Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അയര്‍ക്കുന്നത്ത് ഡിവൈഎഫ്‌ഐ സംഘര്‍ഷം സൃഷ്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 11:38 pm IST
inKottayam

അയര്‍ക്കുന്നം: അയര്‍ക്കുന്നത്ത് ഡിവൈഎഫ്‌ഐ സംഘര്‍ഷം സൃ ഷ്ടിക്കുന്നു. ബിജെപിയുടെയും യുവമോര്‍ച്ചയുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി നിരവധി യുവാക്കള്‍ യുവമോര്‍ച്ചയിലേക്ക് ചേര്‍ന്നതോടെയാണ് അയര്‍ക്കുന്നത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ഡിവൈഎഫ്‌ഐ ആസൂത്രിത നീക്കം നടത്തിയത്. അയര്‍ ക്കുന്നം കേന്ദ്രീകരിച്ചു യുവമോര്‍ച്ചയുടെ യൂണിറ്റ് രൂപീകരിച്ചതാണ് ഡിവൈഎഫ്‌ഐയെ ചൊടിപ്പിച്ചത്.

കഴിഞ്ഞദിവസം അയര്‍ക്കുന്നം ബസ് സ്റ്റാന്‍ഡിലും റോഡിലും ഉണ്ടായിരുന്ന യുവമോര്‍ച്ചയുടെ ചുവരെഴുത്തുകള്‍ക്ക് മുകളില്‍ ബുധനാഴ്ച പകല്‍ ഡിവൈഎഫ്‌ഐക്കാര്‍ കരി ഓയില്‍ ഒഴിച്ചു. കരിഓയില്‍ ഒഴിച്ചശേഷം ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവ് യുവമോര്‍ച്ച പ്രവര്‍ത്തകന്റെ മൊബൈലില്‍ വിളിച്ച് ”നിങ്ങള്‍ എഴുതിയതിന്റെ മുകളില്‍ ഞങ്ങള്‍ കരിഓയില്‍ ഒഴിച്ചു. വല്ലതും ചെയ്യാനുണ്ടെങ്കില്‍ ചെയ്‌തോ” എന്ന് വെല്ലുവിളിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് അന്വേഷിക്കാന്‍ അയര്‍ക്കുന്നത്ത് എത്തിയ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എസ്. ചന്ദ്രചൂഡന്‍, ജനറല്‍ സെക്രട്ടറി സന്തോഷ് അമയന്നൂര്‍, സെക്രട്ടറി ഗോപകുമാര്‍, അനൂപ്, സതീഷ്‌കുമാര്‍ എന്നിവരെ ആക്രമിക്കാന്‍ ഡിവൈഎഫ്‌ഐക്കാര്‍ ശ്രമിച്ചു. മദ്യപിച്ചു ലക്കുകെട്ട 35ഓളം ഡിവൈഎഫ്‌ഐക്കാരാണ് അക്രമത്തിന് മുതിര്‍ന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെ ഇടപെടല്‍ മൂലമാണ് സംഘര്‍ഷത്തിന് അയവുവന്നത്.

സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐക്കാര്‍ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തി. സംഘര്‍ഷാവസ്ഥ അറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അയര്‍ക്കുന്നത്ത് സംഘടിച്ചതോടെ കോട്ടയം ഡിവൈഎസ്പി വി. അജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.

സിഐടിയു ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്റെ നേതൃത്വത്തിലാണ് അക്രമിസംഘം സംഘടിച്ചു നിന്നത്. ഡിവൈഎഫ്‌ഐ, സിപിഎം ഭീഷണിയ്‌ക്ക് മുമ്പില്‍ വഴങ്ങാതെ യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എസ്. ഹരിപ്രസാദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്.ചന്ദ്രചൂഡന്‍, ജനറല്‍ സെക്രട്ടറി സന്തോഷ് അമയന്നൂര്‍, സെക്രട്ടറിമാരായ സജീവ് ആറുമാനൂര്‍, ഗോപകുമാര്‍, ബി. ഗോപാലകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനൂപ് പയ്യപ്പാടി, നിയോജകമണ്ഡലം പ്രസിഡന്റ് അനുമോന്‍ പൗലോസ്, പഞ്ചായത്ത് കണ്‍വീനര്‍ മോട്ടി, എബിവിപി സംസ്ഥാന സമിതി അംഗം ആര്‍. കൃഷ്ണരാജ് എന്നിവര്‍ സംസാരിച്ചു. അയര്‍ക്കുന്നത്ത് ഡിവൈഎഫ്‌ഐയില്‍നിന്നും ഒട്ടേറെ പ്രവര്‍ത്തകര്‍ യുവമോര്‍ച്ചയില്‍ അംഗത്വം എടുത്തു. ഇതെ തുടര്‍ന്ന് കുറെ നാളായി ഡിവൈഎഫ്‌ഐ അക്രമണം നടത്തുകയാണ്. പല പ്രാവശ്യം പോലീസ് രമ്യതയില്‍ എത്തിച്ചെങ്കിലും മദ്യപിച്ചെത്തുന്ന ഡിവൈഎഫ്‌ഐക്കാര്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുകയാണ്. പോലീസിന്റെ ഇടപെടലും ബിജെപി, യുവമോര്‍ച്ച നേതാക്കളുടെ സംയമനവുമാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.

കരി ഓയില്‍ രാത്രിയില്‍തന്നെ പോലീസ് വെള്ളം ഉപയോഗിച്ചു കഴുകി കളഞ്ഞു. ഇന്നലെ പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിദ്ധ്യത്തില്‍ ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.