Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബോംബെ ഹൈക്കോടതി രേഖകള്‍ ഇനി ഹൈടെക്‌ സംവിധാനത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2013, 09:53 pm IST
inIndia

മുംബൈ: ബോംബെ ഹൈക്കോടതി രേഖകള്‍ ഹൈടെക്‌ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്‌. ഇത്‌ പ്രാവര്‍ത്തികമാകുന്നതോടെ കേസുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വളരെ വേഗം അറിയാന്‍ കഴിയും. ഇതുമൂലം സമയലാഭവും സുതാര്യതയും കൈവരിക്കുന്നു. ഒരുമിനിറ്റില്‍ 120-160 പേജുകള്‍ സ്കാന്‍ ചെയ്യാന്‍ കഴിയുന്ന യന്ത്രം കോടതിയില്‍ സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത മാസത്തോടെ സത്യവാങ്മൂലങ്ങള്‍ ആധാരങ്ങള്‍ മറ്റ്‌ വിധിന്യായ വിവരങ്ങള്‍ എന്നിവ ഒറ്റ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തന്നെ ആവശ്യക്കാര്‍ക്ക്‌ അറിയാന്‍ കഴിയും.

ഹൈക്കോടതിയുടെ താഴത്തെ നിലയിലാണ്‌ ഹൈടെക്‌ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്‌. ഇ-ഫയലിംഗ്‌ വരുന്നതോടെ നിയമസംഹിതകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ്‌ അറിയാന്‍ കഴിയുക. മുംബൈയില്‍ സ്ഥാപിച്ചത്‌ രാജ്യത്തെ ഒന്നാമത്തെ ഇ-ഫയലിംഗ്‌ സംവിധാനമാണ്‌. ഹൈടെക്‌ സംവിധാനം വരുന്നതോടെ നിയമരംഗം കൂടുതല്‍ സുതാര്യമാകും. ദല്‍ഹി ഹൈക്കോടതിയാണ്‌ ഇ-ഫയലിങ്ങിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കിയത്‌. ശേഷം മുംബൈ ഹൈക്കോടതിയും ഹൈടെക്‌ സംവിധാനത്തിലേക്ക്‌ എത്തുകയായിരുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ്‌ 1.75 കോടി രൂപയാണ്‌ ഹൈടെക്‌ ഡിജിറ്റല്‍സിനുവേണ്ടി അനുവദിച്ചിരിക്കുന്നതെന്ന്‌ ഇന്‍ഫര്‍മേഷന്‍ & ടെക്നോളജി സെക്രട്ടറി രാജേഷ്‌ അഗര്‍വാള്‍ പറഞ്ഞു. താമസിയാതെ മഹാരാഷ്‌ട്ര മന്ത്രാലയത്തിലും ഹൈടെക്‌ സംവിധാനം പ്രവര്‍ത്തിക്കുമെന്ന്‌ രാജേഷ്‌ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

Entertainment

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

Kerala

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.