Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സ്പിന്നര്‍മാര്‍ക്ക്‌ സ്വാധീനിക്കാന്‍ കഴിയുമെന്ന്‌ ഉറപ്പില്ല: ബുച്ചാനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2013, 04:23 pm IST
in Cricket

മെല്‍ബണ്‍: ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചില്‍ കളിക്കാന്‍ അഞ്ച്‌ സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ നടപടിയെ മുന്‍ കോച്ച്‌ ബുച്ചാനന്‍ വിമര്‍ശിച്ചു. നാല്‌ ടെസ്റ്റ്‌ മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സ്പിന്നര്‍മാരെക്കാള്‍ പ്രയോജനം ചെയ്യുക സീമര്‍മാരായിരിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി 22ന്‌ ചെന്നൈയിലാണ്‌ ആദ്യ മത്സരം.

സ്പിന്നര്‍ ടീമില്‍ വേണമെന്ന ആവശ്യത്തോട്‌ പ്രതിബദ്ധത പുലര്‍ത്താന്‍ വേണ്ടി മാത്രം സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തരുത്‌. ഇന്ത്യക്കാര്‍ക്ക്‌ സ്പിന്‍ ബൗളിംഗ്‌ കളിക്കാന്‍ നന്നായി അറിയാം. അതിനാല്‍ തന്നെ ആസ്ട്രേലിയന്‍ സ്പിന്നര്‍മാര്‍ക്ക്‌ എന്തെങ്കിലും സ്വാധീനം മത്സരങ്ങളിലുണ്ടാക്കാന്‍ കഴിയുമെന്ന്‌ ഉറപ്പില്ലെന്നും ബുച്ചാനന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

ആസ്ട്രേലിയന്‍ ടീമില്‍ മികച്ച ബൗളിംഗ്‌ നിരയാണുള്ളതെന്ന്‌ 59കാരനായ മുന്‍ ക്രിക്കറ്റര്‍ ചൂണ്ടിക്കാട്ടി. പക്ഷേ അവര്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളുമായി ഇണങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു പേസാക്രമണത്തിന്‌ ടീമിന്‌ കഴിയും. സാഹചര്യങ്ങളെ നേരിടുന്നതനുസരിച്ചായിരിക്കും ഇത്‌. ടീം ഇന്ത്യയിലേക്ക്‌ പോകുന്നത്‌ ഫെബ്രുവരി-മാര്‍ച്ച്‌ മാസത്തിലാണ്‌. ഇത്‌ ചില വ്യത്യാസങ്ങള്‍ വരുത്തും. കാരണം ചില വിക്കറ്റുകള്‍ വേനല്‍ ആരംഭിക്കുന്ന സമയത്ത്‌ അല്‍പം ബൗണ്‍സ്‌ പ്രകടിപ്പിക്കാറുണ്ട്‌. ഈ സമയം മുതലെടുത്ത്‌ ആസൂത്രണം ചെയ്യണം. നല്ല ചൂട്‌ ലഭിക്കുന്ന കാലമാണ്‌. അതിനാല്‍ തന്നെ പേസ്‌ ബൗളര്‍മാരെ ഉപയോഗിച്ച്‌ നല്ല പേസും ബൗണ്‍സും ലഭ്യമാക്കണം. പഴയ പന്തുപയോഗിച്ച്‌ പേസ്‌ ബൗളര്‍മാര്‍ക്ക്‌ നല്ല തന്ത്രങ്ങളാവിഷ്കരിക്കാന്‍ കഴിയും. ഇപ്പോഴത്തെ ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഡയറക്ടര്‍ കൂടിയായ ബുച്ചാനന്‍ പറഞ്ഞു.

ആദം ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തില്‍ ഉപഭൂഖണ്ഡത്തില്‍ ആസ്ട്രേലിയ നേടിയ 2-1ന്റെ ചരിത്രവിജയത്തില്‍ ബുച്ചാനനായിരുന്നു പ്രധാന പരിശീലകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.