Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മൂവാറ്റുപുഴയാറിന്റെ വീതി കുറയുന്നു; പുഴയിലേക്കു കര വളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2013, 06:12 pm IST
inKottayam

കടുത്തുരുത്തി: ജലസമൃദ്ധിയുടെ കാലം വിസ്മൃതിയിലാഴ്‌ത്തി പുഴയിലേക്കു കര വളര്‍ന്നു കയറി മൂവാറ്റുപുഴയാറിന്റെ വീതി കുറയുന്നു. ജലനിരപ്പ് വന്‍തോതില്‍ താഴ്ന്നതോടെയാണ് തീരത്തു നിന്നു വലിയ തോതില്‍ പുഴ പിന്മാറിയിരിക്കുന്നത്. പുഴ പിന്മാറി രൂപപെട്ട മണ്‍തിട്ടകളില്‍ ചിലര്‍ കൃഷിയിറക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. വരള്‍ച്ചയുടെ നാളുകള്‍ വരാനിരിക്കെ പുഴയിലെ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞിരിക്കുന്നത് പുഴയെ ആശ്രയിക്കുന്ന ഒട്ടനവധി ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുകയും വരള്‍ച്ച രൂക്ഷമാക്കുകയും ചെയ്യും. നിലവില്‍ പുഴയില്‍ ജെസിബി ഉപയോഗിച്ച് വലിയ കുഴിയുണ്ടാക്കി വെള്ളം കെട്ടിനിര്‍ത്തി ഇതില്‍ നിന്നാണ് വാളകം ശുദ്ധജല പദ്ധതിക്കായി ജലം എടുക്കുന്നത്. ജലനിരപ്പ് താഴ്ന്നതുമൂലം ഇവിടെ ഇതിനു മുമ്പ് പലവട്ടം ശുദ്ധജല വിതരണം തടസപ്പെട്ടിരുന്നു. ഇനിയും ജലനിരപ്പ് താഴ്ന്നാല്‍ മൂവാറ്റുപുഴ ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനവും പുഴയിലെ മറ്റു 16 വന്‍കിട കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും. ശുദ്ധീകരണശാലയുടെ ഇന്‍ടേക് വെല്ലില്‍ വേണ്ടത്ര വെള്ളമെത്താത്ത അവസ്ഥയാണിപ്പോള്‍ തന്നെയുള്ളത്. മൂവാറ്റുപുഴയില്‍ ചന്തക്കടവ്, പുഴക്കരക്കാവ് മേഖലയില്‍ തീരത്തു നിന്നു മീറ്ററുകള്‍ ദൂരത്തേക്ക് പുഴ പിന്മാറിയിരിക്കുകയാണ്. ഇവിടങ്ങളില്‍ മണ്‍തിട്ടകള്‍ രൂപപ്പെട്ട് കാടുപിടിച്ചു. പുഴയിലേക്കിറക്കി അതിരുകള്‍ പുനര്‍നിര്‍ണയിച്ച് പുഴ സ്വന്തമാക്കാനും മൂവാറ്റുപുഴയാറിന്റെ തീരത്തു നീക്കങ്ങള്‍ തകൃതിയാണ്. പുഴകയ്യേറ്റവും മണല്‍വാരലും മലിനീകരണവും പുഴയുടെ ആവാസ വ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു കാലത്തുമില്ലാത്ത വിധം ജലനിരപ്പു താഴ്ന്നത്. മൂലമറ്റം ജലവൈദ്യുതി പദ്ധതിയില്‍ നിന്നു വൈദ്യുതി ഉല്‍പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളമാണ് മൂവാറ്റുപുഴയാറിലേക്കൊഴുകുന്നത്. വിവിധ പദ്ധതികള്‍ക്കായി അനിയന്ത്രിതമായി ആറ്റില്‍ നിന്നു വെള്ളമെടുപ്പു തുടങ്ങിയതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ആറ്റിലേക്ക് ഉപ്പുവെള്ളം കയറിത്തുടങ്ങിയിരിക്കുകയാണ്. ഇതുമൂലം ആറ്റുതീരത്തുള്ള പല വിളകളും ഉണങ്ങിത്തുടങ്ങി. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണു മൂവാറ്റുപുഴയാറില്‍ നിന്നു വിവിധ പദ്ധതികള്‍ക്കായി വെള്ളം തിരിച്ചുവിടുന്നത്. വൈക്കം വാട്ടര്‍സപ്ലൈ സ്‌കീം, വെള്ളൂര്‍ വെളിയന്നൂര്‍ ജലവിതരണ പദ്ധതി, കക്കാട് പ്രോജക്ട്, മൂവാറ്റുപുഴ റിവര്‍ വാലി പ്രോജക്ട് തുടങ്ങിയ പദ്ധതികള്‍ നിലനില്‍ക്കുമ്പോഴാണ് ആലപ്പുഴ ജില്ലയിലേക്കുള്ള ജപ്പാന്‍ ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം മീനച്ചില്‍ നദീതടപദ്ധതി കൂടി രൂപീകൃതമാകുമ്പോള്‍ എന്താവും സ്ഥിതി എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.