Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കിങ്ങ്ഫിഷറിന്‌ വീണ്ടും നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 07:59 pm IST
in Business

മുംബൈ: ഡിസംബര്‍ 31 ന്‌ അവസാനിച്ച പാദത്തില്‍ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നഷ്ടം 755 കോടി രൂപ. ഡിസംബറില്‍ ഫ്ലൈയിംഗ്‌ ലൈസന്‍സ്‌ നഷ്ടപ്പെട്ട കിങ്ങ്ഫിഷര്‍ ഏതാനും മാസങ്ങളായി സര്‍വീസുകള്‍ നടത്തിയിരുന്നില്ല. ബാങ്ക്‌, എയര്‍ലൈന്‍സ്‌ ജീവനക്കാര്‍, എയര്‍പോര്‍ട്ടുകള്‍, ഓയില്‍ കമ്പനികള്‍ എന്നിവയ്‌ക്കെല്ലാം കൂടി 2.5 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയാണ്‌ കിങ്ങ്ഫിഷറിനുള്ളത്‌.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ കിങ്ങ്ഫിഷര്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്‌ വേണ്ടി കഴിഞ്ഞ ഏതാനും മാസങ്ങളായി ബാങ്ക്‌ മേധാവികളുമായും വ്യോമയാന അധികൃതരുമായും ചര്‍ച്ച നടത്തി വരികയാണ്‌. കിങ്ങ്ഫിഷറിന്‌ വീണ്ടും സര്‍വീസ്‌ പുനരാരംഭിക്കണമെങ്കില്‍ ചുരുങ്ങിയത്‌ 186 ദശലക്ഷം ഡോളര്‍ ആവശ്യമാണെന്ന്‌ വ്യോമയാന മന്ത്രി അജിത്‌ സിംഗ്‌ വ്യക്തമാക്കിയിരുന്നു.

കിങ്ങ്ഫിഷര്‍ ഓഡിറ്റര്‍മാരായ ബൈക്ക്‌ രാമധ്യാനി ആന്റ്‌ കമ്പനി, കിങ്ങ്ഫിഷറിന്റെ ത്രൈമാസ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്‌ ഇന്ത്യയില്‍ പ്രചാരത്തിലിരിക്കുന്ന അക്കൗണ്ടിംഗ്‌ സ്റ്റാന്‍ഡേര്‍ഡ്സ്‌ അടിസ്ഥാനപ്പെടുത്തി കിങ്ങ്ഫിഷറിന്റെ കടബാധ്യത കണക്കാക്കുവാന്‍ സാധിക്കില്ലെന്നാണ്‌. ഈ സ്റ്റാന്‍ഡേര്‍ഡ്‌ പ്രകാരം കിങ്ങ്ഫിഷറിന്റെ നഷ്ടം 1090 കോടി രൂപയാണെന്നും ഓഡിറ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കിങ്ങ്ഫിഷര്‍ ധനപരിപാലനത്തിനായി ചെലവാക്കിയത്‌ 401 കോടിയും വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതിന്‌ 182 കോടി രൂപയുമാണ്‌ ചെലവാക്കിയത്‌. എന്നാല്‍ ഇക്കാലയളവില്‍ ഈ വിമാനങ്ങള്‍ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. മദ്യരാജാവ്‌ വിജയ്‌ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്‌ പ്രവര്‍ത്തനം ആരംഭിച്ച്‌ എട്ട്‌ വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ലാഭം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. 2012 ല്‍ ഈ കമ്പനിയുടെ മൊത്തം നഷ്ടം 3310 കോടി രൂപയെന്നാണ്‌ കണക്കാക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.