Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാലം മാറി, കാളവണ്ടി അലങ്കാരവണ്ടിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 11:14 pm IST
inKottayam

കെ. വി. വിജയന്‍

കറുകച്ചാല്‍: ഒരു കാലത്ത് ഭാരം കയറ്റുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന കാളവണ്ടികള്‍ ഇപ്പോള്‍ അന്യമായിരിക്കുന്നു. മോട്ടോര്‍വാഹനങ്ങള്‍ എത്തിയതോടെ കാളവണ്ടികള്‍ നാട്ടില്‍നിന്നും പൂര്‍ണ്ണമായി ഇല്ലാതായി. കിഴക്കന്‍ മേഖലകളില്‍ നിന്നും മലഞ്ചരക്കുകളുമായി ചങ്ങനാശ്ശേരി ചന്തയില്‍ കാളവണ്ടികള്‍ എത്തുന്നത് നിത്യകാഴ്ചയായിരുന്നു.

ചക്രത്തിന്റെ ഇരുവശത്തും കെട്ടിയ ചിലങ്കയുടെയും വണ്ടിയുടെ കടകടശബ്ദവും ചേര്‍ ന്നു കേള്‍ക്കുമ്പോള്‍ കാളവ ണ്ടി വരുന്നു എന്ന് ജനം മനസിലാക്കുമായിരുന്നു. രാത്രികാലത്ത് വെളിച്ചത്തിനായി വണ്ടിയുടെ അടിയില്‍ റാന്തല്‍ തൂ ക്കിയിടുമായിരുന്നു. ഇന്ന് ആ റാന്തല്‍ മണിമാളികളില്‍ ഇലക്ട്രിക് ബള്‍ബുമിട്ട് അലങ്കാരവസ്തുവായിമാറി. കാഞ്ഞിരപ്പള്ളി, മണിമല, തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള കൂടുതലായി ചങ്ങനാശ്ശേരി ചന്തയില്‍ എ ത്തിയിക്കുന്നത്. നെടുംകുന്നം, മല്ലപ്പള്ളി, കറുകച്ചാല്‍, മാമ്മൂട്, മാന്നാനം, കുട്ടംഞ്ചിറ, വാകത്താനം എന്നീ പ്രദേശങ്ങളില്‍ നിന്നും നിരനിരനിരയായി ചരക്കുകളുമായി ചങ്ങനാശ്ശേരി ചന്തയിലെ വണ്ടിപ്പേട്ടയില്‍ എത്തുമായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു. ഇവരുടെ വ്യാപാരം നടത്തിക്കഴിഞ്ഞാല്‍ തിരികെ പോകുമ്പോള്‍ പലവൃജ്ഞനങ്ങളും, കയറ്റിയാണ് പോകുന്നത്. കിഴക്കന്‍ മേഖലയിലെ ചെറുകിടപലചരക്കുവ്യാപാരികള്‍ക്കുള്ള സാധനങ്ങളാണ് ഏറെയും കൊണ്ടുപോകുന്നത്. ഈ കാഴ്ചകള്‍ ഇപ്പോള്‍ കാണാനില്ല. കൂട്ടത്തോടെ കാളവണ്ടികള്‍ പോകുന്നത് കിഴക്കന്‍ പ്രദേശത്തെ റോഡരുകില്‍ പ്രവര്‍ത്തിക്കുന്ന കട്ടന്‍ കാപ്പിക്കടക്കാര്‍ക്കും സന്തോഷമാകും. ഇത്തരത്തില്‍ ചരക്കുമായി ചങ്ങനാശ്ശേരി ചന്തയിലേക്കു ഇപ്പോള്‍ കാളവണ്ടികള്‍ എത്താറില്ല.

പുതിയ തലമുറയ്‌ക്ക് ഇ തേപ്പറ്റി അറിയാനും സാധിക്കില്ല. ഇതിന്റെ പിന്‍തുടര്‍ച്ചയെന്നോണം നെടുംകുന്നം നെച്ചിക്കാട്ടുസണ്ണി കാളവണ്ടിയെ അ ടുത്തറിഞ്ഞു പ്രവര്‍ത്തിക്കുന്നു. സണ്ണി ഭാരം വഹിക്കാന ല്ല കാളവണ്ടി പ്രയോജനപ്പെടുത്തുന്നത്. കാളവണ്ടിക്കുള്ളി ല്‍ നല്ല ഇരുപ്പിടം തയ്യാറാക്കി മേല്‍ക്കൂര നിര്‍മ്മിച്ച് ടൂറിസ്റ്റുകള്‍ക്ക് സവാരിക്കായിട്ടാണ് കൊടുക്കുന്നത്. രണ്ടുമണിക്കൂ ര്‍ നേരത്തെ സവാരിക്ക് 2500 രൂപയാണ് നിരക്ക്. ഈ കാളവണ്ടി ഇത്തരത്തില്‍ പലരും മണിക്കൂര്‍ വ്യവസ്ഥയില്‍ വാ ങ്ങുന്നുണ്ട്. ഇതുകൂടാതെ ഘോഷയാത്രകളിലും മറ്റും ഇവയെ പങ്കെടുപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം മണിമലയില്‍ ഫോക്‌ലോര്‍ അക്കാഡമിയുടെ ശിലാസ്ഥാപനത്തിന് നടത്തിയ സാസ്‌കാരികഘോഷയാത്രയിലും സണ്ണിയുടെ കാളവണ്ടി പങ്കെടുത്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.