Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2013, 08:24 pm IST
inBusiness

ന്യൂദല്‍ഹി: തുടര്‍ച്ചയായ നാലാം മാസവും റീട്ടെയില്‍ പണപ്പെരുപ്പം ഉയരത്തില്‍ തന്നെ. ജനുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം ഇരട്ടയക്കം കടന്ന്‌10.79 ശതമാനത്തിലെത്തി. പച്ചക്കറി, ഭക്ഷ്യ എണ്ണ, ധാന്യങ്ങള്‍, പ്രോട്ടീന്‍ ഉത്പന്നങ്ങള്‍ മുതലായവയുടെ വിലയിലുണ്ടായ വര്‍ധനവാണ്‌ പണപ്പെരുപ്പം ഉയരാന്‍ കാരണം. ഡിസംബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം 10.56 ശതമാനമായിരുന്നു. നവംബറിലിത്‌ 9.90 ശതമാനവും ഒക്ടോബറില്‍ 9.75 ശതമാനവുമായിരുന്നു.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകള്‍ പ്രകാരം ജനുവരിയില്‍ പച്ചക്കറി വിലയില്‍ 26.11 ശതമാനം വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഭക്ഷ്യ എണ്ണ വിലയില്‍ 14.98 ശതമാനവും മത്സ്യം, മാംസം, മുട്ട മുതലായവയുടെ വിലയില്‍ 13.73 ശതമാനവും വര്‍ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. ധാന്യവിലയില്‍ 14.90 ശതമാനവും പയര്‍വര്‍ഗ്ഗങ്ങളുടെ വിലയില്‍ 12.76 ശതമാനവും കുറവാണ്‌ വാര്‍ഷികാടിസ്ഥാനത്തില്‍ ഉണ്ടായിരിക്കുന്നത്‌. പഞ്ചസാരയുടെ വിലയില്‍ 12.95 ശതമാനം വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ജനുവരിയില്‍ വസ്ത്രങ്ങളുടേയും പാദരക്ഷകളുടേയും വില11 ശതമാനം ഉയര്‍ന്നു. നഗരങ്ങളില്‍ റീട്ടെയില്‍ പണപ്പെരുപ്പം 10.73 ശതമാനമായിട്ടാണ്‌ ഉയര്‍ന്നത്‌. ഡിസംബറിലിത്‌ 10.42 ശതമാനമായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ റീട്ടെയില്‍ പണപ്പെരുപ്പം 10.74 ശതമാനത്തില്‍ നിന്നും 10.88 ശതമാനമായി ഉയര്‍ന്നു.

ഡിസംബറില്‍ മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 7.24 ശതമാനമായിരുന്നു. ഇത്‌ ആര്‍ബിഐയുടെ കംഫര്‍ട്ട്‌ ലെവലിനേക്കാള്‍ ഉയരത്തിലായിരുന്നു. 5-6 ശതമാനമാണ്‌ റിസര്‍വ്‌ ബാങ്കിന്റെ കംഫര്‍ട്ട്‌ ലെവല്‍. ജനുവരിയില്‍ നടന്ന വായ്‌പാ നയ അവലോകനത്തില്‍ റിസര്‍വ്‌ ബാങ്ക്‌ മുഖ്യ വായ്‌പാ നിരക്കുകളില്‍ കാല്‍ ശതമാനം കുറവ്‌ വരുത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിനാണ്‌ പ്രഥമ പരിഗണന നല്‍കുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടി നിരക്കുകളില്‍ കുറവ്‌ വരുത്താന്‍ റിസര്‍വ്‌ ബാങ്ക്‌ തയ്യാറായിരുന്നില്ല. എന്നാല്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ നിരക്കുകളില്‍ കുറവ്‌ വരുത്തണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ്‌ മുഖ്യ വായ്‌പാ നിരക്കുകളില്‍ കുറവ്‌ വരുത്താന്‍ ആര്‍ബിഐ തയ്യാറായത്‌.

മാര്‍ച്ചില്‍ മൊത്ത വിലസൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 6.8 ശതമാനത്തിലെത്തുമെന്നാണ്‌ ആര്‍ബിഐയുടെ നിഗമനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.