Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിശ്വരൂപം വിവാദം അസ്വസ്ഥജനകമെന്ന്‌ തരൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2013, 09:33 pm IST
inIndia

കൊല്‍ക്കത്ത: കമല്‍ഹാസന്റെ വിശ്വരൂപത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം തന്നെ അസ്വസ്ഥനാക്കുന്നതായി മാനവശേഷി വികസന വകുപ്പ്‌ സഹമന്ത്രി ശശി തരൂര്‍. സമൂഹത്തിലെ ഒരു വിഭാഗം അവകാശത്തെ നിഷേധിക്കുന്നതായും സാംസ്കാരിക പരിണാമത്തിന്‌ മതാതീതമായ കാഴ്ചപ്പാടുകള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്‍ക്കത്ത സാഹിത്യ സംഗമത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്ന തരൂര്‍. വിശ്വരൂപം വിവാദത്തെപ്പറ്റിയുള്ള ചോദ്യത്തിന്‌ മറുപടിയായാണ്‌ ഇക്കാര്യം പറഞ്ഞത്‌.

ഒരു വിഭാഗത്തിന്റെ അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം സെന്‍സര്‍ ബോര്‍ഡ്‌ പോലുള്ള സ്റ്റാറ്റ്യൂട്ടറി സംഘടനകളുടെ പ്രവര്‍ത്തിയ്‌ക്ക്‌ തുരങ്കം വയ്‌ക്കുന്നതായും തരൂര്‍ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഒരു ചിത്രത്തിലുണ്ടെന്ന്‌ സെന്‍സര്‍ ബോര്‍ഡിന്‌ ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും ആ ഭാഗം നീക്കം ചെയ്യണം. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്‌ അനുമതി നല്‍കിയ ശേഷം ഒരു വിഭാഗത്തിന്റെ അസഹിഷ്ണുതാ മനോഭാവം മൂലം തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം തന്നെ അലട്ടുന്നതായി തരൂര്‍ വ്യക്തമാക്കി.

ഏതെങ്കിലുമൊരു കാര്യം നിയമപരമായി പ്രസിദ്ധീകരിക്കുകയോ, ചിത്രീകരിക്കുകയോ, പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ഒരു വിഭാഗത്തിന്‌ അത്‌ അതിക്രമത്തിന്‌ പ്രചോദനം നല്‍കുകയാണെങ്കില്‍ അവരെ പ്രതിരോധിക്കേണ്ടത്‌ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ വിശ്വരൂപം പ്രദര്‍ശനത്തിനിടയില്‍ അതിക്രമം ഉണ്ടായാല്‍ തിയേറ്ററുകള്‍ക്ക്‌ മതിയായ സംരക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവന തികച്ചും പ്രായോഗികമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

പുതിയ വാര്‍ത്തകള്‍

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.