Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൈവിലങ്ങുമായി രക്ഷപെട്ടയാള്‍ പ്രതിയല്ലെന്ന് പോലീസ് സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2013, 10:43 pm IST
in Kottayam

എരുമേലി: പോലീസ് പിടിച്ചുകൊണ്ടുവന്നയാള്‍ കേസുകളിലൊന്നും പ്രതിയല്ലെന്നും സംശയകരമായ സാഹചര്യത്തില്‍ പിടികൂടുകയും ഇയാള്‍ മദ്യപിച്ചിരുന്നതുകൊണ്ടുമാണ് കൈവിലങ്ങ് ഇട്ടതെന്നും പോലീസ് പറഞ്ഞു.

അതിരമ്പുഴയിലെ ഒരു കവര്‍ച്ച കേസുമായി ബന്ധപ്പെട്ടുള്ള പോലീസ് സംഘത്തിന്റെ അന്വേഷണത്തിനിടെയാണ് കഴിഞ്ഞദിവസം എരുമേലിക്ഷേത്രപരിസരത്തുനിന്നും ഒരാളെ പോലീസ് പിടികൂടിയത്. ഇയാളെ വിലങ്ങണിയിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ചെങ്കിലും പോലീസുകാര്‍ നോക്കി നില്‍ക്കേയാണ് വിലങ്ങുമായി ഓടി രക്ഷപെട്ടത്. എന്നാല്‍ കവര്‍ച്ചാ കേസിലെ രണ്ടു പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും ഈ കേസില്‍ ഓടി രക്ഷപെട്ടയാള്‍ പ്രതിയായിരിക്കാന്‍ ഇടയില്ലെങ്കിലും ഇത്തരം സംഘടവുമായി ബന്ധപ്പെട്ടയാളാണെന്നും പോലീസ് പറയുന്നു. വിലങ്ങുമായി രക്ഷപെട്ടയാളെ തിരക്കി പോലീസ് രണ്ടുദിവസമായി നാലുപാടും പായുകയാണ്.

സ്‌റ്റേഷനില്‍ നിന്നും വിലങ്ങുമായി ഒരാള്‍ രക്ഷപെട്ട സംഭവത്തില്‍ എരുമേലി സ്‌റ്റേഷനിലെ മൂന്നു പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉന്നത പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ പിടികൂടി വിലങ്ങണിയിച്ച ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടി രക്ഷപെട്ട സംഭവം പോലീസിന്റെ കടുത്ത അനാസ്ഥയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അനാസ്ഥകാട്ടിയ പോലീസുകാര്‍ക്കെതിശര നടപടിയെടുക്കാതിരിക്കാന്‍ രാഷ്രീയസമ്മര്‍ദ്ദമുള്ളതായും ആരോപണമുയര്‍ന്നിരിക്കുകയാണ്.

പോലീസ് സംഘം പിടികൂടിയയാള്‍ നല്‍കിയ പേരും വിലാസും വ്യാജമായതിനാല്‍ ഇയാളെ പിടികൂടാനും പോലീസിന് ഏറെ കഷ്ടപ്പെടേണ്ടതായും വരും. മോഷ്ടാക്കള്‍ക്ക് പരിശീലനം കൊടുക്കുന്ന തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള സംഘവുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം വിലങ്ങുമായി രക്ഷപെട്ടയാള്‍ക്കുണ്ടാകാനാണ് സാധ്യതയെന്നും പോലീസ് ഉറപ്പിച്ച് പറയുന്നു. എന്നാല്‍ വിലങ്ങുമായി ഒടിരക്ഷപെട്ടയാളെ ഉടനെ പിടികൂടുമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും മണിമല സിഐ സി.ജെ ജോണ്‍സണ്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

India

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

New Release

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.