Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലണ്ടനിലും സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജന്മവാര്‍ഷികാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 11:10 pm IST
inWorld

വെസ്റ്റ്മിന്‍സ്റ്റര്‍: സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജന്മവാര്‍ഷികം ലണ്ടനിലും സമുചിതമായി ആഘോഷിച്ചു.

ലണ്ടന്‍ പാര്‍ലമെന്റ്‌ ഹൗസിലെ പാര്‍ലമെന്ററി യൂണിയന്‍ റൂമിലാണ്‌ ആഘോഷച്ചടങ്ങുകള്‍ നടന്നത്‌. ഫെല്‍ത്താം-മെല്‍ബണിലെ പാര്‍ലമെന്റംഗമായ സീമാ മല്‍ഹോത്രയാണ്‌ ചടങ്ങിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്തത്‌. മെട്രോപൊളിറ്റന്‍ പോലീസ്‌ ഹിന്ദു അസോസിയേഷന്‍, ഹിന്ദു അക്കാദമി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ പ്രഭുക്കന്മാര്‍, എംപിമാര്‍, മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍, മെട്രോപൊളിറ്റന്‍ പോലീസ്‌ സര്‍വീസിലെ സ്റ്റാഫംഗങ്ങള്‍, ഹിന്ദു സമുദായത്തിലെ പ്രധാനവ്യക്തികള്‍, പ്രതിനിധികള്‍ എന്നിവരാണ്‌ ജനുവരി 24ന്‌ നടന്ന ചടങ്ങില്‍ പങ്കെടുത്തത്‌.

സ്ത്രീകള്‍ ചേര്‍ന്ന്‌ പതിനഞ്ച്‌ വൈദ്യുത ദീപങ്ങള്‍ തെളിച്ചുകൊണ്ടാണ്‌ ആഘോഷച്ചടങ്ങുകള്‍ ആരംഭിച്ചത്‌. മെട്രോപൊളിറ്റന്‍ പോലീസ്‌ ചാപ്ലിന്‍ ഗുരുദേവ്‌ രാജേഷ്‌ പാരമര്‍, രാജ്കോട്ടില്‍ നിന്നുള്ള സ്വാമി ധവല്‍നാരായണാചാര്യ എന്നിവര്‍ ചേര്‍ന്ന്‌ പ്രാര്‍ഥന നടത്തി.

സീമാ മല്‍ഹോത്രയ്‌ക്കു വേണ്ടി കീത്ത്‌ വാസാണ്‌ ചടങ്ങിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്ത്‌ സംസാരിച്ചത്‌. കമലേഷ്‌ പട്ടേല്‍ പ്രഭുവിനും മെട്രോപൊള്ളിറ്റന്‍ പോലീസ്‌ സര്‍വീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ക്രെയ്ഗ്‌ മക്കെ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ലോകത്തുള്ള എല്ലാ മതങ്ങളിലുംപെട്ട വിശ്വാസികള്‍ ആദരപൂര്‍വം വീക്ഷിക്കുന്ന മഹാന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്നതില്‍ അളവറ്റ ചാരിതാര്‍ഥ്യമുണ്ടെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ വ്യക്തമാക്കി. ചടങ്ങ്‌ സംഘടിപ്പിക്കാന്‍ മുന്നോട്ടു വന്ന ഹിന്ദുസംഘടനകളുടെ പ്രവര്‍ത്തകരെ ഏവരും അഭിനന്ദിച്ചു. ആയിരത്താണ്ടുകളായി വെല്ലുവിളികള്‍ അതിജീവിച്ച്‌ നിലകൊള്ളുന്ന ഹിന്ദുധര്‍മത്തെ പാശ്ചാത്യര്‍ക്ക്‌ ആധുനിക ഭാഷയില്‍ പരിചയപ്പെടുത്തിയത്‌ സ്വാമി വിവേകാനന്ദനാണെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു അക്കാദമി ഡയറക്ടര്‍ ജയ ലഖാനി പറഞ്ഞു.

ഹിന്ദുധര്‍മം എല്ലാ മതങ്ങളിലും കലര്‍ന്നിരിക്കുന്നതായും അതിനാല്‍ ഒന്ന്‌ മറ്റൊന്നിന്‌ മുകളിലല്ലെന്നും മതപരിവര്‍ത്തനം അനാവശ്യമാണെന്നും ഇറ്റോണ്‍ കോളേജില്‍ ആദ്യ ഹിന്ദു അധ്യാപകന്‍ കൂടിയായ അദ്ദേഹം വിശദീകരിച്ചു.

സ്വാമി വിവേകാനന്ദന്റെ 1893ലെ ചിക്കാഗോ പ്രസംഗത്തിന്റെ അനുസ്മരണം ബംഗാളി വംശജനായ കമാന്റര്‍ നീല്‍ ബസു നിര്‍വഹിച്ചു. സ്വാമി വിവേകാനന്ദന്റെ അധ്യാപന ബുദ്ധിവൈഭവത്തെക്കുറിച്ചും സമാധാനപൂര്‍വം നിലനില്‍ക്കുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങളെക്കുറിച്ചും ഷെയ്‌ക്ക്‌ പ്രഭു സംസാരിച്ചു. എസ്‌ വി 150 സമിതി സെക്രട്ടറി നീലേഷ്‌ സോളങ്കി വിശിഷ്ടാതിഥികള്‍ക്ക്‌ പാര്‍ലമെന്ററി യൂണിയന്‍ റൂമില്‍ ഒരുക്കിയിരുന്ന സ്വാമി വിവേകാനന്ദ എക്സിബിഷനെക്കുറിച്ച്‌ വിശദീകരിച്ചു.

ഹിന്ദുസംഘടനാ പ്രതിനിധികളായ ഡോ.ജഗദീശ്‌ ശര്‍മ, സത്യ മിന്‍ഹാസ്‌, സണ്‍റൈസ്‌ റേഡിയോ അവതാരകന്‍ രവിശര്‍മ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.