Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ: തീരുമാനം ഉടന്‍-അശോക്‌ സിംഗാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2013, 11:03 pm IST
inIndia

പ്രയാഗ്‌: അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കുന്നത്‌ സംബന്ധിച്ച്‌ ഉടന്‍ തീരുമാനമെടുക്കുമെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ മാര്‍ഗദര്‍ശി അശോക്‌ സിംഗാള്‍. തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ല. ഇപ്പോള്‍ തുണികൊണ്ട്‌ നിര്‍മിച്ച താത്കാലിക ക്ഷേത്രത്തില്‍ നിലകൊള്ളുന്ന ശ്രീരാമവിഗ്രഹം എത്രയും വേഗം 70 ഏക്കര്‍ ഭൂമിയില്‍ ഉചിതമായ ക്ഷേത്രം നിര്‍മിച്ച്‌ പ്രതിഷ്ഠിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കുംഭമേളയില്‍ വിളിച്ചുചേര്‍ത്ത്‌ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിംഗാള്‍.

കുംഭമേള രാഷ്‌ട്രത്തെയും ഹിന്ദുസംസ്കാരത്തെയും സംബന്ധിച്ച ഗൗരവമേറിയ വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള സന്ദര്‍ഭമാണ്‌. 1966ലെ കുംഭമേളയിലാണ്‌ ഗോരക്ഷാ തീരുമാനം ഉണ്ടായത്‌. 81ല്‍ ശ്രീരാമജന്മഭൂമി വീണ്ടെടുക്കാനുള്ള തീരുമാനവും പിന്നീട്‌ പഞ്ചാബിലെ തീവ്രവാദത്തിനെതിരായ നിലപാടും സ്വീകരിക്കപ്പെട്ടത്‌ കുംഭമേളകളിലാണ്‌. ഗോഹത്യകള്‍ അടക്കമുള്ള അപകടകരമായ പ്രവണതകള്‍ രാജ്യത്ത്‌ വര്‍ധിക്കുകയാണ്‌. സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌ 2021 ആകുമ്പോള്‍ ഭാരതത്തില്‍ നാടന്‍ പശുക്കളുടെ വംശം ഇല്ലാതാകും. 2061ല്‍ ഭാരതത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം നുഴഞ്ഞുകയറ്റവും ലൗജിഹാദും മാവോയിസ്റ്റ്‌ ആക്രമണവും മുമ്പെങ്ങുമില്ലാത്തവണ്ണം വര്‍ധിച്ചു. ഈ ഗുരുതര സാഹചര്യത്തില്‍ സന്ന്യാസി സമൂഹത്തിന്‌ നിശ്ശബ്ദത പാലിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഫെബ്രുവരി 6ന്‌ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കും. അതിന്‌ മുന്നോടിയായി കേന്ദ്രമാര്‍ഗദര്‍ശക്‌ മണ്ഡല്‍ യോഗം ചേരും. ഇതില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരുലക്ഷത്തോളം സന്ന്യാസിമാര്‍ പങ്കെടുക്കും. ഇതരവിഭാഗങ്ങളിലെ സന്ന്യാസിമാരും സിഖ്മതാചാര്യന്മാരും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ഹിന്ദുഭീകരവാദമെന്ന ആരോപണമുയര്‍ത്തി ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഹിന്ദുക്കളെയും ഹിന്ദുസന്ന്യാസിമാരെയും അപമാനിച്ചിരിക്കുകയാണ്‌. ഇതിനെതിരെയും ശക്തമായ നിലപാട്‌ മാര്‍ഗ ദര്‍ശക്‌ മണ്ഡലത്തില്‍ സ്വീകരിക്കുമെന്നും അശോക്‌ സിംഗാള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

പുതിയ വാര്‍ത്തകള്‍

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.