Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹൊളാണ്ടെയ്‌ക്ക്‌ മാലിയില്‍ വന്‍ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2013, 03:02 pm IST
inWorld

ബമാക്കോ: ഇസ്ലാമിക ഭീകരര്‍ക്കെതിരെയുള്ള സൈനീക നടപടിക്കിടെ മാലിയില്‍ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍കോയിസ്‌ ഹൊളാണ്ടെയുടെ സന്ദര്‍ശനം. ഭീകരതയ്‌ക്കെതിരായ ഫ്രഞ്ച്‌- മാലി സംയുക്ത നടപടി ഏറെക്കുറെ വിജയത്തിലെത്തിയ പശ്ചാത്തലത്തില്‍ ഹൊളാണ്ടെയ്‌ക്ക്‌ തദ്ദേശീയര്‍ വന്‍വരവേല്‍പ്പു നല്‍കി.

ഭീകരവിരുദ്ധ പോരാട്ടം പൂര്‍ണമാകുംവരെ ഫ്രഞ്ച്‌ സൈന്യം മാലിക്കൊപ്പമുണ്ടാവുമെന്ന്‌ ഹൊളാണ്ടെ വ്യക്തമാക്കി. ഭീകരരെ പിന്നോട്ടടിച്ചുകഴിഞ്ഞു. എന്നാല്‍ പൂര്‍ണമായി പരാജയപ്പെടുത്താനായിട്ടില്ല. ആവശ്യമുള്ളടത്തോളംകാലം ഫ്രാന്‍സ്‌ മാലിക്കൊപ്പമുണ്ടാവും. മാലിക്കു കാര്യങ്ങള്‍ സ്വന്തംനിലയില്‍ കൈ കാര്യം ചെയ്യാന്‍ കഴിയുന്നതുവരെ ഇവിടെ തുടരും – ഹൊളാണ്ടെ പറഞ്ഞു.

നേരത്തെ, തിംബുക്കു നഗരത്തിലെത്തിയ ഹൊളാണ്ടെയ്‌ക്ക്‌ ആയിരക്കണക്കിന്‌ ആളുകള്‍ അഭിവാദ്യമര്‍പ്പിച്ചു. മാലിയിലെ ഇടക്കാല പ്രസിഡന്റ്‌ ഡയണ്‍കൗണ്ട ട്രയോറെയും ഹൊളാണ്ടെയ്‌ക്കൊപ്പമുണ്ടായിരുന്നു. ഫ്രഞ്ച്‌ സൈന്യത്തിനും ഹൊളാണ്ടെയ്‌ക്കും ട്രയോറെ നന്ദി പറഞ്ഞു. തിംബുക്കുവിലെ എഴുന്നൂറു വര്‍ഷം പഴക്കമുള്ള പള്ളിയും പുരാലിഖിതങ്ങളുടെ സംരക്ഷിത സ്ഥാനമായിരുന്ന അഹമ്മദ്‌ ബാബ ലൈബ്രറിയും ഹൊളാണ്ടെ നേരില്‍ക്കണ്ടു.

ഭീകരരുടെ ആക്രമണത്തില്‍ തകര്‍ന്ന പള്ളിയും ലൈബ്രറിയും പുനര്‍ നിര്‍മിക്കാന്‍ എല്ലാവിധ സഹായങ്ങളും ഫ്രഞ്ച്‌ പ്രസിഡന്റ്‌ വാഗ്ദാനം ചെയ്തു. 2012 ജനുവരിയിലാണ്‌ വടക്കന്‍ മാലിയിലെ മുസ്ലീം ഭീകരര്‍ ഭരണകൂടത്തിനെതിരെ കലാപം ആരംഭിച്ചത്‌. അസവാദ്‌ മേഖലയെ മാലിയില്‍ നിന്നു വേര്‍പ്പെടുത്തുകയയായിരുന്നു അവരുടെ ലക്ഷ്യം. ഇക്കഴിഞ്ഞ ജനുവരി11നു മാലി സൈന്യത്തെ സഹായിക്കാന്‍ ഫ്രാന്‍സ്‌ രംഗത്തെത്തി. തുടര്‍ന്നു തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ നിന്നു ഭീകരര്‍ക്കു പിന്തിരിഞ്ഞോടേണ്ടിവന്നു.

അവസാനംവരെ കൈവശംവച്ചിരുന്ന കിടാല്‍ നഗരവും കഴിഞ്ഞ ദിവസം മാലി സൈന്യം പിടിച്ചെടുത്തതോടെ ഭീകരരുടെ ചെറുത്തു നില്‍പ്പിന്‌ ഏറെക്കുറെ അന്ത്യം കുറിക്കപ്പെട്ടു. ഒരുവര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ 3,77,000 പേര്‍ ഭവനരഹിതരായെന്നാണു യു.എന്നിന്റെ കണക്കുകള്‍. ഇതില്‍ ഒന്നര ലക്ഷം പേര്‍ മാലി അതിര്‍ത്തിയില്‍ അഭയാര്‍ഥികളായി. ഇവരുടെ പുനരധിവാസമാവും ഇനി അധികാരത്തില്‍ എത്തുന്ന മാലി സര്‍ക്കാരിന്റെ പ്രധാന ദൗത്യം.

കൂടാതെ അപമാനിതരായ ഭീകരര്‍ ഗറില്ലാ യുദ്ധമുറകള്‍ സ്വീകരിക്കുമോയെന്ന ഭീതിയും ജനങ്ങള്‍ക്കുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ഫ്രഞ്ച്‌ സൈന്യത്തെ കുറച്ചു കാലംകൂടി മാലിയില്‍ നിലനിര്‍ത്താനുള്ള ഹൊളാണ്ടെയുടെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.