു പകച്ച അവര്‍ സെഞ്ചുറികുറിച്ച ക്യാപ്ടന്‍ മൈക്കിള്‍ ക്ലാര്‍ക്കിന്റെ (103 നോട്ടൗട്ട്‌) ചിറകിലേറി ഏഴിന്‌ 316 എന്ന മാന്യമായ നിലയിലെത്തി. അരങ്ങേറ്റക്കാരന്‍ മോയ്സസ്‌ ഹെ ന്‍ട്രിക്സും (68) നായകനു മികച്ച പിന്തുണ നല്‍കി.

ഉച്ചയൂണിനു മുന്‍പ്‌ അശ്വിന്‍… പിന്നെ ക്ലാര്‍ക്ക്‌, സമകാലിക ക്രിക്കറ്റിലെ രണ്ടു പ്രതിഭകള്‍ ഒരുക്കിയ നിറമുള്ള കാഴ്‌ച്ചയായിരുന്നു ചെപ്പോക്കില്‍ വിരിഞ്ഞത്‌. ടോസ്‌ നഷ്ടപ്പെട്ട്‌ പന്തെടുത്ത ധോണിപ്പടയ്‌ക്കു ശുഭ ദൃശ്യങ്ങളല്ല തുടക്കത്തില്‍ ലഭിച്ചത്‌. ഏകദിന ശൈലിയില്‍ കളിച്ച ഓസീസ്‌ ഓപ്പണര്‍മാര്‍ ടീമിന്റെ സ്കോര്‍ 8 ഓവറില്‍ 43ല്‍ എത്തിച്ചു. മോശം പന്തുകളെ തെരഞ്ഞു പിടിച്ചു തല്ലിയ വാര്‍ണറായിരുന്നു ഏറെ അപകടകാരി. ടീം പ്രതിസന്ധിയിലായ സമയത്ത്‌ അശ്വിന്‍ അവതരിച്ചു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റിന്റെ മണം. പക്ഷേ, വാര്‍ണര്‍ നല്‍കിയ ക്യാച്ച്‌ സ്ലിപ്പില്‍ വീരേണ്ടര്‍ സേവാഗ്‌ വിട്ടുകളഞ്ഞു. എന്നാല്‍ ടേണും ബൗണ്‍സും മുതലെടുത്ത അശ്വിന്‍ കങ്കാരുക്കളെ ഒന്നൊന്നായി അരിഞ്ഞുവീഴ്‌ത്തി. എഡ്‌ കോവന്‍ (29), ഫിലിപ്പ്‌ ഹ്യൂസ്‌ (6), ഷെയിന്‍ വാട്സന്‍ (28) വാര്‍ണര്‍ (59), മാത്യുവേഡ്‌ (12) എന്നിവര്‍ അതിവേഗം കൂടാരത്തില്‍; ഓസീസ്‌ 5ന്‌ 153 എന്ന നിലയിലേക്ക്‌ തകര്‍ന്ന നിമിഷങ്ങള്‍.

ഒടുവില്‍ ഇന്ത്യന്‍ സ്പിന്‍ കെണി പൊളിക്കാന്‍ ക്ലാര്‍ക്ക്‌ ഇറങ്ങിവന്നു. ഹെന്‍ട്രിക്സുമൊത്ത്‌ അതിസുന്ദരമൊരു ബാറ്റിങ്‌ സദ്യ. സ്പിന്നര്‍മാരെ ക്രിസിനു പുറത്തേക്കു ചാടിയിറങ്ങി നേരിട്ട ക്ലാ ഋക്ക്‌ ഇന്ത്യന്‍ ആക്രമണത്തിന്റെ മുനയൊടിച്ചു. കൃത്യതയില്ലാതെ പന്തെറിഞ്ഞ ഹര്‍ഭജന്‍ സിങ്ങും ഇഷാന്ത്‌ ശര്‍മയും ഭുവനേശ്വര്‍ കുമാറുമൊക്കെ ക്ലാര്‍ക്കിനും ഹെന്‍ട്രിക്സിനും കാര്യങ്ങള്‍ എളുപ്പമാക്കി. വിരലിനു ചെറിയ ചതവു പറ്റിയ അശ്വിന്റെ അഭാവവും ഓസീസ്‌ സഖ്യത്തെ തുണച്ചു. 11 ഫോറുകളും ഒരു സിക്സറും സെഞ്ചുറിയിലേക്കുള്ള യാത്രയില്‍ ക്ലാര്‍ക്ക്‌ കുറിച്ചു.
അവസാനം അഞ്ച്‌ ബൗണ്ടറികളുടെ ഗരിമയുമായി നിന്ന ഹെന്‍ട്രിക്സിനെ വിക്കറ്റിനു മുന്നില്‍ക്കുടുക്കി അശ്വിന്‍ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനെ (3) രവീന്ദ്ര ജഡേജ ബൗള്‍ഡാക്കുമ്പോള്‍ ആതിഥേയര്‍ക്ക്‌ മറ്റൊരാശ്വാസം. കളി നിര്‍ത്തുമ്പോള്‍ പീറ്റര്‍ സിഡില്‍ (1 നോട്ടൗട്ട്‌) ക്ലാര്‍ക്കിനൊപ്പം ക്രീസില്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

India

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പുതിയ വാര്‍ത്തകള്‍

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.