Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ദശാബ്ദത്തിലെ താഴ്‌ന്ന നിരക്കിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2013, 09:22 pm IST
in Business

ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക്‌. നിര്‍മാണ, കാര്‍ഷിക, സേവന മേഖലകളിലെ മോശം പ്രകടനമാണ്‌ സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമായി വിലയിരുത്തുന്നത്‌.

നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച്‌ ശതമാനമായിരിക്കുമെന്നാണ്‌ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ അനുമാനം. കേന്ദ്രത്തിന്റേയും റിസര്‍വ്‌ ബാങ്കിന്റേയും അനുമാനത്തില്‍ താഴെയാണിത്‌ എന്നതാണ്‌ ശ്രദ്ധേയം.

2012-13 വര്‍ഷം രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം അഞ്ച്‌ ശതമാനമായിരിക്കുമെന്ന്‌ സിഎസ്‌ഒ വിലയിരുത്തുന്നു. 2011-12 ല്‍ ഇത്‌ 6.2 ശതമാനമായിരുന്നു. 2002-03 ലാണ്‌ ഇതിന്‌ മുമ്പ്‌ ജിഡിപി നാല്‌ ശതമാനമെന്ന ഏറ്റവും താഴ്‌ന്ന നിലയിലെത്തിയിരുന്നത്‌. ഇതിന്‌ ശേഷം സാമ്പത്തിക രംഗം ആറ്‌ ശതമാനത്തിന്‌ മേലെ പുരോഗതി പ്രാപിച്ചിരുന്നു. 2006-07 ലാണ്‌ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്‌ നേടിയത്‌-9.6 ശതമാനം.

കാര്‍ഷിക മേഖലയുടേയും അതിനോട്‌ അനുബന്ധിച്ച പ്രവര്‍ത്തനങ്ങളുടേയും വളര്‍ച്ച 2012-13 ല്‍ 1.8 ശതമാനമായിട്ടാണ്‌ താഴ്‌ന്നത്‌. 2011-12 ല്‍ ഇത്‌ 3.6 ശതമാനമായിരുന്നു. നടപ്പ്‌ സാമ്പത്തിക വര്‍ഷം നിര്‍മാണ മേഖലയിലെ വളര്‍ച്ച മുന്‍ വര്‍ഷത്തെ 2.7 ശതമാനത്തില്‍ നിന്നും 1.9 ശതമാനമായി ഇടിയുമെന്നാണ്‌ വിലയിരുത്തല്‍.

കഴിഞ്ഞ ആഴ്ച നടന്ന റിസര്‍വ്‌ ബാങ്ക്‌ അവലോകനത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.5 ശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ്‌ വിലയിരുത്തിയിരുന്നത്‌. സര്‍ക്കാരിന്റെ അര്‍ദ്ധ വാര്‍ഷിക സാമ്പത്തിക റിവ്യൂവില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനത്തിനും 5.9 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ്‌ അനുമാനിച്ചിരുന്നത്‌. 2012-13 വര്‍ഷം 7.6 ശതമാനം വളര്‍ച്ച നേടുമെന്നാണ്‌ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്‌.

2012 ഏപ്രില്‍-സപ്തംബര്‍ കാലയളവില്‍ ജിഡിപി വളര്‍ച്ച 5.4 ശതമാനമായിരുന്നു. നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇന്‍ഷുറന്‍സ്‌, റിയല്‍ എസ്റ്റേറ്റ്‌, ബിസിനസ്‌ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സേവന മേഖലയുടെ വളര്‍ച്ച 8.6 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷമിത്‌ 11.7 ശതമാനമായിരുന്നു.

വ്യാപാരം, ഹോട്ടല്‍, ഗതാഗത മേഖലകളുടെ വളര്‍ച്ച 5.2 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മേഖലയുടെ വളര്‍ച്ചയാവട്ടെ ഏഴ്‌ ശതമാനവും

. 2012-13 വര്‍ഷം ഇന്ത്യ 5.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ്‌ കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര നാണ്യ നിധി അഭിപ്രായപ്പെട്ടത്‌. അടുത്ത സാമ്പത്തിക വര്‍ഷം ഇത്‌ ആറ്‌ ശതമാനമായി ഉയരുമെന്നും വിലയിരുത്തിയിരുന്നു. 2010-11 ലും 2009-10 ലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 8.4 ശതമാനമായിരുന്നു. 2008-09 ലാവട്ടെ 6.7 ശതമാനവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

India

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

India

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

News

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.