Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കന്‍ തീരത്ത്‌ കടല്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2013, 09:31 pm IST
inWorld

വാഷിംഗ്ടണ്‍: ഡോര്‍സെറ്റ്‌ കടല്‍ത്തീരത്ത്‌ കടല്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പശിമയുള്ള എണ്ണമയമായ വസ്തുവില്‍പ്പെട്ടാണ്‌ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്‌. വെള്ളിയാഴ്ച ചെസില്‍ ബീച്ചില്‍ മാത്രം 200 പക്ഷികളെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മൃതപ്രായരായ 162 എണ്ണത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രക്ഷിച്ചു. ഇത്‌ കഴിഞ്ഞ ദിവസത്തെക്കാള്‍ കൂടുതലാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം ഇത്തരത്തില്‍ മൃതപ്രായരായ 100 പക്ഷികളെയാണ്‌ അവര്‍ രക്ഷിച്ചത്‌. 15 എണ്ണം മരണത്തിന്‌ കീഴടങ്ങിയിരുന്നു. കോര്‍ണവാലിനും പടിഞ്ഞാറന്‍ സസ്സക്സിനും ഇടയ്‌ക്കുള്ള കടലോര പ്രദേശത്ത്‌ ആയിരക്കണക്കിന്‌ കടല്‍പ്പക്ഷികളാണ്‌ ഇങ്ങനെ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്‌. പശിമയുള്ള വസ്തു പക്ഷികളുടെ ചിറകുകളില്‍ പറ്റിപ്പിടിക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകരും പക്ഷി നിരീക്ഷകരും പറയുന്നു. ഇത്‌ ശുദ്ധീകരിച്ച എണ്ണയാണെന്ന്‌ പരിസ്ഥിതി ഏജന്‍സിയിലെ ശാസ്ത്രജ്ഞന്‍ സാക്ഷ്യപ്പെടുത്തി.

നിറവും മണവുമില്ലാത്ത എണ്ണ പെട്രോളിയം ജെല്ലിയുമായി ബന്ധമുണ്ടെന്നും ഇത്‌ ആകസ്മികമായോ മനപ്പൂര്‍വമായോ കടലിലേക്ക്‌ ഒഴുക്കിവിട്ടതാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇത്‌ എവിടെ നിന്നും വന്നതാണെന്ന്‌ അറിയില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ ടോണി വൈറ്റ്‌ ഹെഡ്‌ പറഞ്ഞു. ഇത്‌ എന്താണെന്ന്‌ കൂടുതല്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിനെ അതിന്റെ ഉറവിടത്തിലേക്കു തന്നെ മടക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതോ കപ്പലില്‍ നിന്നും പുറന്തള്ളിയതായിരിക്കാമെന്ന്‌ ജനങ്ങള്‍ സംശയിക്കുന്നു. അതിന്‌ സാധ്യതയുണ്ടെങ്കിലും ഉറപ്പിച്ചു പറയാന്‍ തെളിവൊന്നുമില്ല. വിശദമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ ബോധ്യപ്പെട്ട്‌ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ അഭിപ്രായമുണ്ട്‌. ഒരാഴ്ചയ്‌ക്കകം വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ഇതേക്കുറിച്ച്‌ കൂടുതല്‍ പറയാനാകും. പൊതുജനങ്ങള്‍ രോഗാതുരരായ ഈ പക്ഷികളെ പിടിക്കാന്‍ ശ്രമിക്കരുത്‌. അദ്ദേഹം മുന്നറിയിപ്പു നല്‍കി.

അങ്ങനെ ശ്രമിച്ചാല്‍ ഇപ്പോള്‍ തീരത്തുള്ള പക്ഷികള്‍ കൂട്ടത്തോടെ ഉള്‍ക്കടലിലേക്ക്‌ പറന്നു പോകും. ഇപ്പോള്‍ തന്നെ അവശരായ പക്ഷികള്‍ അതോടെ കൂടുതല്‍ അവശരായി മരിക്കും. അവയെ തീരത്ത്‌ ഉചിതമായ കൈകളില്‍ ഏല്‍പ്പിച്ച്‌ സംരക്ഷിക്കുകയാണ്‌ വേണ്ടത്‌. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പക്ഷിസ്നേഹികള്‍ക്കും അവശരായ പക്ഷികളെ കണ്ടെത്തി വന്യമൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയിലാക്കാം. അദ്ദേഹം പറഞ്ഞു.

ടാണ്ടണിലെ വെസ്റ്റ്‌ ഹാച്ച്‌ മൃഗകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച്‌ പക്ഷികളുടെ ചികിത്സ ആരംഭിച്ചിട്ടുണ്ട്‌. പ്രത്യേക ദ്രാവകങ്ങളുപയോഗിച്ച്‌ അവയുടെ ചിറകുകള്‍ കഴുകി വൃത്തിയാക്കുന്ന ജോലി പുരോഗമിക്കുകയാണ്‌. വെസ്റ്റ്‌ ഹാച്ചിലെ മാനേജര്‍ പീറ്റര്‍ വെന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.