Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പുതിയ ലേല മാനദണ്ഡങ്ങള്‍ ഉടന്‍: ഊര്‍ജ്ജ മന്ത്രാലയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2013, 04:27 pm IST
inBusiness

ന്യൂദല്‍ഹി: വന്‍കിട ഊര്‍ജ പദ്ധതികള്‍ക്ക്‌ വേണ്ടിയുള്ള പുതിയ ലേല മാനദണ്ഡങ്ങള്‍ക്ക്‌ ഉടന്‍ രൂപം നല്‍കുമെന്ന്‌ ഊര്‍ജ്ജ മന്ത്രാലയം. ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ, പൊതുമേഖല കമ്പനികളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുകയെന്നും വൈദ്യുതി മന്ത്രി ജോതിരാദിത്യ സിന്ധ്യ അറിയിച്ചു.

ടാറ്റ ചെയര്‍മാന്‍ സൈറസ്‌ മിസ്ത്രി, റിലയന്‍സിന്റെ അനില്‍ അംബാനി, ജിഎംആര്‍ ഗ്രൂപ്പ്‌ മേധാവി ജി.എം.റാവു, കൂടാതെ ഐസിഐസിഐ മാനേജിംഗ്‌ ഡയറക്ടര്‍ ഛന്ദ കൊച്ചാര്‍ എന്നിവരാണ്‍്‌ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

അടുത്ത 15 ദിവസത്തിന്‌ ശേഷം കൂടുതല്‍ അവലോകനത്താനായി വീണ്ടും യോഗം ചേരുമെന്നും സിന്ധ്യ വ്യക്തമാക്കി. സ്റ്റാന്‍ഡേര്‍ഡ്‌ ബിഡ്ഡിംഗ്‌ ഡോക്യുമെന്റ്സ്‌, ഇന്ധന ക്ഷാമം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളാണ്‌ യോഗത്തില്‍ ചര്‍ച്ച ചെയ്തത്‌. സ്റ്റാന്‍ഡേര്‍ഡ്‌ ബിഡ്ഡിംഗ്‌ ഡോക്യുമെന്റ്സ്‌ മന്ത്രിസഭാ ഉപസമിതി മുമ്പാകെ അവതരിപ്പിക്കുന്നതിന്‌ മുമ്പ്‌ ഉപദേശക സമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും സിന്ധ്യ പറഞ്ഞു.

പുതിയ ലേല പ്രമാണങ്ങള്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്‌ക്കായി അയച്ചിട്ടുണ്ടെന്നാണ്‌ നേരത്തെ ജോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നത്‌.

പുതിയ സ്റ്റാന്‍ഡേര്‍ഡ്‌ ബിഡ്ഡിംഗ്‌ ഡോക്യുമെന്റ്സ്‌ പ്രാബല്യത്തില്‍ വരുന്നതോടെ ഒഡീസ, തമിഴ്‌നാട്‌, ഛത്തീസ്ഗഡ്‌ എന്നിവിടങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 4,000 മെഗാവാട്ട്‌ അള്‍ട്രാ മെഗാ പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം വേഗത്തിലാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.