Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

രണ്ടരലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക്‌ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2013, 09:31 pm IST
inWorld

വാഷിംഗ്ടണ്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ട്വിറ്ററില്‍ ഹാക്കര്‍മാരുടെ വന്‍ ആക്രമണം. 2,50,000 ഓളം അക്കൗണ്ടുകളിലാണ്‌ ഹാക്കര്‍മാര്‍ കടന്നുകയറിയത്‌. അക്കൗണ്ട്‌ ഉടമകളുടെ യൂസര്‍ നെയിമും ഇ-മെയില്‍ വിലാസവും പാസ്‌വേഡുകളും ഹാക്കര്‍മാര്‍ അപഹരിക്കുകയായിരുന്നു. ട്വിറ്ററിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബോബ്‌ ലോര്‍ഡ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ഹാക്കിംഗിനിരയായ അക്കൗണ്ടുകളുടെ പാസ്‌വേഡ്‌ ട്വിറ്റര്‍ പുനഃക്രമീകരിച്ചിട്ടുണ്ട്‌. ഇക്കാര്യം അവരെ ഉടന്‍ അറിയിക്കുമെന്ന്‌ ബോബ്‌ പറഞ്ഞു.

കമ്പ്യൂട്ടറില്‍ കൂടുതല്‍ വൈദഗ്‌ദ്ധ്യം നേടിയവരാണ്‌ ആക്രമണം നടത്തിയിരിക്കുന്നതെന്നതിനാല്‍ ഇത്‌ ഒറ്റപ്പെട്ട സംഭവമായി ഒതുങ്ങുകയില്ല. ഏറ്റവും പുതിയ ടെക്നോളജി അടിസ്ഥാനപ്പെടുത്തിയാണ്‌ ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌. ഏതവസരത്തിലും വലിയൊരാക്രമണം പ്രതീക്ഷിക്കാമെന്നും ബോബ്‌ കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റിന്‌ തന്നെ ഭീതി ജനിപ്പിച്ചിരിക്കുന്ന ഈ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തി കാരണക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നെങ്കിലെ സൈബര്‍ യുഗത്തിന്റെ, ആശങ്ക മാറുകയുള്ളൂ.

വിവിധ ദേശീയ മാധ്യമങ്ങളും പ്രവര്‍ത്തകരും ആക്രമണത്തിനെതിരെ പ്രതികരിച്ചു. ഒരു അമേരിക്കന്‍ മാധ്യമം പറഞ്ഞത്‌ സൈബര്‍ ലോകത്തെ തന്നെ ചോര്‍ത്തിയെന്നാണ്‌. ട്വിറ്ററില്‍ ചൈനയുടെ നുഴഞ്ഞു കയറ്റമെന്നാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ട്വിറ്റര്‍ ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്ക്‌ ആയതിനാല്‍ ഇതിന്റെ ഉപഭോക്താക്കള്‍ക്ക്‌ വ്യക്തമായ അവബോധം നല്‍കാന്‍ കമ്പനിയ്‌ക്ക്‌ കഴിയണമെന്ന്‌ അഷ്ഖാന്‍ സുനുത്താദി വ്യക്തമാക്കി. ട്വിറ്റര്‍ ഒരു പൊതുജനമാധ്യമ കേന്ദ്രമായതിനാല്‍ ഹാക്കര്‍മാരുടെ ട്വിറ്ററിലെ വന്‍ ആക്രമണത്തിന്‌ പിന്നിലെ നിഗൂഢതകള്‍ ഇല്ലാതാക്കാന്‍ കമ്പനി തയ്യാറാവണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.