Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പൊതുമേഖലാ ബാങ്കുകളില്‍ 50,000 ത്തില്‍ അധികം പേരെ നിയമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2013, 11:40 pm IST
in Business

കൊല്‍ക്കത്ത: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ അടുത്ത ആറ്‌ മാസത്തിനുള്ളില്‍ 50,000 ത്തില്‍ അധികം പേരെ നിയമിക്കാനൊരുങ്ങുന്നു. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ്‌ ഇത്രയും പേരെ നിയമിക്കുന്നത്‌. ബിസിനസിലുണ്ടായ വളര്‍ച്ചയാണ്‌ കൂടുതല്‍ നിയമനം നടത്തുന്നതിന്‌ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ പുതിയ ബാങ്കുകള്‍ തുടങ്ങുന്നതിന്‌ ഉടന്‍ ലൈസന്‍സ്‌ നല്‍കുമെന്നത്‌ പൊതുമേഖല ബാങ്കുകള്‍ക്ക്‌ ഭീഷണിയാകുമെന്ന ധാരണയും ഇതിന്‌ പിന്നിലുണ്ടെന്നാണ്‌ വിലയിരുത്തല്‍.രാജ്യത്തെ ഒരു ഡസനോളം ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 30 ശതമാനത്തിലധികം പേരെയാണ്‌ പുതുതായി നിയമിക്കുക. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഒഴികെ 20 പൊതു മേഖലാ ബാങ്കുകള്‍ 22,415 ഓഫീസര്‍മാരേയും ശാഖകളുടെ വികസനത്തിനായി 32,453 ക്ലര്‍ക്കുമാരേയുമാണ്‌ നിയമിക്കുകയെന്ന്‌ ബാങ്ക്‌ ജോലിക്കായുള്ള പൊതു പരീക്ഷ നടത്തുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബാങ്കിംഗ്‌ പേഴ്സണല്‍ സെലക്ഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. റിട്ടയര്‍മെന്റും കൊഴിഞ്ഞ്പോക്കും മൂലമുള്ള ഒഴിവുകള്‍ നികത്താനും പുതിയ നിയമനത്തിലൂടെ സാധിക്കും.

എസ്ബിഐ 1,500 പേരെയാണ്‌ നിയമിക്കുക. ഇവര്‍ സ്വന്തം നിലയിലായിരിക്കും നിയമനം നടത്തുക. 1980 കളിലും 1990 കളുടെ തുടക്കത്തിലുമാണ്‌ ജനങ്ങള്‍ കൂടുതലും ബാങ്കിംഗ്‌ മേഖലയിലേത്ത്‌ ആകൃഷ്ടരാകുന്നത്‌.

2012 ല്‍ കൂടുതല്‍ റിട്ടയര്‍മെന്റ്‌ നടന്നതിനാല്‍ ബാങ്കുകളുടെ ശമ്പള ചെലവ്‌ വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്‌. 2011 ല്‍ 17.5 ശതമാനമായിരുന്നു ശമ്പള ചെലവെങ്കില്‍ 2012 ല്‍ ഇത്‌ 13.72 ശതമാനമായി താഴ്‌ന്നു. 2012 മാര്‍ച്ച്‌ വരെയുള്ള കണക്കുകള്‍ പ്രാകാരം ജീവനക്കാരില്‍ നിന്നുള്ള ശരാശരി ബിസിനസ്‌ ഉയര്‍ന്നതായി ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്വകാര്യ ബാങ്കുകളുടെ ലാഭസാധ്യത വിവിധ കാരണങ്ങളാല്‍ ഉയര്‍ന്ന്‌ നില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം 7.7 ലക്ഷമാണ്‌. ഇത്‌ ഇന്ത്യന്‍ ബാങ്കിംഗ്‌ മേഖലയിലെ മൊത്തം ജീവനക്കാരുടെ 76 ശതമാനത്തോളം വരും. പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരില്‍ നിന്നുണ്ടാകുന്ന ശരാശരി ബിസിനസ്‌ 11.5 കോടി രൂപയുടേതാണ്‌. 2008 ല്‍ ഇത്‌ കേവലം 5.9 കോടി രൂപയായിരുന്നു. പുതിയ നിയമനത്തിലൂടെ പൊതുമേഖലാ ബാങ്കുകളുടെ ലാഭസാധ്യത മെച്ചപ്പെടുമെന്നും കണക്കാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.