Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാലിയില്‍ ഫ്രഞ്ച്‌ സൈനിക നടപടി അന്തിമഘട്ടത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 09:57 pm IST
inWorld

ബമാക്കോ: മാലിയില്‍ മുസ്ലീംഭീകരര്‍ക്കെതിരെയുള്ള ഫഞ്ച്‌ സൈനിക നടപടികള്‍ അന്തിമഘട്ടത്തിലേക്ക്‌. വടക്കന്‍ പ്രിവിശ്യയിലെ വിമതകേന്ദ്രങ്ങളില്‍ ഫ്രഞ്ച്‌ സൈന്യം ബോംബിട്ടു. മലയോരമേഖലകളില്‍ തമ്പടിച്ചിരിക്കുന്ന വിമതരെ തുരത്താനും പ്രദേശത്ത്‌ ഇവര്‍ കേന്ദ്രീകരിക്കാതിരിക്കാനുമാണ്‌ നടപടി. വിമതര്‍ക്ക്‌ ഇനി ഏറെ നാള്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന്‌ ഫ്രഞ്ച്‌ വിദേശകാര്യമന്ത്രി ലോറന്റ്‌ ഫേബിയസ്‌ പറഞ്ഞു. അതേസമയം ആക്രമിക്കപ്പെടുമെന്ന ഭയത്താല്‍ വ്യാപാരികള്‍ പ്രദേശം ഉപേക്ഷിച്ച്‌ പോകുന്നതിനാല്‍ മേഖലയില്‍ ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനമുള്‍പ്പെടെയുള്ളവയുടെയും വില കുതിച്ചുയരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്‌.
വടക്കു കിഴക്കന്‍ മേഖലകളിലായി തമ്പടിച്ചിരിക്കുന്ന വിമതര്‍ ഈ മേഖലയില്‍ തന്നെ തുടരാനാണ്‌ സാധ്യതയെന്നും എന്നാല്‍ ഇവര്‍ക്ക്‌ വേണ്ട അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെട്ടാല്‍ ഇത്‌ സാധ്യമല്ലെന്നും ലോറന്റ്‌ ഫേബിയസ്‌ പറഞ്ഞു.

വിമതരുടെയും മുസ്ലീം ഭീകരരുടെയും ശക്തികേന്ദ്രമായ കിടാലിന്റെ പൂര്‍ണനിയന്ത്രണമേറ്റെടുക്കാന്‍ സര്‍ക്കാരിനോ ഫ്രഞ്ച്‌ സൈന്യത്തിനോ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ കിടാല്‍ വിമാനത്താവളം സൈന്യം തിരികെ പിടിച്ചിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മുസ്ലീം ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന്‌ മാലിയിലെ ഇടക്കാല പ്രസിഡന്റ്‌ ദിയോക്കൗണ്ടോ താരോ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ മൃദുസമീപനം പുലര്‍ത്തുന്ന വിമതവിഭാഗമായ തരേഗുമായി ചര്‍ച്ചക്ക്‌ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വയംഭരണാവകാശം ഉന്നയിച്ച്‌ വടക്കന്‍മേഖലയില്‍ പ്രക്ഷോഭം തുടങ്ങിയ വിഭാഗമാണ്‌ തരേഗ്‌. എന്നാല്‍ പിന്നീട്‌ ഇവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മുസ്ലീംഭീകരസംഘടനകളുമായി ചേര്‍ന്നു. അതേസമയം, ഇസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ തരേഗ്‌ വിമതരെ തള്ളി മാലിയിലെ പ്രധാനനഗരങ്ങളില്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു.

സൈനിക അട്ടിമറിയെത്തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധിക്കിടെയായിരുന്നു മുസ്ലീം ഭീകരര്‍ ഉള്‍പ്പെടുന്ന വിമതവിഭാഗം മാലിയുടെ പ്രധാനനഗരങ്ങള്‍ പിടിച്ചെടുത്തത്‌.

തലസ്ഥാനമായ ബമാക്കോയിലേക്ക്‌ ഭീകരര്‍ നീങ്ങിയതിനെത്തുടര്‍ന്നാണ്‌ മാലി ഫ്രാന്‍സിന്റെ സഹായം തേടിയത്‌. പ്രധാന നഗരങ്ങളുടെ ആധിപത്യം നേടിയ മുസ്ലീം ഭീകരര്‍ മാലിയുടെ ചരിത്ര സ്മാരകങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും നശിപ്പിക്കുന്നത്‌ പതിവാക്കുകയാണ്‌. സംഗീതം, ടെലിവിഷന്‍, കായികവിനോദങ്ങള്‍ എന്നിവയ്‌ക്കും ഇവര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.