Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വണ്ടര്‍ലായ്‌ക്ക്‌ അഞ്ച്‌ ദേശീയ അവാര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2013, 04:27 pm IST
inBusiness

കൊച്ചി: അമ്യൂസ്മെന്റ്‌ പാര്‍ക്ക്‌ രംഗത്തെ ദേശീയതല മികവിനുള്ള അംഗീകാരമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ അമ്യൂസ്മെന്റ്‌ പാര്‍ക്ക്സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രീസ്‌ എക്സ്പോ ഏര്‍പ്പെടുത്തിയ അഞ്ച്‌ അവാര്‍ഡുകള്‍ക്ക്‌ രാജ്യത്തെ ഏറ്റവും വലുതും സുരക്ഷിതവുമായ അമ്യൂസ്മെന്റ്‌ പാര്‍ക്കുകളുടെ നടത്തിപ്പുകാരായ വണ്ടര്‍ലാ ഹോളിഡേയ്സ്‌ അര്‍ഹമായി. ഏറ്റവും നൂതനമായ സവാരിയും ആകര്‍ഷണങ്ങളും, സവാരികളുടെ എണ്ണവും വൈവിധ്യവും, ഇലക്ട്രോണിക്‌ മാധ്യമങ്ങളിലെ പ്രചാരണം എന്നീ വിഭാഗങ്ങളിലാണ്‌ വണ്ടര്‍ലാ പ്രധാന അവാര്‍ഡുകള്‍ നേടിയത്‌. അച്ചടിമാധ്യമ രംഗത്തെ പ്രചാരണത്തിനുള്ള വിഭാഗത്തില്‍ റണ്ണര്‍-അപ്‌ അവാര്‍ഡും നേടി.

ഇവയ്‌ക്കു പുറമെ സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നതിലൂടെ നടത്തുന്ന പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡും വണ്ടര്‍ലായ്‌ക്കാണ്‌ ലഭിച്ചത്‌.

ബാംഗ്ലൂരിലും കൊച്ചിയിലുമുള്ള കമ്പനിയുടെ അമ്യൂസ്മെന്റ്‌ പാര്‍ക്കുകളില്‍ സവാരികള്‍ക്കായും മറ്റും ഉപയോഗപ്പെടുത്തുന്നത്‌ സൗരോര്‍ജമാണ്‌. ഇന്ത്യയില്‍ സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന ഏക എന്റര്‍റ്റൈന്‍മെന്റ്‌ പാര്‍ക്ക്‌ ശൃംഖല എന്ന മികവും കമ്പനിക്കുണ്ട്‌. ഈ അംഗീകാരങ്ങള്‍ക്കായി വണ്ടര്‍ലായെ തെരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നുവെന്ന്‌ കമ്പനിയുടെ മാനേജിംഗ്‌ ഡയറക്ടറായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. വണ്ടര്‍ലാ ഇപ്പോഴും വികസനത്തിന്റെ പാതയില്‍ത്തന്നെയാണ്‌. സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ ആവേശകരമായ വിനോദങ്ങള്‍ ഒരുക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നതെന്ന്‌ അരുണ്‍ പറഞ്ഞു. 300 കോടി രൂപ മൂലധനച്ചെലവില്‍ ഹൈദ്രാബാദില്‍ ഒരു അമ്യൂസ്മെന്റ്‌ പാര്‍ക്ക്‌ സ്ഥാപിക്കാനും കമ്പനി തയ്യാറെടുക്കുന്നു. ആതിഥേയവ്യവസായ രംഗത്തേയ്‌ക്ക്‌ പ്രവേശിക്കുന്നതുള്‍പ്പെടെയുള്ള വമ്പന്‍ വികസനപദ്ധതികളാണ്‌ കമ്പനിക്കുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.